ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
315
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox book | |||
| name = പ്രാദേശികഭരണം ശക്തിപ്പെടുത്തുക | |||
| image = [[പ്രമാണം:പ്രാദേശികഭരണം ശക്തിപ്പെടുത്തുക.jpg|ലഘുചിത്രം|ചിത്രം]] | |||
| image_caption = ലഘുലേഖ കവർ | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ഡിസംബർ 2020 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
==ആമുഖം== | ==ആമുഖം== | ||
കേരളം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. ഈ സന്ദർഭത്തിലാണ് ത്രിതലപഞ്ചായത്തു ഭരണസമിതികളിലേക്ക് പുതിയ ജനപ്രതിനിധികൾ എത്തിയിരിക്കുന്നത്. സാമൂഹികമായി പുതിയൊരന്തരീക്ഷം നാട്ടിൽ നിലവിൽ വന്നിരിക്കുന്നു എന്നതും തദ്ദേശ വികസനപദ്ധതി രൂപീകരണത്തിൽ പരിഗണിക്കേണ്ടതാണ്. | കേരളം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. ഈ സന്ദർഭത്തിലാണ് ത്രിതലപഞ്ചായത്തു ഭരണസമിതികളിലേക്ക് പുതിയ ജനപ്രതിനിധികൾ എത്തിയിരിക്കുന്നത്. സാമൂഹികമായി പുതിയൊരന്തരീക്ഷം നാട്ടിൽ നിലവിൽ വന്നിരിക്കുന്നു എന്നതും തദ്ദേശ വികസനപദ്ധതി രൂപീകരണത്തിൽ പരിഗണിക്കേണ്ടതാണ്. | ||
വരി 61: | വരി 83: | ||
|} | |} | ||
==വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം== | |||
കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ് പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും. | കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ് പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും. | ||
# ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം. (ഇതിന് നിയമഭേദഗതി ആവശ്യമാണ്) | # ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം. (ഇതിന് നിയമഭേദഗതി ആവശ്യമാണ്) |
തിരുത്തലുകൾ