"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
'''സൗഹൃദ ഗാനസദസ്''' എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു. | '''സൗഹൃദ ഗാനസദസ്''' എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു. | ||
==ഗ്രാമ പത്രം== | |||
1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു. | |||
==ജനകീയാസൂത്രണം== | |||
ഒമ്പതാം പദ്ധതി ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ അയൽകൂട്ടങ്ങളെ സജീവമാക്കാൻ യൂനിറ്റ് ഇടപെട്ടു. വിഭവഭൂപട നിർമ്മാണം, സാമുഹ്യ സാമ്പത്തിക സർവ്വേ, പവർ ലൈൻ മാപ്പിംഗ് എന്നിവയ്ക്ക് ആവശ്യമായ സന്നദ്ധ പ്രവർത്തകരേ യൂനിറ്റ് ലഭ്യമാക്കി. നിരവധി സംവാദങ്ങളും ലഘുലേഖ പ്രചാരണവും യൂനിറ്റ് പരിധിയിൽ സംഘടിപ്പിച്ചു. | |||
==കലാജാഥ & പുസ്തക പ്രചരണം== | |||
1985 മുതൽ നാളിതുവരെ 11 കലാജാഥ സ്വീകരണം ആലന്തട്ടയിൽ നടന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായി ലക്ഷ്യമിട്ടത്രയും പുസ്തകം ( ശരാശരി പത്തായിരം ) പ്രചരിപ്പിച്ചിട്ടുണ്ട്.കൂടാതെ 4 വട്ടം കലാജാഥയ്ക്കു പുറത്ത് രണ്ടായിരം മുതൽ അയ്യായിരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേഖല പുസ്തക നിധിയിൽ 28 പേരേ ചേർക്കാൻ യൂനിറ്റിനു സാധ്യമായി. | |||
==ചൂടാറാപ്പെട്ടി പ്രചരണം== | |||
ഒരു വർഷം ശരാശരി 10 ചൂടാറാപ്പെട്ടി യൂനിറ്റിൽ കഴിഞ്ഞ ഏതാനും വർഷമായി പ്രചരിപ്പിക്കുന്നു.കൂടാതെ 2012 ൽ 100 ചൂടാറാപ്പെട്ടി ഈ യൂനിറ്റ് പ്രചരിപ്പിച്ചിട്ടുണ്ട്. | |||
==മാസിക പ്രചരണം== | |||
ഒരു വർഷം ശരാശരി 50 മാസിക ഈ യൂനിറ്റിൽ എല്ലാ വർഷവും ചേർത്തിട്ടുണ്ട്. 100 വരിക്കാരെ കണ്ടെത്തിയ അപൂർവ്വ നേട്ടവും 3 തവണ കൈവരിച്ചിട്ടുണ്ട്. | |||
==അംഗത്വം== | |||
ഏറ്റവും ചുരുങ്ങിയത് 25 കൂടിയത് 65 ഇതാണ് യൂനിറ്റിലെ വിവിധ കാലങ്ങളിലെ അംഗത്വ നില.1990-95 കാലത്ത് 2 വനിതകൾ മേഖല കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇന്ന് 25 % വനിത അംഗത്വമുണ്ടെങ്കിലും വനിത പ്രവർത്തകർ സജീവമല്ല. ' | |||
==മേഖല സമ്മേളനം== | |||
മേഖല സമ്മേളനം 3 തവണ ആലന്തട്ട യൂനിറ്റിൽ നടന്നിട്ടുണ്ട്.ഒരു തവണ പലോത്ത് കമ്മ്യുണിറ്റി ഹാളിലും 2 തവണ ആലന്തട്ടയിലുമാണ് സമ്മേനം നടന്നത്. സൗകര്യങ്ങളുടെ അഭാവത്താൽ ജില്ല സമ്മേളനം നാളിതുവരെ യൂനിറ്റിൽ ഏറ്റെടുത്തിട്ടില്ല. | |||
==ശാസ്ത്ര ക്ലാസുകൾ== | |||
സാക്ഷരത കാലത്തും തുടർന്നും വിവിധ സംഘങ്ങളും സംഘടനകളുമായി സഹകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.പ്രകൃതി സമൂഹം ശാസ്ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പേറ്റൻ്റ് ഭേദഗതി, ഗാട്ട് കരാർ, എക്സ്പ്രസ് ഹൈവേ, ..... ഭരണഘടന, കർഷക സമരം വരെ നിരവധി വിഷയങ്ങളിൽ ക്ലാസുകൾ നടന്നിട്ടുണ്ട്. കുടുമ്പ ശ്രീകളും മറ്റ് സ്വയം സഹായ സംഘങ്ങളും ഗ്രന്ഥാലയങ്ങളും പരിഷത്തുമായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട്. | |||
