1,811
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | {{Infobox book | ||
| name = ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ | | name = ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ | ||
| image = [[പ്രമാണം:]] | | image = [[പ്രമാണം:ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ.jpg|ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ.jpg]] | ||
| image_caption = | | image_caption = ലഘുലേഖ കവർ | ||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | | author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | ||
| title_orig = | | title_orig = | ||
വരി 29: | വരി 29: | ||
കേരളത്തിൽ ഇന്ന് ഏഴ് സർവകലാശാലകളുണ്ട്. കേരള സർവകലാശാല, കോഴിക്കോട് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നീ അഫിലിയേറ്റിങ്ങ് സർവകലാശാലകൾക്കു പുറമെ കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സർവകലാശാല, കാലടിയിലെ സംസ്കൃത സർവകലാശാല, കാർഷിക സർവകലാശാല എന്നിവയാണവ. ഇവക്കു പുറമെ ശ്രീചിത്തിരതിരുനാൾ ഇൻസ്മിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജി എന്ന ദേശീയ സ്ഥാപനവും ഉണ്ട്. ആർട്ട്സ് ആന്റ് സയൻസ് കോളേജുകളുടെ എണ്ണത്തിലും അവയിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ നാലു ദശകങ്ങളിലുണ്ടായ വർധന ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച സംഖ്യാപരമായ വളർച്ചയുടെ ഒരു സൂചകമാണ് (പട്ടിക 1). | കേരളത്തിൽ ഇന്ന് ഏഴ് സർവകലാശാലകളുണ്ട്. കേരള സർവകലാശാല, കോഴിക്കോട് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നീ അഫിലിയേറ്റിങ്ങ് സർവകലാശാലകൾക്കു പുറമെ കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സർവകലാശാല, കാലടിയിലെ സംസ്കൃത സർവകലാശാല, കാർഷിക സർവകലാശാല എന്നിവയാണവ. ഇവക്കു പുറമെ ശ്രീചിത്തിരതിരുനാൾ ഇൻസ്മിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജി എന്ന ദേശീയ സ്ഥാപനവും ഉണ്ട്. ആർട്ട്സ് ആന്റ് സയൻസ് കോളേജുകളുടെ എണ്ണത്തിലും അവയിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ നാലു ദശകങ്ങളിലുണ്ടായ വർധന ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച സംഖ്യാപരമായ വളർച്ചയുടെ ഒരു സൂചകമാണ് (പട്ടിക 1). | ||
പട്ടിക 1 | പട്ടിക 1 | ||
