1,794
തിരുത്തലുകൾ
വരി 177: | വരി 177: | ||
സംഘാടനം | സംഘാടനം | ||
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കളിക്കൂട്ടത്തെ ഒരു വിദ്യാഭ്യാസ പരിപാടിയാക്കിമാറ്റാൻ കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നടത്തണം. ഏതാനും നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു. | മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കളിക്കൂട്ടത്തെ ഒരു വിദ്യാഭ്യാസ പരിപാടിയാക്കിമാറ്റാൻ കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നടത്തണം. ഏതാനും നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു. | ||
#പഞ്ചായത്തിലെ നൂറുകുട്ടികളാണ് കളിക്കൂട്ടത്തിൽ പങ്കെടുക്കേണ്ടത്. 50 പേർ പരിപാടി നടക്കുന്ന സ്ഥലത്തുള്ള കുട്ടികളും 50 പേർ പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലുള്ളവരും. അതിഥി-ആതിഥേയരീതി യാണ് അവലംബിക്കേണ്ടത്. 50 കുട്ടികളെ കണ്ടെത്തി അവിടെ അതിഥികൾക്ക് താമസിക്കാനും ഭക്ഷണത്തിനും സൗകര്യങ്ങളുണ്ടെന്നുറപ്പാക്കണം. അതിഥികൾ 50 പേർ ഉണ്ടാകുമെന്നും ഉറപ്പാക്കണം. അതിഥികൾ ആതിഥേയരുടെ കൂടെ താമസിച്ചുകൊണ്ട് തന്നെ പരിപാടി നടത്താൻ കഴിഞ്ഞാലേ നമ്മുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന കാര്യം ഓർക്കണം. | |||
#100 പേർക്ക് സൗകര്യപൂർവം കളിക്കാനും പഠിക്കാനും പറ്റിയ സ്ഥലത്തുവച്ചായിരിക്കണം പരിപാടി നടത്തേണ്ടത്. സ്‌കൂളാണെങ്കിൽ മുൻകുട്ടി അനുവാദം വാങ്ങണം. | |||
#ടൈംടേബിളിൽ കൊടുത്ത സമയത്തിനകം തന്നെ ഓരോ പരിപാടിയും തീർക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളെ ഗ്രൂപ്പാക്കി തിരിക്കുമ്പോൾ മുതിർന്നവരും ചെറിയവരും ഗ്രൂപ്പിൽ ഉണ്ടാവണം. ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഗ്രൂപ്പിലുണ്ടാവണം. 100 കുട്ടികളെ 5 ഗ്രൂപ്പാക്കി തിരിക്കാം. ഓരോ ഗ്രൂപ്പിനും മൃഗങ്ങളുടെയോ പക്ഷികളുടെയോ പേർ നൽകാം. ഓരോ ഗ്രൂപ്പിനും കുട്ടികളുടെ ഇടയിൽനിന്നുതന്നെ നേതാവിനെയും ഒന്നോ രണ്ടോ മുതിർന്ന പ്രവർത്തകരെ മേൽനോട്ടത്തിനും കണ്ടെത്തണം. രണ്ടാം ദിവസം മാത്രമാണ് മൂലകൾ. അപ്പോൾ ആകെ കുട്ടികളെ 3 ഗ്രൂപ്പാക്കി മൂലകൾ പരസ്പരം മാറിയാൽ മതി. | |||
