"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) |
(ചെ.) (→ജനകീയാസൂത്രണം 1996) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജില്ല : [[തൃശ്ശൂർ|തൃശൂർ]] | |||
മേഖല : [[5 തൃപ്രയാർ|തൃപ്രയാർ]] | |||
ബ്ലോക്ക് : തളിക്കുളം | |||
പഞ്ചായത്ത് : വാടാനപ്പള്ളി | |||
{| class="wikitable" | |||
! | |||
! colspan="2" |'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്''' | |||
|- | |||
| | |||
| colspan="2" |തൃത്തല്ലൂർ യൂണിറ്റ് | |||
|- | |||
| | |||
|'''പ്രസിഡന്റ്''' | |||
|[[........|.ഉണ്ണികൃഷ്ണൻ ടി.ഡി]] | |||
|- | |||
| | |||
|'''സെക്രട്ടറി''' | |||
|അനീഷ ഷിജിത്ത് | |||
|- | |||
| | |||
|'''ബ്ലോക്ക് പഞ്ചായത്ത്''' | |||
|തളിക്കുളം | |||
|- | |||
| | |||
|'''പഞ്ചായത്ത്''' | |||
|വാടാനപ്പള്ളി | |||
|- | |||
| | |||
| colspan="2" | | |||
|- | |||
| | |||
|<nowiki>[[ | ]]</nowiki> | |||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
|} | |||
=== തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം === | === തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം === | ||
യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ് | ====== യൂണിറ്റ് രൂപീകരണം ====== | ||
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളർന്നു വന്ന സമയമായിരുന്നു 1980 കൾ. സൈലന്റ് വലി പ്രക്ഷോഭവും അതിന്റെ വിജയവും, 1984 ലെ ഭോപ്പാൽ ദുരന്തവും അതിനെതിരെ പരിഷത്ത് നടത്തിയ പ്രചാരണങ്ങളും 80 കളിലെ യുവാക്കളെ വളരെ ആവേശം കൊള്ളിച്ചിരുന്നു, ഈ അവസരത്തിൽ ആണ് നാട്ടിക S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ് സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ ഉണ്ടായ പരിപാടികളായ ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ആവേശം കൊണ്ട ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986 ജൂലായ് മാസത്തിൽ തൃത്തല്ലൂർ യു.പി സ്കൂളിൽ വെച്ച് ആയിരുന്നു ആദ്യ യൂണിറ്റ് രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്) ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു | |||
കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു | |||
====== ബാലവേദി ====== | |||
പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക് 1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന സ്വീകരണമായിരുന്നു യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിലെ ആദ്യത്തെ ബാലവേദി തൃത്തല്ലൂർ യു.സ്കോൾ കേന്ദ്രീകരിച് പ്രതിഭ ബാലവേദിയായിരുന്നു പ്രതിഭ ബാലവേദി രൂപീകരണത്തിന് തൃത്തല്ലൂർ യു.പി.സ്കൂളിലെ അദ്ധ്യാപകനും പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട്മായിരുന്ന ശ്രീ ധീരപാലൻ ചാളിപ്പാട്ടിന്റെ സേവനം എടുത്തു പറയേണ്ടതാണ്. അതിനു ശേഷം പൊക്കാഞ്ചേരി കടപ്പുറം കേന്ദ്രീകരിച് ജയപ്രകാശിന്റെ വീടിന്റെ പരിസരം കേന്ദ്രീകരിച് രണ്ടാമത്തെ ബാലവേദിയായ മാലി ബാലവേദി രൂപീകരിച്ചു, ശാസ്ത്ര ബാലവേദി ഗണേശമംഗലം SMUP സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് മൂന്ന് ബാലവേദികൾ വളരെ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി. | |||
മോഹൻ തറയിൽ, ജോഷി ചാളിപ്പാട്ട്, സന്തോഷ് വാഴപ്പുള്ളി, സജീഷ് സി,എസ,സഹദേവൻ സി എസ് , പ്രകാശൻ എം, സി, ഉണ്ണികൃഷ്ണൻ ടി, ഡി, പ്രമോദ് കെ എസ്, ജയപ്രകാശ്, എന്നിവരായിരുന്നു ആദ്യകാല ബാലവേദി പ്രവർത്തകർ | |||
====== ആരോഗ്യസർവ്വേ1987 ജൂലായ് ====== | |||
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു | |||
====== തൃശൂർ ജില്ലാ സമ്മേളനം 1988 ====== | |||
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10 തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. യൂണിറ്റ് രൂപീകരണത്തിന് ശേഷം ഒരുവർഷം പിന്നിട്ടപ്പോൾ നടത്തിയ ജില്ലാ സമ്മേളനവും അനുബന്ധ പരിപാടികളും (വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്സുകൾ വാനനിരീക്ഷണം, സിനിമ പ്രദർശനങ്ങൾ മറ്റും വിഭവ സമാഹരണവും പരിഷത്ത് പ്രവർത്തകർക്കും ബാലവേദി കൂട്ടുകാർക്കും നാട്ടുകാർക്കും പുതിയ ഓരു അനുഭവമായിരുന്നു. തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹൈ സ്കൂളിൽ സമ്മേളനവും, തൃത്തല്ലൂർ യു. പി. സ്കൂളിൽ ഭക്ഷണവും എന്ന രീതിയിൽ ആയിരുന്നു ക്രമീകരണം സമ്മേളനത്തിന് വേണ്ടുന്ന ചെലവുകൾ പരിപൂർണമായി പുസ്തക വിൽപ്പനയിൽ നിന്നുള്ള പ്രതിഫലവും നാളികേരം, നെല്ല് മറ്റു പ്രദേശിക വിഭവങ്ങളിൽ നിന്നരിരുന്നു. കൃഷ്ണൻ കണിയാംപറമ്പിൽ MLA രക്ഷാധികാരിയും ഐ .വി. രാമനാഥൻ (പഞ്ചായത്ത് പ്രസിഡന്റ് വാടാനപ്പള്ളി) ചെയർമാനും. ഇ. പി. ശശികുമാർ (പരിഷത്ത് തൃപ്രയാർ മേഖല സെക്രട്ടറി) കൺവീനർ ആയിരുന്ന സ്വാഗത സംഘമായിരുന്നു സമ്മേളന നടത്തിപ്പിന്റെ ചുമതല. സ്വാഗത സംഘത്തിലെ സി. വി. ജയദേവൻ മാസ്റ്റർ,കെ. സി. സുകുമാരൻ .... തുടങ്ങിയവുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ് | |||
സമ്മേളന ദിവസം വൈക്കീട്ട് തൃത്തല്ലൂരിൽ നിന്ന് തുടങ്ങി കിഴക്കേ ടിപ്പുസുത്താൻ റോഡ് വഴി വാടാനപ്പള്ളി വരെ പോയി ഹൈവേയിലൂടെ തൃത്തലൂരിൽ തിരിച്ചെത്തിയ "ശാസ്ത്ര ജാഥ" വാടാനപ്പള്ളിക്കാർക്ക് ഓരു പുതിയ അനുഭവമായിരുന്നു | |||
====== അംഗൻവടി വർക്കർമർക്ക് ഏകദിന പഠന ക്യാമ്പ് 1990 ജൂലായ് 31 ====== | |||
പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു | |||
====== സമ്പൂർണ സാക്ഷരതയജ്ഞം 1990-1991 ====== | |||
വാടാനപ്പള്ളി പഞ്ചായത്തിലെ സമ്പൂർണ സാക്ഷരതയജ്ഞം പരിഷത്ത് പ്രവർത്തകരുടെ നേതുത്വത്തിൽ ആയിരുന്നു | |||
ധർമദാസ് ചെരുവിൽ കനകലത ടീച്ചർ എന്നിവർ മുഴുവൻ സമയ സാക്ഷരത പ്രവർത്തകർ ആയിരുന്നു | |||
എല്ലാ പരിഷത്ത് പ്രവർത്തകരും വളരെ സജീവമായി പങ്കെടുത്ത ഒരു പരിപാടിയാരിരുന്നു സാക്ഷരതയജ്ഞം സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ പരിശീലന ക്യാമ്പ് തൃത്തല്ലൂരിൽ വെച്ചാണ് നടന്നത് | |||
കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു | |||
====== അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം ====== | |||
