അജ്ഞാതം

"സ്ത്രീപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:38, 4 ഒക്ടോബർ 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ത്രീപഠനം 2008
 
<big>സ്ത്രീപഠനം 2008</big>
{{Infobox book
{{Infobox book
| name          = കേരള പഠനം ; കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു

വരി 43: വരി 44:
കേരള സമൂഹത്തിലെ വർധിച്ചുവരുന്ന അസമത്വത്തിന്റെ അടയാളപ്പെടുത്തൽ, കുടുംബങ്ങളുടെ കടം, ദരിദ്രവിഭാഗങ്ങളുടെ ആസ്‌തികളിലെ ചോർച്ച, കുതിച്ചുയരുന്ന ചികിത്സാ ചെലവ്‌, പ്രായഘടനയുടെ പ്രത്യേകതകൾ, ഉപജീവന മാർഗങ്ങളും വരുമാനവുമായി ബന്ധപ്പെട്ട കൃത്യതയാർന്ന നിഗമനങ്ങൾ, സാമൂഹ്യ പദവിയിലെ ഉയർച്ച-താഴ്‌ച്ചകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യക്തമായ ചിത്രം നൽകുന്ന വിവര സഞ്ചയമാണ്‌ ഈ പഠനത്തിലൂടെ ലഭിച്ചത്‌. ജാതി-മത വിഭാഗങ്ങളും സാമൂഹ്യ സാമ്പത്തിക പദവിയും സമീപനങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധങ്ങളും വിശകലനത്തിനു വിധേയമായിട്ടുണ്ട്‌ (വിശദമായ അന്വേഷണങ്ങൾക്ക്‌ കേരളപഠനം 2006, A Snapshot of Kerala 2010- എന്നീ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരണങ്ങൾ കാണുക).

== പഠന റിപ്പോർട്ട്==
== സ്ത്രീപഠന റിപ്പോർട്ട് പൂർണരൂപം==

[[പ്രമാണം:Sthreepadhanam Layout Final.pdf]]<br />

വരി 57: വരി 58:
കേരളപഠനത്തിന്‌ ഒട്ടേറെ മേന്മകളും മൗലികതകളും ഉണ്ടെങ്കിലും അതിനും ചില ന്യൂനതകൾ ഉണ്ടായിരുന്നു. കുടുംബത്തെ ഒന്നിച്ചിരുത്തി വിശദമായ ഒരു ചർച്ചയുടെ രൂപത്തിലാണ്‌ വിവരശേഖരണരീതി ചിട്ടപ്പെടുത്തിയിരുന്നത്‌. ഇതിൽ സ്വാഭാവികമായും ഗൃഹനാഥന്റെ/മുഖ്യമായി പ്രതികരിച്ചയാളുടെ (ഭൂരിഭാഗം സന്ദർഭങ്ങളിലും പുരുഷൻ) അഭിപ്രായത്തിനാണ്‌ പ്രാധാന്യം ലഭിച്ചിരിക്കുക. നിലപാടുകളുടെയും സമീപനങ്ങളുടെയും കാര്യത്തിൽ കുടുംബത്തിനകത്തു തന്നെയുള്ള വ്യതിരിക്തതകളെ (കുട്ടികൾ, യുവാക്കൾ, സ്‌ത്രീകൾ) പ്രതിനിധീകരിക്കുന്ന പ്രതികരണങ്ങൾ ലഭിക്കാൻ ഈ രീതിയിൽ പരിമിതികളുണ്ട്‌. ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ അർഹമായ വിധത്തിൽ കേരള പഠനത്തിൽ പ്രതിഫലിക്കുന്നില്ല എന്നതു തന്നെയാണ്‌ അതിന്റെ പ്രധാന പരിമിതി. ഈ പശ്ചാത്തലം കൂടിയാണ്‌ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും സമീപനങ്ങൾ സംബന്ധിച്ചും പ്രത്യേകമായ അന്വേഷണങ്ങൾ ഉൾക്കൊള്ളുന്ന പഠനത്തിലേക്ക്‌ നയിച്ചത്‌.

താഴെ പറയുന്നവയായിരുന്നു സ്‌ത്രീപഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ
=== സ്‌ത്രീപഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ===

1. കേരളത്തിലെ സ്‌ത്രീകളുടെ പൊതു അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക. പ്രത്യേകിച്ചും വിദ്യാഭ്യാസ നിലവാരം, വിവാഹിതർ, വിധവകൾ, വിവാഹമോചിതർ എന്നീ കണക്കുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6197...6240" എന്ന താളിൽനിന്ന് ശേഖരിച്ചത്