==യൂണിറ്റ് യോഗങ്ങളും - കൂട്ടായ്മയും== | |||
ഒരു മാസം ഒരു തവണ എക്സി: കമ്മിറ്റി, ഒരു വർഷം 6 തവണ ജനറൽ ബോഡി ചേർന്ന കാലമുണ്ടായിരുന്നു. യോഗങ്ങളിൽ പങ്കാളിത്തം കുറയുകയും പ്രവർത്തനത്തിൽ കൂട്ടായ്മ ഇല്ലാതാകുകയും ചെയ്തു. ഒറ്റപ്പെട്ടവരുടെ അത്യധ്വാനംകൊണ്ടു മാത്രമാണ് നിലവിൽ സംഘടന മുന്നോട്ടു പോകുന്നത്. | |||
==യൂനിറ്റ് ഭാരവാഹികൾ== | |||
1990 മുതൽ നാളിതുവരെ ആലന്തട്ട യൂനിറ്റ് സെക്രട്ടറി, പ്രസിഡണ്ട് ചുമതല വഹിച്ചവരുടെ പേരുകൾ താഴെ ചേർക്കുന്നു. നാൾവഴി ക്രമത്തിലല്ല.ചിലർ 2 സ്ഥാനവും വഹിച്ചവരുമാണ്. എ എം.ബാലകൃഷ്ണൻ, ഇ.ഗംഗാധരൻ, എം.ബാലകൃഷ്ണൻ, പി.വി.സുനിൽകുമാർ, പി.ആർ.സന്തോഷ്, സി.കെ.അജയൻ, എം.വി.രാജു, കെ.വി.സുരേശൻ, അജേഷ്.എ, എ എം ശ്രീകുമാർ, വിജയൻ കമ്മണം ചാൽ, പി.സജീവൻ, സുനീഷ്.പി വി, രാജേഷ്.pc, അർജുനൻ മാഷ്, കെ.രവീന്ദ്രൻ'ശരത് കുമാർ, ജിഷ്ണു രാജ്, ശ്രീരാജ്, വിനോദ് ആലന്തട്ട. കൂട്ടായ്മ വളർത്തിയാൽ ഏറ്റെടുക്കാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ, അനുകൂലമായ ബഹുജന ബന്ധം ഇവ പ്രയോജനപ്പെടുത്തിയാൽ ആലന്തട്ട യൂനിറ്റ് പഴയ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യും. ഈ ചരിത്രബോധം അതിന് ഊർജ്ജമാകട്ടെ! | |||
==പഠന പ്രവർത്തനങ്ങൾ:== | |||
മണ്ണെടുപ്പ് പoനം 1999, ആലന്തട്ട നീർത്തടത്തിലെ റബ്ബർ കൃഷി വ്യാപനം, വയൽ നികത്തൽപ്നം 2003 .ചൂട്ടേൻപാറ ചെങ്കൽ ഖനന പ്രത്യാഘാതം പ്രാഥമിക പ0നം 2020. |
10:05, 22 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | വിനോദ് ആലന്തട്ട |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | ജിഷ്ണുരാജ് |
ജോ.സെക്രട്ടറി | |
ജില്ല | കാസർകോഡ് |
മേഖല | തൃക്കരിപ്പൂർ |
ഗ്രാമപഞ്ചായത്ത് | |
ആലന്തട്ട | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂർ വില്ലേജിൽപെട്ട ആലന്തട്ട എന്ന കാർഷീക ഗ്രാമം ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ശക്തമായ സാന്നിധ്യമറിയിച്ച പ്രദേശമാണ്. 1990 ഒക്ടോബർ 7 ന് ആലന്തട്ട യൂനിറ്റ് ഔപചാരികമായി നിലവിൽവന്നു. യശ്ശ: ശരീരനായ കെ. വി. കൃഷ്ണൻ മാസ്റ്റർ (KVK) ആയിരുന്നു ഉദ്ഘാടകൻ.കെ. എം. കുഞ്ഞിക്കണ്ണൻ, കെ. നാരായണൻ, കെ. ബി തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്നു പ്രേരണയായി. ഇ. ഗംഗാധരൻ (പ്രസിഡണ്ട്) എ. എം. ബാലകൃഷ്ണൻ (സക്രട്ടറി) എന്നിവർ പ്രഥമ ഭാരവാഹികളായി.
ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം: പരിഷത് യൂനിറ്റ് രൂപീകരണത്തിനു മുൻപേ 1970-80 കാലഘട്ടത്തിൽ ആലന്തട്ട C RC ഗ്രന്ഥാലയം കേന്ദ്രമാക്കി ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം ആലന്തട്ടയിൽ നടന്നിരുന്നു. സർവ്വ ശ്രീ പി.ടി.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വിജയൻ മാഷ്, പി.ടി.നാരായണൻ മാഷ്, എ.എം.നാരായണൻ നമ്പീശൻ മാഷ് ( തമ്പാൻ മാഷ്) തുടങ്ങിയവർ ഗ്രാമശാസ്ത്ര സമിതിക്കു നേതൃത്വം നൽകിയവരാണ്. കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ:-
- 1985 മുതൽ കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായി ആലന്തട്ടയിൽ പരിഷത് സാനിധ്യം അറിയിക്കാനായി. കയനി കുഞ്ഞിക്കണ്ണൻ, എ.എം.ബാലകൃഷ്ണൻ, പി.ഗോപാലൻ തുടങ്ങിയവർ ആലന്തട്ടയിൽ നിന്നും കയ്യൂർ യൂനിറ്റ് അംഗങ്ങളായിരുന്നു.
- 1985 ഡിസമ്പറിൽ കയ്യൂരിൽ നടന്ന ജില്ല സമ്മേളനത്തിൻ്റെ അനുബന്ധമായി കലാജാഥ സ്വീകരണം, 3 കേന്ദ്രങ്ങളിൽ ശാസ്ത്ര ക്ലാസ് തുടങ്ങിയവ ആലന്തട്ട പ്രദേശത്തു സംഘടിപ്പിച്ചു.
- 1985 മുതൽ 1990 ൽ പുതിയ യൂനിറ്റ് രൂപം കൊള്ളുംവരെ കയ്യൂർ യൂനിറ്റിൻ്റെ ഭാഗമായി ഒരോ വർഷവും 2 ശാസ്ത്ര ക്ലാസുകൾ, 50 മാസികവരിക്കാരേ ഒരു വർഷം ചേർക്കൽ എന്നിവ ആലന്തട്ടയിൽസാധ്യമായി.
സമ്പൂർണ്ണ സാക്ഷരതായജ്ഞം: കയ്യൂർ യൂനിറ്റിൻ്റ ഭാഗമായ ആലന്തട്ടയിലെ പ്രവർത്തന പരിധിയിലെ ആലന്തട്ട, കരുവാളം, ചള്ളുവക്കോട്, പലോത്ത് പ്രദേശത്തെ സാക്ഷരത കേന്ദ്രങ്ങൾ മികവുറ്റതാക്കാൻ ആലന്തട്ടയിലെ പരിഷത് പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പ്രസ്തുത സാക്ഷരത പ്രവർത്തനത്തിൻ്റെചൂരിലും ചൂടിലുമാണ് കയ്യൂർ യൂനിറ്റിൽ നിന്നും വേറിട്ട് ആലന്തട്ട യൂനിറ്റ് പിറവി എടുക്കുന്നത്.