1992 സെപ്റ്റംബർ 6 മുതൽ 14 വരെ തൃത്തല്ലൂരിൽ വെച്ച് നടന്ന ഹരിയാനയിൽ നിന്നെത്തിയ 13 അധ്യാപകരും 20 വിദ്യാർത്ഥികളും ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും നമ്മുടെ പ്രവത്തകരുടെ വീടുകളിൽ താമസ്സിച്ചു നടത്തിയ അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം പരിഷത്ത് പ്രവർത്തകരിലും അധ്യാപകരിലും വളരെ ആവേശം ഉണ്ടാക്കിയ ഒരു അനുഭവം ആയിരുന്നു. പങ്കെടുത്ത പരിഷത്തുകാരല്ലാത്ത അധ്യാപകരിൽ ചിലർ പിന്നീട് പരിഷത്ത് അംഗമായി മാറുകയുണ്ടായി സന്തോഷ്‌കുമാർ കെ. ജെ അതിനു ഒരു ഉദാഹരണം വിവിധ ബോധന രീതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു | |||
====== പരിഷത്ത് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ====== | |||
സമ്പൂർണ സാക്ഷരതയജ്ഞത്തിന്റെ വിജയത്തിന് ശേഷം സംഘടനയിലേക്ക് കൂടുതൽ ആളുകളെ ആഘർഷിക്കുവാൻ കഴിഞ്ഞതിന്റെ ഭാഗമായി സംഘടനക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ 3 യൂണിറ്റുകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി ഒരു പഞ്ചായത്ത് കമ്മിറ്റി 1992 ഓഗസ്റ്റിൽ രൂപികരിച്ചു കെ എസ് പ്രമോദ് ആയിരുന്നു പഞ്ചായത്ത് കോ ഓർഡിനേഷൻ കൺവീനർ. എന്നാൽ അധികം വൈകാതെ യൂണിറ്റുകൾ കൊഴിഞ്ഞു പോയി തൃത്തല്ലൂർ യൂണിറ്റ് മാത്രമായി അവശേഷിച്ചു | |||
====== യൂണിറ്റ് കലാജാഥ ====== | |||
തൃത്തല്ലൂർ യൂണിറ്റിലെ പരിഷത്ത് പ്രവത്തകരെ മാത്രം ഉൾപ്പെടുത്തി ഒരു കലാജാഥ ടീമിനെ ഉണ്ടാക്കുകയും, 1995 ഏപ്രിൽ മെയ് മാസത്തിൽ വാടാനപ്പള്ളി പഞ്ചായത്തിലെ നിരവധി കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തുകയും ചെയ്തിരുന്നു ടി. വി.രാഘവൻ, എം.വി.അർജുനൻ എന്നിവർ ജാഥ അംഗങ്ങൾ ആയിരുന്നു ശ്രീ സി. വി. ധർമരാജൻ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു | |||
====== കുട്ടികളുടെ വായനശാല ====== | |||
1992/1993 കാലത്ത് കുട്ടികൾക്ക് വേണ്ടി ഒരു വായനശാല കടപ്പുറം പൊക്കാഞ്ചേരിയിൽ ജെപിയുടെ വീടിന്റെ പരിസരത്ത് പരിഷത്ത് യൂണിറ്റിന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്നു സ്കൂൾ അവധികാലത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ പുരയായിരുന്നു വായനശാല. വായനശാല ഉദ്ഘാടനം ചെയ്തത് പ്രൊഫ: എം കെ ചന്ദ്രൻ ആയിരുന്നു | |||
====== ജനകീയാസൂത്രണം 1996 ====== | |||
1992ലെ 73,74 ഭരണഘടന ഭേദഗതിയെ തുടർന്ന് കേരള പഞ്ചായത്തീ രാജ് നിയമം 1994 ൽ നിലവിൽ വന്നു , ഇന്ത്യയിലെ അധികാര വികേന്ദ്രീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടനാ ഭേദഗതികൾ നിർണ്ണായകമായ ഈ ഭേദഗതികൾക്ക് ശേഷവും ഇന്ത്യയുടെ അധികാര വികേന്ദ്രീകരണ രംഗത്ത് ചില അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ഒരു സാധുത ലഭിച്ചു. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത തെളിഞ്ഞു.സ്ത്രീകൾ, ദളിതർ, ആദിവാസികൾ, എന്നിവരുടെ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കപ്പെട്ടു. സംസ്ഥാന ധനകാര്യ കമ്മീഷനുകൾ നിലവിൻ വന്നു, ഈ നേട്ടങ്ങൾ ഉണ്ടായപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ധനവിഭവം, ഉദ്യോഗസ്ഥ സംവിധാനം, അധികാരങ്ങൾ എന്നിവ കൈമാറുന്നതിൽ ഒട്ടും പുരോഗമനപരമായ സമീപനം അല്ല ഭൂരിപക്ഷം വരുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം, വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവ നൽകാൻ അവർ തയ്യാറായില്ല | |||
