"പിലാക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
|} | |} | ||
പ്രധാന പ്രവർത്തനങ്ങൾ | == പ്രധാന പ്രവർത്തനങ്ങൾ == | ||
=== വിജ്ഞാനോത്സവം 2021-22 === | |||
നാഗലശ്ശേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം 8 -11-2021 ന് 7 pm മുതൽ 8.30 pm വരെ ഗൂഗിൾ മീറ്റിൽ ചേർന്നു. 24 പേർ പങ്കെടുത്ത യോഗത്തിൽ എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായി. | |||
സംഘാടക സമിതി യോഗത്തിന് ബീന പി.ബി. സ്വാഗതം പറഞ്ഞു. ശ്രീ.വി. ഗംഗാധരന്റെ അധ്യക്ഷത യിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.എം. രാജൻ ആശംസ നേർന്നു. വിജ്ഞാനോത്സവത്തിന്റെ ലക്ഷ്യം. ഉള്ളടക്കം , സംഘാടനം , ചുമതലകൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ ഡോ. കെ.രാമചന്ദ്രൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. | |||
15 നു മാത്രമേ ഒമ്പതാം ക്ലാസിലെ കുട്ടികളെ നേരിൽ കാണാനാവു അതിനാൽ രജിസ്ട്രേഷൻ തിയ്യതി 15 ൽ നിന്നും അല്പം നീട്ടണം. കഴിഞ്ഞ വർഷം രണ്ടാം ഘട്ടം വേണ്ടത്ര ഫലപ്രദമായില്ല. ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കണം. എന്നീ നിർദ്ദേശങ്ങളുണ്ടായി. മെന്റർ മാർ , രക്ഷിതാക്കൾ എന്നിവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. | |||
===== ഭാരവാഹികൾ ===== | |||
* ചെയർമാൻ - വി.വി. ബാലചന്ദ്രൻ ( നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്) | |||
* വൈസ് ചെയർമാൻമാർ - ഷാബിറ -(വൈസ് പ്രസിഡൻറ് : നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്), എ.എം. രാജൻ (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ), വി.ശ്രീകല (HM പെരിങ്ങോട്), ജയശ്രീ- (HM നാഗലശ്ശേരി) | |||
* കൺവീനർ - മോഹനൻ മാഷ് (HM ALPS പെരിങ്ങോട്) | |||
* ജോ കൺവീനർമാർ - രാജീവ് . ടി., ബീന.PB, ശ്രീകുമാർ | |||
* അക്കാദമിക സമതി - വി. ഗംഗാധരൻ, പി മോഹനൻ, കെ. പരമേശ്വരൻ, ടി.രാജീവ്, ഡോ .കെ . രാമചന്ദ്രൻ |
14:31, 10 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലാക്കാട്ടിരി യൂണിറ്റ് | |
---|---|
പ്രസിഡന്റ് | |
സെക്രട്ടറി | ബീന പി.ബി |
ജില്ല | പാലക്കാട് |
മേഖല | തൃത്താല |
ഗ്രാമപഞ്ചായത്ത് | നാഗലശ്ശേരി |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രധാന പ്രവർത്തനങ്ങൾ
വിജ്ഞാനോത്സവം 2021-22
നാഗലശ്ശേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം 8 -11-2021 ന് 7 pm മുതൽ 8.30 pm വരെ ഗൂഗിൾ മീറ്റിൽ ചേർന്നു. 24 പേർ പങ്കെടുത്ത യോഗത്തിൽ എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായി.
സംഘാടക സമിതി യോഗത്തിന് ബീന പി.ബി. സ്വാഗതം പറഞ്ഞു. ശ്രീ.വി. ഗംഗാധരന്റെ അധ്യക്ഷത യിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.എം. രാജൻ ആശംസ നേർന്നു. വിജ്ഞാനോത്സവത്തിന്റെ ലക്ഷ്യം. ഉള്ളടക്കം , സംഘാടനം , ചുമതലകൾ, തുടർ പ്രവർത്തനങ്ങൾ എന്നിവ ഡോ. കെ.രാമചന്ദ്രൻ വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.
15 നു മാത്രമേ ഒമ്പതാം ക്ലാസിലെ കുട്ടികളെ നേരിൽ കാണാനാവു അതിനാൽ രജിസ്ട്രേഷൻ തിയ്യതി 15 ൽ നിന്നും അല്പം നീട്ടണം. കഴിഞ്ഞ വർഷം രണ്ടാം ഘട്ടം വേണ്ടത്ര ഫലപ്രദമായില്ല. ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കണം. എന്നീ നിർദ്ദേശങ്ങളുണ്ടായി. മെന്റർ മാർ , രക്ഷിതാക്കൾ എന്നിവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു.
ഭാരവാഹികൾ
- ചെയർമാൻ - വി.വി. ബാലചന്ദ്രൻ ( നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്)
- വൈസ് ചെയർമാൻമാർ - ഷാബിറ -(വൈസ് പ്രസിഡൻറ് : നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്), എ.എം. രാജൻ (വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ), വി.ശ്രീകല (HM പെരിങ്ങോട്), ജയശ്രീ- (HM നാഗലശ്ശേരി)
- കൺവീനർ - മോഹനൻ മാഷ് (HM ALPS പെരിങ്ങോട്)
- ജോ കൺവീനർമാർ - രാജീവ് . ടി., ബീന.PB, ശ്രീകുമാർ
- അക്കാദമിക സമതി - വി. ഗംഗാധരൻ, പി മോഹനൻ, കെ. പരമേശ്വരൻ, ടി.രാജീവ്, ഡോ .കെ . രാമചന്ദ്രൻ