വർഷം | '''<small>1956-57 മുതൽ 1996-97 വരെ കോളേജുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലുണ്ടായ വർധന.</small>''' | ||
{| class="wikitable" | |||
1956-57 | |- | ||
1982-83 | ! വർഷം !! കോളേജുകളുടെ എണ്ണം !! വിദ്യാർത്ഥികളുടെ എണ്ണം | ||
1996-97 | |- | ||
| 1956-57 || 28 || 22254 | |||
|- | |||
| 1982-83 || 174 || 282000 | |||
|- | |||
| 1996-97 || 206 || 354000 | |||
|} | |||
ആകെ വിദ്യാർത്ഥികളുടെ 60 ശതമാനത്തോളം പ്രീഡിഗ്രിക്കാരാണ്. പ്രീഡിഗ്രിക്ക് ചേരുന്നവരുടെ പകുതിയോളം പ്രൈവറ്റ് രജിസ്ട്രേഷൻകാരും. കോളേജ് തലത്തിലുള്ള മൊത്തം വിദ്യാർഥികൾ പ്രീഡിഗ്രി, ബിരുദബിരുദാനന്തര തലങ്ങളിലും പ്രൊഫഷണൽ തലത്തിലും എത് വീതമെന്ന് അറിയുന്നത് നന്നായിരിക്കും (പട്ടിക-2) | ആകെ വിദ്യാർത്ഥികളുടെ 60 ശതമാനത്തോളം പ്രീഡിഗ്രിക്കാരാണ്. പ്രീഡിഗ്രിക്ക് ചേരുന്നവരുടെ പകുതിയോളം പ്രൈവറ്റ് രജിസ്ട്രേഷൻകാരും. കോളേജ് തലത്തിലുള്ള മൊത്തം വിദ്യാർഥികൾ പ്രീഡിഗ്രി, ബിരുദബിരുദാനന്തര തലങ്ങളിലും പ്രൊഫഷണൽ തലത്തിലും എത് വീതമെന്ന് അറിയുന്നത് നന്നായിരിക്കും (പട്ടിക-2) | ||
പട്ടിക 2. | പട്ടിക 2. | ||
വ്യത്യസ്ത കോഴ്സുകളിലുള്ള മൊത്തം കുട്ടികൾ (1995-96) | <small>'''വ്യത്യസ്ത കോഴ്സുകളിലുള്ള മൊത്തം കുട്ടികൾ (1995-96)'''</small> | ||
{| class="wikitable" | |||
|- | |||
! കോഴ്സ്!! മൊത്തം കുട്ടികൾ !! കോഴ്സ് !! മൊത്തം കുട്ടികൾ | |||
|- | |||
| പ്രീഡിഗ്രി || 207850|| ബിടെക്|| 13110 | |||
|- | |||
| ബി.എ|| 58453|| എം.എ || 6301 | |||
|- | |||
| ബി.എസ്.സി || 58695|| എം.എസ്.സി|| 3738 | |||
|- | |||
| ബി.കോം|| 16865 || എം.കോം|| 1221 | |||
|- | |||
| ബി.എഡ് || 3688 || പി.എച്ച്.ഡി/ഡി.എസ്.സി|| 1526 | |||
|- | |||
| എം.ബി.ബി.എസ് || 3367|| | |||
|} | |||
കോഴ്സ് മൊത്തം കുട്ടികൾ കോഴ്സ് മൊത്തം കുട്ടികൾ | കോഴ്സ് മൊത്തം കുട്ടികൾ കോഴ്സ് മൊത്തം കുട്ടികൾ | ||
പ്രീഡിഗ്രി 207850 ബിടെക് 13110 | പ്രീഡിഗ്രി 207850 ബിടെക് 13110 | ||
വരി 69: | വരി 96: | ||
ശാസ്ത്ര ബിരുദങ്ങളുടെയും ബിരുദധാരികളുടെയും ഈ ദയനീയ അവസ്ഥയും തൊഴിലധിഷ്ഠിത ബിരുദങ്ങൾക്കു വേണ്ടിയുള്ള മുറവിളിയും ചേർന്ന് ഒരു പുതിയ സമവാക്യം ഉടലെടുത്തിരിക്കുകയാണ്. നിലവിലുള പരമ്പരാഗത കോഴ്സുകൾ ഒന്നും വേണ്ട തൊഴിലധിഷ്ഠിത കോഴ്സുകൾ മാത്രം മതി എന്നതാണീ സമവാക്യം. ഇത് ആത്മഹത്യാപരമാണ്. നിലവിലുള്ള അടിസ്ഥാന ശാസ്ത്ര മാനവിക ബിരുദ കോഴ്സുകൾ തുടർന്നേ പറ്റു. ഇതുവഴി നിലവിലുള്ള വിജ്ഞാനം പൂർണമായി ഉൾക്കൊണ്ടുകൊണ്ട് സജ്ജമാക്കുന്ന അടിത്തറയിൽ വേണം പുതിയ ശാസ്ത്രതമാനവിക വിജ്ഞാനങ്ങൾ വളർന്നു വികസിക്കാൻ. ശാസ്ത്ര മാനവിക വിഷയങ്ങളിലെ മൗലിക പാനങ്ങളിൽ നിന്നുമാണ് അതതു മേഖലകളിലെ വൈജ്ഞാനിക വളർച്ച സാധ്യമാകുന്നത്. അതു വേണ്ടെന്നു വെക്കുക എന്നു വച്ചാൽ വൈജ്ഞാനിക മണ്ഡലത്തിലെ വളർച്ച തല്ലിക്കെടുത്തുക എന്നാണർഥം. ഒരു തൊഴിലധിഷ്ഠിത ബിരുദധാരിയിൽ നിന്ന് ഒരു ശാസ്ത്രജ്ഞനേയോ വൈജ്ഞാനികനെയോ ആരും പ്രതീക്ഷിക്കുന്നില്ല; ഒരു നല്ല തൊഴിലാളി യെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പറഞ്ഞതിനർഥം തൊഴിലധിഷ്ഠിത കോഴ്സകൾ വേണ്ടെന്നല്ല. ഇന്നത്തെ ബിരുദ പഠനം അതേപോലെ തുടരണമെന്നും അല്ല. | ശാസ്ത്ര ബിരുദങ്ങളുടെയും ബിരുദധാരികളുടെയും ഈ ദയനീയ അവസ്ഥയും തൊഴിലധിഷ്ഠിത ബിരുദങ്ങൾക്കു വേണ്ടിയുള്ള മുറവിളിയും ചേർന്ന് ഒരു പുതിയ സമവാക്യം ഉടലെടുത്തിരിക്കുകയാണ്. നിലവിലുള പരമ്പരാഗത കോഴ്സുകൾ ഒന്നും വേണ്ട തൊഴിലധിഷ്ഠിത കോഴ്സുകൾ മാത്രം മതി എന്നതാണീ സമവാക്യം. ഇത് ആത്മഹത്യാപരമാണ്. നിലവിലുള്ള അടിസ്ഥാന ശാസ്ത്ര മാനവിക ബിരുദ കോഴ്സുകൾ തുടർന്നേ പറ്റു. ഇതുവഴി നിലവിലുള്ള വിജ്ഞാനം പൂർണമായി ഉൾക്കൊണ്ടുകൊണ്ട് സജ്ജമാക്കുന്ന അടിത്തറയിൽ വേണം പുതിയ ശാസ്ത്രതമാനവിക വിജ്ഞാനങ്ങൾ വളർന്നു വികസിക്കാൻ. ശാസ്ത്ര മാനവിക വിഷയങ്ങളിലെ മൗലിക പാനങ്ങളിൽ നിന്നുമാണ് അതതു മേഖലകളിലെ വൈജ്ഞാനിക വളർച്ച സാധ്യമാകുന്നത്. അതു വേണ്ടെന്നു വെക്കുക എന്നു വച്ചാൽ വൈജ്ഞാനിക മണ്ഡലത്തിലെ വളർച്ച തല്ലിക്കെടുത്തുക എന്നാണർഥം. ഒരു തൊഴിലധിഷ്ഠിത ബിരുദധാരിയിൽ നിന്ന് ഒരു ശാസ്ത്രജ്ഞനേയോ വൈജ്ഞാനികനെയോ ആരും പ്രതീക്ഷിക്കുന്നില്ല; ഒരു നല്ല തൊഴിലാളി യെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പറഞ്ഞതിനർഥം തൊഴിലധിഷ്ഠിത കോഴ്സകൾ വേണ്ടെന്നല്ല. ഇന്നത്തെ ബിരുദ പഠനം അതേപോലെ തുടരണമെന്നും അല്ല. | ||
ശാസ്ത്ര വിഷയങ്ങളിലെയും മാനവിക വിഷയങ്ങളിലെയും ബിരുദ കോഴ്സുകൾ കാലാനുസൃതമായ പുനഃസംഘടനക്കു വിധേയമാക്കണം. | ശാസ്ത്ര വിഷയങ്ങളിലെയും മാനവിക വിഷയങ്ങളിലെയും ബിരുദ കോഴ്സുകൾ കാലാനുസൃതമായ പുനഃസംഘടനക്കു വിധേയമാക്കണം. | ||