മേൽ സൂചിപ്പിച്ച ദേശീയ പ്രവണതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് പ്രാദേശീക ആസൂത്രണത്തിന്റെ കാര്യത്തിൽ കേരളം സ്വീകരിച്ചത്. 1994ലെ കേരള പഞ്ചായത്തി രാജ് നിയമം ഏറെ പരിമിതികൾ നിറഞ്ഞത് ആയിരുന്നു. എന്നാൽ നിയമത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാർ കേരളത്തിന് 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു | |||
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. | |||
1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്. ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. | |||
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി. | |||
വാടാനപ്പള്ളയിലെ ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ് ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്, കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു | |||
എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ഗ്രാമസഭകളിൽ ജനകീയ ഇടപെടലുകൾക്ക് അവസങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു | |||
====== സർഗ്ഗോത്സവം 2004 മെയ് ====== | |||
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ് ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ | |||
====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര സ്വീകരണം 2012 ജനുവരി ====== | |||
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം" ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി | |||
പദയാത്ര സ്വീകരണവും കലാ പരിപാടികളും മറ്റു അനുബന്ധ പരിപാടികളും അല്പം മന്ദഗതിയിലായിരുന്ന പരിഷത്ത് പ്രവർത്തകർക്ക് വളെരെയേറെ ഊർജം പകരുന്നതായിരുന്നു | |||
====== ശുദ്ധ ജല ചൂഷണവും ഓരു ജല കയറ്റവും പഠനം 2011-2014 ====== | |||
പരിഷത്ത് മേഖല പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങളിലായി തൃത്തല്ലരിലെ തെരഞ്ഞെടുത്ത കിണറുകളിൽ നടത്തിയ പഠനം ഭവിലെ നമ്മുടെ ശുദ്ധജല ലഭയതയിലേക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിലേക്കും മഴവെള്ളം സംഭരിക്കേണ്ടതിലേക്കും വിരൽ ചൂണ്ടുന്നത് ആയിരുന്നു | |||
====== നവ കേരളോത്സം 2012 ഡിസംബർ ====== | |||
സംഘടനയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 3-4 മാസം നീണ്ടു നിൽക്കുന്ന വിപുല പരിപാടികളോടെ നമ്മുടെ മേഖലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ ആണ് നവകേരളോസവം നടത്തിയത് വീട്ടുമുറ്റ ക്ലാസ്സുകൾ,സിനിമ പ്രദർശനം,വീഡിയോ ക്ലാസ്സുകൾ, സോപ്പും, സോപ്പുപൊടി നിർമ്മാണ പരിശീലനം എന്നിവ കുടുംബശ്രീ മുഖേനെ നടത്തുവാൻ കഴിഞ്ഞു എകദേശം 50000 രൂപയുടെ സോപ്പും മറ്റു ഉൽപന്നങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു | |||
====== ജനകീയ ശാസ്ത്ര സാംസ്‌കാരിക ഉത്സവം 2021 മാർച്ച് ====== | |||