നക്ഷത്ര നിരീക്ഷണം, പാർലിമെന്റ്, കലാപരിപാടി, ഭിത്തിയിൽ ചിത്രം വരയ്ക്കൽ, സമാപനം എന്നിവ ഒന്നിച്ചാണ് നടത്തേണ്ടത്. അങ്ങനെ നടത്തുമ്പോഴും ഗ്രൂപ്പുചുമതലയുള്ള പ്രവർത്തകർ അവരവരുടെ ഗ്രൂപ്പിനെ ശ്രദ്ധിക്കണം. | നക്ഷത്ര നിരീക്ഷണം, പാർലിമെന്റ്, കലാപരിപാടി, ഭിത്തിയിൽ ചിത്രം വരയ്ക്കൽ, സമാപനം എന്നിവ ഒന്നിച്ചാണ് നടത്തേണ്ടത്. അങ്ങനെ നടത്തുമ്പോഴും ഗ്രൂപ്പുചുമതലയുള്ള പ്രവർത്തകർ അവരവരുടെ ഗ്രൂപ്പിനെ ശ്രദ്ധിക്കണം. | ||
വിഷയം കൊടുത്ത് ചിത്രം, നാടകം, കവിത എന്നിവ ചെയ്യാൻ ആകെ കുട്ടികളെ താല്പര്യത്തിനനു സരിച്ചാണ് ഗ്രൂപ്പാക്കേണ്ടത്. ആശയം (കഥ) വ്യക്തമാക്കി കൊടുക്കുക, അതിനുശേഷം താല്പര്യത്തി നനുസരിച്ച് ഗ്രൂപ്പാക്കുക. ചുമർമാസികാനിർമാണത്തിന് ആകെ കുട്ടികളെ 4 ഗ്രൂപ്പാക്കാം. എല്ലാ ഗ്രൂപ്പിലും വിവിധ കഴിവുള്ളവർ വേണം. ഇങ്ങനെ പലതരത്തിൽ ഗ്രൂപ്പാവുന്നതു കാരണം കുട്ടികൾ തമ്മിലുള്ള ഇടപഴകൽ വർധിക്കും. | വിഷയം കൊടുത്ത് ചിത്രം, നാടകം, കവിത എന്നിവ ചെയ്യാൻ ആകെ കുട്ടികളെ താല്പര്യത്തിനനു സരിച്ചാണ് ഗ്രൂപ്പാക്കേണ്ടത്. ആശയം (കഥ) വ്യക്തമാക്കി കൊടുക്കുക, അതിനുശേഷം താല്പര്യത്തി നനുസരിച്ച് ഗ്രൂപ്പാക്കുക. ചുമർമാസികാനിർമാണത്തിന് ആകെ കുട്ടികളെ 4 ഗ്രൂപ്പാക്കാം. എല്ലാ ഗ്രൂപ്പിലും വിവിധ കഴിവുള്ളവർ വേണം. ഇങ്ങനെ പലതരത്തിൽ ഗ്രൂപ്പാവുന്നതു കാരണം കുട്ടികൾ തമ്മിലുള്ള ഇടപഴകൽ വർധിക്കും. | ||
#ഓരോ പ്രവർത്തനത്തിനും സമാഹരിക്കേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്യുകയും അവ കാലത്തു തന്നെ സമാഹരിച്ചുവെന്നുറപ്പാക്കുകയും വേണം. ഉദാ: ഇലകൾ, അലങ്കാരപ്പണിക്കുവേണ്ട വസ്തുക്കൾ, കളിമണ്ണ്, എഴുതാനും വരയ്ക്കാനും മാസിക ഉണ്ടാക്കാനും വേണ്ട കടലാസ്, ചായം, നിറമുള്ള പേനകൾ, മാവിലകൾ, ഒരാഴ്ചത്തെ പത്രം, ഭാഷാ മൂലയിലേക്കു വേണ്ട കാർഡുകൾ, ഭൂമിശാസ്ത്ര മൂലയിലേക്കു വേണ്ട വസ്തുക്കൾ എന്നിവ. | |||
#പരിപാടിയുടെ ഉദ്ഘാടനം ലളിതമായിരിക്കണം. പ്രാദേശികമായി കിട്ടാവുന്ന, കുട്ടികളോടു സംസാരിക്കുന്ന, ഒരാളെ ഉദ്ഘാടകനായി കണ്ടെത്തണം. | |||