സലീം അലിയുറീക്ക ബാലവേദി
യൂനിറ്റ് രൂപീകരണത്തിൻ്റെ തുടർച്ചയായി ഡോ: സലീം അലിയുറീക്ക ബാലവേദി 1991 ൽ രൂപീകരിച്ചു.തുടക്കത്തിൽ 47 കുട്ടുകാർ ബാലവേദിയംഗങ്ങളായി.എ.സുജിത്ത് കൺവീനറായി.ഏകദേശം 7 വർഷം തുടർച്ചയായി പ്രതിമാസ ബാലവേദി സംഗമം നടത്താൻ സാധിച്ചു. കണ്ണുർ -കാസർഗോഡ് ജില്ലകളിലെ ബാലവേദി പ്രവർത്തകരെ പ്രതിമാസംയൂനിറ്റിൽ അതിഥികളായി ക്ഷണിച്ചു വരുത്തി.ജില്ലയ്ക്കകത്തെ പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കു പ0ന യാത്ര സംഘടിപ്പിച്ചു.ബാലാരാമം എന്ന പേരിൽ 17 ലക്കം തുടർച്ചയായി പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാസികയിൽ യൂനിറ്റിലെ കൂട്ടുകാർക്കൊപ്പം സിപ്പി പള്ളിപ്പുറം ഉൾപ്പടെ പ്രശസ്ത ബാലസാഹിത്യകാരന്മാരുടെ സൃഷ്ടികളും പ്രസിദ്ധീകരിക്കപ്പെട്ടു.
സൗഹൃദ ഗാനസദസ് എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു.
ഗ്രാമ പത്രം
1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു.
ജനകീയാസൂത്രണം
ഒമ്പതാം പദ്ധതി ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ അയൽകൂട്ടങ്ങളെ സജീവമാക്കാൻ യൂനിറ്റ് ഇടപെട്ടു. വിഭവഭൂപട നിർമ്മാണം, സാമുഹ്യ സാമ്പത്തിക സർവ്വേ, പവർ ലൈൻ മാപ്പിംഗ് എന്നിവയ്ക്ക് ആവശ്യമായ സന്നദ്ധ പ്രവർത്തകരേ യൂനിറ്റ് ലഭ്യമാക്കി. നിരവധി സംവാദങ്ങളും ലഘുലേഖ പ്രചാരണവും യൂനിറ്റ് പരിധിയിൽ സംഘടിപ്പിച്ചു.
കലാജാഥ & പുസ്തക പ്രചരണം
1985 മുതൽ നാളിതുവരെ 11 കലാജാഥ സ്വീകരണം ആലന്തട്ടയിൽ നടന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായി ലക്ഷ്യമിട്ടത്രയും പുസ്തകം ( ശരാശരി പത്തായിരം ) പ്രചരിപ്പിച്ചിട്ടുണ്ട്.കൂടാതെ 4 വട്ടം കലാജാഥയ്ക്കു പുറത്ത് രണ്ടായിരം മുതൽ അയ്യായിരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേഖല പുസ്തക നിധിയിൽ 28 പേരേ ചേർക്കാൻ യൂനിറ്റിനു സാധ്യമായി.
ചൂടാറാപ്പെട്ടി പ്രചരണം
ഒരു വർഷം ശരാശരി 10 ചൂടാറാപ്പെട്ടി യൂനിറ്റിൽ കഴിഞ്ഞ ഏതാനും വർഷമായി പ്രചരിപ്പിക്കുന്നു.കൂടാതെ 2012 ൽ 100 ചൂടാറാപ്പെട്ടി ഈ യൂനിറ്റ് പ്രചരിപ്പിച്ചിട്ടുണ്ട്.
മാസിക പ്രചരണം
ഒരു വർഷം ശരാശരി 50 മാസിക ഈ യൂനിറ്റിൽ എല്ലാ വർഷവും ചേർത്തിട്ടുണ്ട്. 100 വരിക്കാരെ കണ്ടെത്തിയ അപൂർവ്വ നേട്ടവും 3 തവണ കൈവരിച്ചിട്ടുണ്ട്.
അംഗത്വം
ഏറ്റവും ചുരുങ്ങിയത് 25 കൂടിയത് 65 ഇതാണ് യൂനിറ്റിലെ വിവിധ കാലങ്ങളിലെ അംഗത്വ നില.1990-95 കാലത്ത് 2 വനിതകൾ മേഖല കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇന്ന് 25 % വനിത അംഗത്വമുണ്ടെങ്കിലും വനിത പ്രവർത്തകർ സജീവമല്ല. '
മേഖല സമ്മേളനം
മേഖല സമ്മേളനം 3 തവണ ആലന്തട്ട യൂനിറ്റിൽ നടന്നിട്ടുണ്ട്.ഒരു തവണ പലോത്ത് കമ്മ്യുണിറ്റി ഹാളിലും 2 തവണ ആലന്തട്ടയിലുമാണ് സമ്മേനം നടന്നത്. സൗകര്യങ്ങളുടെ അഭാവത്താൽ ജില്ല സമ്മേളനം നാളിതുവരെ യൂനിറ്റിൽ ഏറ്റെടുത്തിട്ടില്ല.