2021ലെ കലാജാഥക്ക് ബദലായി ജനകീയ ശാസ്ത്ര സാംസ്കാരിക ഉത്സവമായാണ് നടത്തിയത് "കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും“, "കാലാവസ്ഥ മാറ്റം കേരളത്തിൽ“, "ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാം“, നമ്മുടെ യൂണിറ്റിൽ നടുവിൽക്കരയിൽ വെച്ച് നടന്ന വീട്ടുമുറ്റ നാടകത്തിലും ക്ലാസ്സിലും150 ഓളം പങ്കെടുത്തിരുന്നു | |||
====== മക്കൾക്കൊപ്പം ====== |
15:58, 3 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ജില്ല : തൃശൂർ
മേഖല : തൃപ്രയാർ
ബ്ലോക്ക് : തളിക്കുളം
പഞ്ചായത്ത് : വാടാനപ്പള്ളി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | ||
---|---|---|
തൃത്തല്ലൂർ യൂണിറ്റ് | ||
പ്രസിഡന്റ് | .ഉണ്ണികൃഷ്ണൻ ടി.ഡി | |
സെക്രട്ടറി | അനീഷ ഷിജിത്ത് | |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം | |
പഞ്ചായത്ത് | വാടാനപ്പള്ളി | |
[[ | ]] | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം
യൂണിറ്റ് രൂപീകരണം
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളർന്നു വന്ന സമയമായിരുന്നു 1980 കൾ. സൈലന്റ് വലി പ്രക്ഷോഭവും അതിന്റെ വിജയവും, 1984 ലെ ഭോപ്പാൽ ദുരന്തവും അതിനെതിരെ പരിഷത്ത് നടത്തിയ പ്രചാരണങ്ങളും 80 കളിലെ യുവാക്കളെ വളരെ ആവേശം കൊള്ളിച്ചിരുന്നു, ഈ അവസരത്തിൽ ആണ് നാട്ടിക S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ് സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ ഉണ്ടായ പരിപാടികളായ ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ആവേശം കൊണ്ട ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986 ജൂലായ് മാസത്തിൽ തൃത്തല്ലൂർ യു.പി സ്കൂളിൽ വെച്ച് ആയിരുന്നു ആദ്യ യൂണിറ്റ് രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്) ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു
കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു
ബാലവേദി
പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക് 1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന സ്വീകരണമായിരുന്നു യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിലെ ആദ്യത്തെ ബാലവേദി തൃത്തല്ലൂർ യു.സ്കോൾ കേന്ദ്രീകരിച് പ്രതിഭ ബാലവേദിയായിരുന്നു പ്രതിഭ ബാലവേദി രൂപീകരണത്തിന് തൃത്തല്ലൂർ യു.പി.സ്കൂളിലെ അദ്ധ്യാപകനും പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട്മായിരുന്ന ശ്രീ ധീരപാലൻ ചാളിപ്പാട്ടിന്റെ സേവനം എടുത്തു പറയേണ്ടതാണ്. അതിനു ശേഷം പൊക്കാഞ്ചേരി കടപ്പുറം കേന്ദ്രീകരിച് ജയപ്രകാശിന്റെ വീടിന്റെ പരിസരം കേന്ദ്രീകരിച് രണ്ടാമത്തെ ബാലവേദിയായ മാലി ബാലവേദി രൂപീകരിച്ചു, ശാസ്ത്ര ബാലവേദി ഗണേശമംഗലം SMUP സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് മൂന്ന് ബാലവേദികൾ വളരെ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി.
മോഹൻ തറയിൽ, ജോഷി ചാളിപ്പാട്ട്, സന്തോഷ് വാഴപ്പുള്ളി, സജീഷ് സി,എസ,സഹദേവൻ സി എസ് , പ്രകാശൻ എം, സി, ഉണ്ണികൃഷ്ണൻ ടി, ഡി, പ്രമോദ് കെ എസ്, ജയപ്രകാശ്, എന്നിവരായിരുന്നു ആദ്യകാല ബാലവേദി പ്രവർത്തകർ
ആരോഗ്യസർവ്വേ1987 ജൂലായ്