#രജിസ്‌ട്രേഷൻ നടക്കുന്നതോടെ അതിഥി-ആതിഥേയ സംഗമവും നടക്കണം. ബാഡ്ജ് ഉണ്ടാവണം. പ്രാദേശികമായ സാധ്യതകൾ ഇതിനായി കണ്ടെത്തണം. ചെലവു ചുരുക്കണം. | |||
#കളിക്കൂട്ടം നടക്കുന്ന സ്ഥലത്ത് എല്ലാ സ്ഥലങ്ങളിലും വ്യക്തമായ നിർദേശങ്ങൾ എഴുതിത്തൂക്കണം. | |||
#സാമ്പത്തികം: കുട്ടികളുടെ രാത്രിഭക്ഷണം, രാവിലെയുള്ള ഭക്ഷണം എന്നിവ ആതിഥേയരുടെ വീട്ടിൽനിന്നാവും. ഉച്ചഭക്ഷണം പൊതിച്ചോറായി സമാഹരിക്കാം. പ്രവർത്തകർക്കും ഇതുതന്നെ ആകാം. പഞ്ചായത്തിലെ തന്നെ പ്രവർത്തകരായതിനാൽ കുറേപേർക്ക് അവരവരുടെ വീട്ടിൽ തന്നെ പോയി ഭക്ഷണം കഴിക്കാം. | |||
ഇടവേള ചായകൾ കലാസമിതി, ക്ലബ്ബ്, പാരലൽ കോളേജ്, മറ്റു സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് കൊടുപ്പിക്കണം. കളിക്കൂട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു സമ്മാനങ്ങൾ കൊടുക്കുന്നുവെങ്കിൽ അതും ചെലവില്ലാതെ സമാഹരിക്കണം. മൈക്ക്, മൂലകളിലേക്കും രജിസ്‌ട്രേഷനും ചിത്രരചനക്കും മറ്റുംവേണ്ട വസ്തുക്കൾ എന്നിവയ്ക്കുമായി ചെലവുണ്ടാകും. പ്രചാരണത്തിനു ചെലവു കാണണം. ആകെ 300 രൂപയിൽ കൂടുതൽ ചെലവുണ്ടാക്കാതെ പരിപാടി നടത്താൻ ശ്രമിക്കണം. | ഇടവേള ചായകൾ കലാസമിതി, ക്ലബ്ബ്, പാരലൽ കോളേജ്, മറ്റു സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് കൊടുപ്പിക്കണം. കളിക്കൂട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു സമ്മാനങ്ങൾ കൊടുക്കുന്നുവെങ്കിൽ അതും ചെലവില്ലാതെ സമാഹരിക്കണം. മൈക്ക്, മൂലകളിലേക്കും രജിസ്‌ട്രേഷനും ചിത്രരചനക്കും മറ്റുംവേണ്ട വസ്തുക്കൾ എന്നിവയ്ക്കുമായി ചെലവുണ്ടാകും. പ്രചാരണത്തിനു ചെലവു കാണണം. ആകെ 300 രൂപയിൽ കൂടുതൽ ചെലവുണ്ടാക്കാതെ പരിപാടി നടത്താൻ ശ്രമിക്കണം. | ||
#ഒരു പഞ്ചായത്തിലെ യൂണിറ്റുകൾ ഒന്നിച്ചാലോചിച്ചു വേണം കളിക്കൂട്ടം പരിപാടി പ്ലാൻ ചെയ്യാൻ. സ്വാഗതസംഘം ചേരണം. പഞ്ചായത്തിലെ ്യുഅധ്യാപകർ ആതിഥേയ രക്ഷിതാക്കൾ എന്നിവരടക്കം എല്ലാവിഭാഗങ്ങളെയും യോഗത്തിനു ക്ഷണിക്കണം. ഒരാൾ കളിക്കൂട്ടം പരിപാടി അവതരിപ്പിക്കണം. ചെലവിന്റെ രൂപവും അവതരിപ്പിക്കണം. സ്വാഗതസംഘത്തിനു പതിവു കമ്മിറ്റികൾക്കു പുറമെ ഒരു അക്കാദമിക്ക് കമ്മിറ്റി കൂടി വേണം. കളിക്കൂട്ടത്തിന്റെ നടത്തിപ്പിലെ അക്കാദമിക്ക് കാര്യങ്ങൾ, മുന്നൊരുക്കങ്ങൾ എന്നിവ നടത്തുന്നതിൽ നേതൃത്വം കൊടുക്കാനാണീ കമ്മിറ്റി. കളിക്കൂട്ടം നടക്കുമ്പോൾ അക്കാദമിക്ക് കമ്മിറ്റി എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നുവെന്നുറപ്പാക്കണം. | |||
