52
തിരുത്തലുകൾ
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
(ചെ.) |
||
വരി 1: | വരി 1: | ||
ഒരിക്കൽ AP C പറയുകയുണ്ടായി മാർക്കറ്റ് ബോയ്സ് അടുത്ത തലമുറയിൽ കുറയും. വീട്ടിലിരുന്നു വിളിച്ചു പറഞ്ഞാൽ അടുക്കള വാതിലിൽ മൽസ്യവും, മാംസവും, പലചരക്കും എത്തും എന്ന്. ഞാൻ തമാശയായി പറഞ്ഞു മീൻ പക്കത്തിലുള്ള റോഡിൽ വന്നു 'വീട്ടിലേക്ക് വിളിക്കുമെന്ന് . ഏതായാലും ഈ മൂന്നു കാര്യവും വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തുന്ന അവസ്ഥ ഈ കോവിഡ് കാലത്ത് നാം അനുഭവിച്ചു. ദാരിദ്ര്യം കൊണ്ട് പഠിച്ചു മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ഉൾക്കാഴ്ചയുടെ നീരുറവ വറ്റാത്ത ഒരു അസാധാരണ മനുഷ്യൻ. ----- ചിത്രൻ |
തിരുത്തലുകൾ