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുറിച്ച് പരിഷത്ത് പരിഷത്ത് നടത്തിയ പഠന സർവ്വേയിൽ വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 10 വീടുകളിൽ വിവരങ്ങൾ ശേഖരിച്ചു മധു സി.കെ, സഹദേവൻ സി. എസ്, മോഹൻ തറയിൽ, ജോഷി എന്നിവർ സർവ്വേയിൽ സജീവമായി പങ്കെടത്തിരുന്നു
തൃശൂർ ജില്ലാ സമ്മേളനം 1988
പരിഷത്തിന്റെ തൃശൂർ ജില്ലാ സമ്മേളനം 1988 ജനുവരി 9,10 തിയ്യതികളിൽ തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്. യൂണിറ്റ് രൂപീകരണത്തിന് ശേഷം ഒരുവർഷം പിന്നിട്ടപ്പോൾ നടത്തിയ ജില്ലാ സമ്മേളനവും അനുബന്ധ പരിപാടികളും (വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്സുകൾ വാനനിരീക്ഷണം, സിനിമ പ്രദർശനങ്ങൾ മറ്റും വിഭവ സമാഹരണവും പരിഷത്ത് പ്രവർത്തകർക്കും ബാലവേദി കൂട്ടുകാർക്കും നാട്ടുകാർക്കും പുതിയ ഓരു അനുഭവമായിരുന്നു. തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹൈ സ്കൂളിൽ സമ്മേളനവും, തൃത്തല്ലൂർ യു. പി. സ്കൂളിൽ ഭക്ഷണവും എന്ന രീതിയിൽ ആയിരുന്നു ക്രമീകരണം സമ്മേളനത്തിന് വേണ്ടുന്ന ചെലവുകൾ പരിപൂർണമായി പുസ്തക വിൽപ്പനയിൽ നിന്നുള്ള പ്രതിഫലവും നാളികേരം, നെല്ല് മറ്റു പ്രദേശിക വിഭവങ്ങളിൽ നിന്നരിരുന്നു. കൃഷ്ണൻ കണിയാംപറമ്പിൽ MLA രക്ഷാധികാരിയും ഐ .വി. രാമനാഥൻ (പഞ്ചായത്ത് പ്രസിഡന്റ് വാടാനപ്പള്ളി) ചെയർമാനും. ഇ. പി. ശശികുമാർ (പരിഷത്ത് തൃപ്രയാർ മേഖല സെക്രട്ടറി) കൺവീനർ ആയിരുന്ന സ്വാഗത സംഘമായിരുന്നു സമ്മേളന നടത്തിപ്പിന്റെ ചുമതല. സ്വാഗത സംഘത്തിലെ സി. വി. ജയദേവൻ മാസ്റ്റർ,കെ. സി. സുകുമാരൻ .... തുടങ്ങിയവുടെ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്
സമ്മേളന ദിവസം വൈക്കീട്ട് തൃത്തല്ലൂരിൽ നിന്ന് തുടങ്ങി കിഴക്കേ ടിപ്പുസുത്താൻ റോഡ് വഴി വാടാനപ്പള്ളി വരെ പോയി ഹൈവേയിലൂടെ തൃത്തലൂരിൽ തിരിച്ചെത്തിയ "ശാസ്ത്ര ജാഥ" വാടാനപ്പള്ളിക്കാർക്ക് ഓരു പുതിയ അനുഭവമായിരുന്നു
അംഗൻവടി വർക്കർമർക്ക് ഏകദിന പഠന ക്യാമ്പ് 1990 ജൂലായ് 31
പി. യു. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. ഡോ: ജയശ്രീ, ആർ ബിന്ദു, ഡോ: പുരുഷോത്തമൻ, ചന്ദ്രൻ മാഷ് എന്നിവർ ക്ലാസ്സുകൾ എടുത്തു
സമ്പൂർണ സാക്ഷരതയജ്ഞം 1990-1991
വാടാനപ്പള്ളി പഞ്ചായത്തിലെ സമ്പൂർണ സാക്ഷരതയജ്ഞം പരിഷത്ത് പ്രവർത്തകരുടെ നേതുത്വത്തിൽ ആയിരുന്നു
ധർമദാസ് ചെരുവിൽ കനകലത ടീച്ചർ എന്നിവർ മുഴുവൻ സമയ സാക്ഷരത പ്രവർത്തകർ ആയിരുന്നു
എല്ലാ പരിഷത്ത് പ്രവർത്തകരും വളരെ സജീവമായി പങ്കെടുത്ത ഒരു പരിപാടിയാരിരുന്നു സാക്ഷരതയജ്ഞം സാക്ഷരതയജ്ഞത്തിന്റെ മുന്നോടിയായി നടന്ന അക്ഷര കലജാഥ പരിശീലന ക്യാമ്പ് തൃത്തല്ലൂരിൽ വെച്ചാണ് നടന്നത്
കലാജാഥയിൽ യൂണിറ്റിൽ നിന്ന് ജെപി സുരേഷ് എം എസ് എന്നിവർ ഉണ്ടായിരുന്നു
അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം
1992 സെപ്റ്റംബർ 6 മുതൽ 14 വരെ തൃത്തല്ലൂരിൽ വെച്ച് നടന്ന ഹരിയാനയിൽ നിന്നെത്തിയ 13 അധ്യാപകരും 20 വിദ്യാർത്ഥികളും ഇവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും നമ്മുടെ പ്രവത്തകരുടെ വീടുകളിൽ താമസ്സിച്ചു നടത്തിയ അധ്യാപക വിദ്യാർത്ഥി സൗഹൃദ സംഗമം പരിഷത്ത് പ്രവർത്തകരിലും അധ്യാപകരിലും വളരെ ആവേശം ഉണ്ടാക്കിയ ഒരു അനുഭവം ആയിരുന്നു. പങ്കെടുത്ത പരിഷത്തുകാരല്ലാത്ത അധ്യാപകരിൽ ചിലർ പിന്നീട് പരിഷത്ത് അംഗമായി മാറുകയുണ്ടായി സന്തോഷ്‌കുമാർ കെ. ജെ അതിനു ഒരു ഉദാഹരണം വിവിധ ബോധന രീതികളെ കുറിച്ചുള്ള ചർച്ചകൾ നടന്നു