ശാസ്ത്ര ക്ലാസുകൾ
സാക്ഷരത കാലത്തും തുടർന്നും വിവിധ സംഘങ്ങളും സംഘടനകളുമായി സഹകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.പ്രകൃതി സമൂഹം ശാസ്ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പേറ്റൻ്റ് ഭേദഗതി, ഗാട്ട് കരാർ, എക്സ്പ്രസ് ഹൈവേ, ..... ഭരണഘടന, കർഷക സമരം വരെ നിരവധി വിഷയങ്ങളിൽ ക്ലാസുകൾ നടന്നിട്ടുണ്ട്. കുടുമ്പ ശ്രീകളും മറ്റ് സ്വയം സഹായ സംഘങ്ങളും ഗ്രന്ഥാലയങ്ങളും പരിഷത്തുമായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട്.
യൂണിറ്റ് യോഗങ്ങളും - കൂട്ടായ്മയും
ഒരു മാസം ഒരു തവണ എക്സി: കമ്മിറ്റി, ഒരു വർഷം 6 തവണ ജനറൽ ബോഡി ചേർന്ന കാലമുണ്ടായിരുന്നു. യോഗങ്ങളിൽ പങ്കാളിത്തം കുറയുകയും പ്രവർത്തനത്തിൽ കൂട്ടായ്മ ഇല്ലാതാകുകയും ചെയ്തു. ഒറ്റപ്പെട്ടവരുടെ അത്യധ്വാനംകൊണ്ടു മാത്രമാണ് നിലവിൽ സംഘടന മുന്നോട്ടു പോകുന്നത്.
യൂനിറ്റ് ഭാരവാഹികൾ
1990 മുതൽ നാളിതുവരെ ആലന്തട്ട യൂനിറ്റ് സെക്രട്ടറി, പ്രസിഡണ്ട് ചുമതല വഹിച്ചവരുടെ പേരുകൾ താഴെ ചേർക്കുന്നു. നാൾവഴി ക്രമത്തിലല്ല.ചിലർ 2 സ്ഥാനവും വഹിച്ചവരുമാണ്. എ എം.ബാലകൃഷ്ണൻ, ഇ.ഗംഗാധരൻ, എം.ബാലകൃഷ്ണൻ, പി.വി.സുനിൽകുമാർ, പി.ആർ.സന്തോഷ്, സി.കെ.അജയൻ, എം.വി.രാജു, കെ.വി.സുരേശൻ, അജേഷ്.എ, എ എം ശ്രീകുമാർ, വിജയൻ കമ്മണം ചാൽ, പി.സജീവൻ, സുനീഷ്.പി വി, രാജേഷ്.pc, അർജുനൻ മാഷ്, കെ.രവീന്ദ്രൻ'ശരത് കുമാർ, ജിഷ്ണു രാജ്, ശ്രീരാജ്, വിനോദ് ആലന്തട്ട. കൂട്ടായ്മ വളർത്തിയാൽ ഏറ്റെടുക്കാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ, അനുകൂലമായ ബഹുജന ബന്ധം ഇവ പ്രയോജനപ്പെടുത്തിയാൽ ആലന്തട്ട യൂനിറ്റ് പഴയ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യും. ഈ ചരിത്രബോധം അതിന് ഊർജ്ജമാകട്ടെ!
പഠന പ്രവർത്തനങ്ങൾ:
മണ്ണെടുപ്പ് പoനം 1999, ആലന്തട്ട നീർത്തടത്തിലെ റബ്ബർ കൃഷി വ്യാപനം, വയൽ നികത്തൽപ്നം 2003 .ചൂട്ടേൻപാറ ചെങ്കൽ ഖനന പ്രത്യാഘാതം പ്രാഥമിക പ0നം 2020.