#സമാപനപരിപാടിയോടനുബന്ധിച്ച് രക്ഷാകർത്താക്കളുടെ യോഗവും ചേരണം. പരിപാടി വിലയിരുത്തുന്നതോടൊപ്പം ബാലവേദി പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബാലവേദി ഇല്ലാത്തിടങ്ങളിൽ അവ ഉണ്ടാക്കാനുള്ള പരിപാടികളും പ്ലാൻ ചെയ്യണം. | |||
#മാസികാ പ്രചാരണത്തിനും പറ്റിയൊരു സന്ദർഭമാണിത്. യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ പ്രചാരണം സംഘാടനത്തോടൊപ്പം നടത്തണം. പഞ്ചായത്തിൽനിന്നു ചുരുങ്ങിയത് 10 യുറീക്കാ വരിക്കാരെയും 5 ശാസ്ത്രകേരളം വരിക്കാരെയും കണ്ടെത്തണം. ഒരു മാസികാ ഏജൻസി പുതുതാ യുണ്ടാക്കണം. ബാലരചനകൾ കളിക്കൂട്ടത്തിലൂടെയും അല്ലാതെയും സമാഹരിച്ച് എഡിറ്റർമാർ ക്കയക്കണം. മാസികയെ സംബന്ധിച്ച് കത്തുകൾ അയപ്പിക്കണം. | |||
#ഓരോ ഗ്രൂപ്പിനും നേതൃത്വം കൊടുക്കേണ്ടവർ, പരിപാടികൾ ഓരോ ഗ്രൂപ്പിലും അവതരിപ്പി ക്കേണ്ടവർ, സന്ദർശനത്തിനും മറ്റും കൂടെ പോകേണ്ടവർ, വളണ്ടിയർമാർ എന്നിങ്ങനെ 30-35 പ്രവർത്തകർ ആകെ വേണ്ടിവരും. ഇവരെ കിട്ടുമെന്ന് ഉറപ്പാക്കുകയും അവർക്ക് അക്കാദമിക് കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ പരിശീലനം നൽകി ചുമതലകൾ ഭാഗിച്ചു കൊടുക്കുകയും വേണം. | |||
#കളിക്കൂട്ടത്തെക്കുറിച്ച് ബാലവേദി സംസ്ഥാന കൺവീനർക്കും മാസികകൾക്കും റിപ്പോർട്ടയക്കാൻ മറക്കരുത്. | |||
വിജ്ഞാനപ്രദവും രസകരവുമായ കളിക്കൂട്ടങ്ങൾ നമ്മുടെ ബാലവേദി രംഗത്തെ മാത്രമല്ല എല്ലാ പഞ്ചായത്തിലെയും കുട്ടികളുടെ ആവേശവും മുൻകൈയും വർധിപ്പിക്കുമെന്നുറപ്പാണ്. അത്തരത്തിൽ മികച്ച സംഘാടനവും പുതുമയും കലർത്തി പരിപാടി വിജയിപ്പിക്കാനഭ്യർഥിക്കുന്നു. | വിജ്ഞാനപ്രദവും രസകരവുമായ കളിക്കൂട്ടങ്ങൾ നമ്മുടെ ബാലവേദി രംഗത്തെ മാത്രമല്ല എല്ലാ പഞ്ചായത്തിലെയും കുട്ടികളുടെ ആവേശവും മുൻകൈയും വർധിപ്പിക്കുമെന്നുറപ്പാണ്. അത്തരത്തിൽ മികച്ച സംഘാടനവും പുതുമയും കലർത്തി പരിപാടി വിജയിപ്പിക്കാനഭ്യർഥിക്കുന്നു. |
തിരുത്തലുകൾ