പരിഷത്ത് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി
സമ്പൂർണ സാക്ഷരതയജ്ഞത്തിന്റെ വിജയത്തിന് ശേഷം സംഘടനയിലേക്ക് കൂടുതൽ ആളുകളെ ആഘർഷിക്കുവാൻ കഴിഞ്ഞതിന്റെ ഭാഗമായി സംഘടനക്ക് വാടാനപ്പള്ളി പഞ്ചായത്തിൽ 3 യൂണിറ്റുകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി ഒരു പഞ്ചായത്ത് കമ്മിറ്റി 1992 ഓഗസ്റ്റിൽ രൂപികരിച്ചു കെ എസ് പ്രമോദ് ആയിരുന്നു പഞ്ചായത്ത് കോ ഓർഡിനേഷൻ കൺവീനർ. എന്നാൽ അധികം വൈകാതെ യൂണിറ്റുകൾ കൊഴിഞ്ഞു പോയി തൃത്തല്ലൂർ യൂണിറ്റ് മാത്രമായി അവശേഷിച്ചു
യൂണിറ്റ് കലാജാഥ
തൃത്തല്ലൂർ യൂണിറ്റിലെ പരിഷത്ത് പ്രവത്തകരെ മാത്രം ഉൾപ്പെടുത്തി ഒരു കലാജാഥ ടീമിനെ ഉണ്ടാക്കുകയും, 1995 ഏപ്രിൽ മെയ് മാസത്തിൽ വാടാനപ്പള്ളി പഞ്ചായത്തിലെ നിരവധി കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തുകയും ചെയ്തിരുന്നു ടി. വി.രാഘവൻ, എം.വി.അർജുനൻ എന്നിവർ ജാഥ അംഗങ്ങൾ ആയിരുന്നു ശ്രീ സി. വി. ധർമരാജൻ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു
കുട്ടികളുടെ വായനശാല
1992/1993 കാലത്ത് കുട്ടികൾക്ക് വേണ്ടി ഒരു വായനശാല കടപ്പുറം പൊക്കാഞ്ചേരിയിൽ ജെപിയുടെ വീടിന്റെ പരിസരത്ത് പരിഷത്ത് യൂണിറ്റിന്റെ മേൽനോട്ടത്തിൽ തുടങ്ങിയിരുന്നു സ്കൂൾ അവധികാലത്ത് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ പുരയായിരുന്നു വായനശാല. വായനശാല ഉദ്ഘാടനം ചെയ്തത് പ്രൊഫ: എം കെ ചന്ദ്രൻ ആയിരുന്നു
ജനകീയാസൂത്രണം 1996
1992ലെ 73,74 ഭരണഘടന ഭേദഗതിയെ തുടർന്ന് കേരള പഞ്ചായത്തീ രാജ് നിയമം 1994 ൽ നിലവിൽ വന്നു , ഇന്ത്യയിലെ അധികാര വികേന്ദ്രീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടനാ ഭേദഗതികൾ നിർണ്ണായകമായ ഈ ഭേദഗതികൾക്ക് ശേഷവും ഇന്ത്യയുടെ അധികാര വികേന്ദ്രീകരണ രംഗത്ത് ചില അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ഒരു സാധുത ലഭിച്ചു. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത തെളിഞ്ഞു.സ്ത്രീകൾ, ദളിതർ, ആദിവാസികൾ, എന്നിവരുടെ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കപ്പെട്ടു. സംസ്ഥാന ധനകാര്യ കമ്മീഷനുകൾ നിലവിൻ വന്നു, ഈ നേട്ടങ്ങൾ ഉണ്ടായപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ധനവിഭവം, ഉദ്യോഗസ്ഥ സംവിധാനം, അധികാരങ്ങൾ എന്നിവ കൈമാറുന്നതിൽ ഒട്ടും പുരോഗമനപരമായ സമീപനം അല്ല ഭൂരിപക്ഷം വരുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം, വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവ നൽകാൻ അവർ തയ്യാറായില്ല
മേൽ സൂചിപ്പിച്ച ദേശീയ പ്രവണതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് പ്രാദേശീക ആസൂത്രണത്തിന്റെ കാര്യത്തിൽ കേരളം സ്വീകരിച്ചത്. 1994ലെ കേരള പഞ്ചായത്തി രാജ് നിയമം ഏറെ പരിമിതികൾ നിറഞ്ഞത് ആയിരുന്നു. എന്നാൽ നിയമത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാർ കേരളത്തിന് 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തിൽ 1996-ൽ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.