# ഭാഷാ പഠനത്തിനുള്ള പ്രാധാന്യം കുറക്കണം. | |||
# മുഖ്യ ഉപവിഷയങ്ങളുടെ ചേരുവകൾ ശാസ്ത്രീയമായി പരിഷ്കരിക്കണം. പരമ്പരാഗത വിഷയങ്ങൾക്കൊപ്പം നൂതന വിജ്ഞാന ശാഖകൾ കൂടി ഉൾപ്പെടുത്തണം. | |||
# ബിരുദ പഠനത്തിന്റെ അനിവാര്യ ഘടകമാകുന്ന (എല്ലാവരും പഠിക്കേണ്ട) ചില കോർ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. | |||
# ഓപ്ഷണൽ വിഷയങ്ങളുടെ നീണ്ട പട്ടികയിൽ നിന്ന് താൽപര്യമുള്ളവ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഇതിൽ തൊഴിലധിഷ്ഠിത ഓപ്ഷണൽ വിഷയങ്ങളും ഉൾപ്പെടണം. | |||
# അധിക ഓപ്ഷണൽ വിഷയങ്ങൾ (അധിക കോഴ്സകൾ) പഠിക്കാൻ ആവശ്യമുള്ളവർക്ക് സൗകര്യമുണ്ടാകണം. | |||
# ബിരുദാനന്തര പഠനത്തിൽ താൽപര്യമുള്ളവർക്ക് ഓപ്ഷണൽ വിഷയങ്ങളിൽ അധിക കോഴ്സുകൾ എടുക്കാൻ സൗകര്യമുണ്ടാകണം - അഞ്ചു വർഷത്തെ സംയോജിത ബിരുദാനന്തര കോഴ്സ് പരിഗണിക്കണം. | |||
എന്നിങ്ങനെ പല വശങ്ങളും ഈ പുനഃസംഘടനയുടെ ഭാഗമായുള്ള ചർച്ചാ വിഷയമാക്കണം. | എന്നിങ്ങനെ പല വശങ്ങളും ഈ പുനഃസംഘടനയുടെ ഭാഗമായുള്ള ചർച്ചാ വിഷയമാക്കണം. | ||
ബിരുദ കോഴ്സുകളുടെ പുനഃസംഘടന ഇന്നത്തെ സജീവ ചർച്ചാ വിഷയമാണ്. പക്ഷേ ഈ ദിശയിലൊന്നുമല്ല ചർച്ചകൾ നീങ്ങുന്നത്. ചർച്ചകളുടെ മുഴുവൻ അടിസ്ഥാനം വ്യത്യസ്ത താൽപര്യങ്ങളുടെ താൽക്കാലിക നേട്ടം മാത്രമാണ്. നിലവിലുള്ള ബിരുദ കോഴ്സിനുതന്നെ ഒരു തൊഴിലധിഷ്ഠിത മുഖം മൂടി നൽകുന്ന മിനുക്കു പണിയാണ് ഏറെയും പ്രയോഗിച്ചു വരുന്നത്. നിലവിലുള്ള ഡിഗ്രി സിലബസിൽ ഒന്നോ രണ്ടോ വൊക്കേഷണൽ പേപ്പർ ചേർത്ത് ബിരുദം വൊക്കേഷണൽ ബിരുദമാണെന്നു വരുത്തിത്തീർക്കുക. ഇത് തൊഴിൽ അറിയാത്ത തൊഴിൽ ബിരുദധാരി കളെയാണ് സൃഷ്ടിക്കുക. ഇവർ എളുപ്പം തിരിച്ചറിയപ്പെടും. ഒടുവിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ വൊക്കേഷണൽ ബിരുദധാരികളും തിരസ്കരിക്കപ്പെടുന്ന ദുർഗതിക്ക് ഈ മിനുക്കു പണി ഇടവരുത്തും. | ബിരുദ കോഴ്സുകളുടെ പുനഃസംഘടന ഇന്നത്തെ സജീവ ചർച്ചാ വിഷയമാണ്. പക്ഷേ ഈ ദിശയിലൊന്നുമല്ല ചർച്ചകൾ നീങ്ങുന്നത്. ചർച്ചകളുടെ മുഴുവൻ അടിസ്ഥാനം വ്യത്യസ്ത താൽപര്യങ്ങളുടെ താൽക്കാലിക നേട്ടം മാത്രമാണ്. നിലവിലുള്ള ബിരുദ കോഴ്സിനുതന്നെ ഒരു തൊഴിലധിഷ്ഠിത മുഖം മൂടി നൽകുന്ന മിനുക്കു പണിയാണ് ഏറെയും പ്രയോഗിച്ചു വരുന്നത്. നിലവിലുള്ള ഡിഗ്രി സിലബസിൽ ഒന്നോ രണ്ടോ വൊക്കേഷണൽ പേപ്പർ ചേർത്ത് ബിരുദം വൊക്കേഷണൽ ബിരുദമാണെന്നു വരുത്തിത്തീർക്കുക. ഇത് തൊഴിൽ അറിയാത്ത തൊഴിൽ ബിരുദധാരി കളെയാണ് സൃഷ്ടിക്കുക. ഇവർ എളുപ്പം തിരിച്ചറിയപ്പെടും. ഒടുവിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ വൊക്കേഷണൽ ബിരുദധാരികളും തിരസ്കരിക്കപ്പെടുന്ന ദുർഗതിക്ക് ഈ മിനുക്കു പണി ഇടവരുത്തും. |
തിരുത്തലുകൾ