113
തിരുത്തലുകൾ
വരി 62: | വരി 62: | ||
2018 ലെ സമാനതകളില്ലാത്ത പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും നേതൃത്വം നൽകി. | 2018 ലെ സമാനതകളില്ലാത്ത പ്രളയ നാളുകളിൽ ജനങ്ങളെ സഹായിക്കാൻ പരിഷത് പ്രവർത്തകർ 13 ക്യാമ്പുകളിലും സജീവമായി . അനൂപിനെപ്പോലുള്ള യുവാക്കൾ നവമീഡിയ വഴിയുള്ള സഹായങ്ങൾക്കും നേതൃത്വം നൽകി. | ||
കലാജാഥ | |||
ആരാണ് ഇന്ത്യക്കാർ എന്ന കലാജാഥ ചേരാനല്ലൂർ റോട്ടറി മൈതാനത്തുവെച്ചു 2020 നഫെബ്:16 നു നടത്തി. പൗരത്വ ഭേദഗതിക്കെതിരെ ജനങ്ങളുമായി സംവദിച്ചു. | |||
ആസൂത്രണ വികസന രേഖകൾ പഞ്ചായത്തിനുവേണ്ടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. | |||
കോവിഡ് -19 തടയുന്നതിന് കോവിഡ് ഗ്രൂപ്പ്,വൺ ടു വൺ ക്യാമ്പയിൻ എന്നിവ നടത്തുന്നു. | |||
വിസ്താര ഭയത്താൽ ചരിത്രം റിപ്പോർട്ട് ചുരുക്കട്ടെ !!!! |
തിരുത്തലുകൾ