1996 ആഗസ്റ്റ് 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്. ഇ. എം. എസിന്റെ നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ, പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഐ.എസ്. ഗുലാത്തിയുടെ മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചിലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികൾ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂർണ്ണജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണതിന്റെ ലക്ഷ്യം. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി.
വാടാനപ്പള്ളയിലെ ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ് ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്, കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു
എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ഗ്രാമസഭകളിൽ ജനകീയ ഇടപെടലുകൾക്ക് അവസങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു
സർഗ്ഗോത്സവം 2004 മെയ്
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ് ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ
വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര സ്വീകരണം 2012 ജനുവരി
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം" ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി
പദയാത്ര സ്വീകരണവും കലാ പരിപാടികളും മറ്റു അനുബന്ധ പരിപാടികളും അല്പം മന്ദഗതിയിലായിരുന്ന പരിഷത്ത് പ്രവർത്തകർക്ക് വളെരെയേറെ ഊർജം പകരുന്നതായിരുന്നു
ശുദ്ധ ജല ചൂഷണവും ഓരു ജല കയറ്റവും പഠനം 2011-2014
പരിഷത്ത് മേഖല പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷങ്ങളിലായി തൃത്തല്ലരിലെ തെരഞ്ഞെടുത്ത കിണറുകളിൽ നടത്തിയ പഠനം ഭവിലെ നമ്മുടെ ശുദ്ധജല ലഭയതയിലേക്കും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിലേക്കും മഴവെള്ളം സംഭരിക്കേണ്ടതിലേക്കും വിരൽ ചൂണ്ടുന്നത് ആയിരുന്നു
നവ കേരളോത്സം 2012 ഡിസംബർ
സംഘടനയുടെ സുവർണ ജൂബിലിയുടെ ഭാഗമായി 3-4 മാസം നീണ്ടു നിൽക്കുന്ന വിപുല പരിപാടികളോടെ നമ്മുടെ മേഖലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ ആണ് നവകേരളോസവം നടത്തിയത് വീട്ടുമുറ്റ ക്ലാസ്സുകൾ,സിനിമ പ്രദർശനം,വീഡിയോ ക്ലാസ്സുകൾ, സോപ്പും, സോപ്പുപൊടി നിർമ്മാണ പരിശീലനം എന്നിവ കുടുംബശ്രീ മുഖേനെ നടത്തുവാൻ കഴിഞ്ഞു എകദേശം 50000 രൂപയുടെ സോപ്പും മറ്റു ഉൽപന്നങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു
ജനകീയ ശാസ്ത്ര സാംസ്‌കാരിക ഉത്സവം 2021 മാർച്ച്
2021ലെ കലാജാഥക്ക് ബദലായി ജനകീയ ശാസ്ത്ര സാംസ്കാരിക ഉത്സവമായാണ് നടത്തിയത് "കാർഷിക നിയമങ്ങളും ഭക്ഷ്യ സുരക്ഷയും“, "കാലാവസ്ഥ മാറ്റം കേരളത്തിൽ“, "ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാം“, നമ്മുടെ യൂണിറ്റിൽ നടുവിൽക്കരയിൽ വെച്ച് നടന്ന വീട്ടുമുറ്റ നാടകത്തിലും ക്ലാസ്സിലും150 ഓളം പങ്കെടുത്തിരുന്നു