"മണക്കാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' {| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
| .........
| ജയ ടി.കെ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| .........
| സാബു കെ.കെ
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
വരി 47: വരി 47:
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മണക്കാട്  .
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[തൊടുപുഴ മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മണക്കാട്  .
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
<p style="text-align:justify">1970കളുടെ ആദ്യ പകുതിയിൽ ചിറ്റൂരിൽ ഒരു യൂണിറ്റ് കെ.ശിവരാമൻ, എ.എൻ.രവീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ചു.1984 ൽ സംഘടനയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.1980-ൽ ശാസ്ത്ര കലാജാഥക്ക് സ്വീകരണം നൽകി.ബാലവേദി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉടുമ്പന്നൂരിൽ നിന്നുള്ള കുട്ടികളാണ് കൂടുതൽ പങ്കെടുത്തത്. ലൂസി ടീച്ചർ, തോമസ് ചേട്ടൻ ഉടുബന്നൂരിൽ കുട്ടികളോടൊപ്പം വരികയും മുഴുവൻ സമയം പങ്കെടുക്കുകയും ചെയ്തു. AIPSNൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ആക്ടിവിസ്റ്റ്  എക്സേഞ്ച് പ്രോഗ്രാം "രാജസ്ഥാനിൽ നിന്നും എത്തിയ 5 പ്രവർത്തകരെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി.2103ലെ നവകേരളോത്സവം: മണക്കാട് സംഘടിപ്പിക്കുകയുണ്ടായി.മദ്യ വിരുദ്ധ ജാഥക്ക് സ്വീകരണം നൽകി.പ്രാദേശിക പഠന ഇടപ്പെടൽ: നടയൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടുള്ള പഠനം നടത്തുകയുണ്ടായി.
സംസ്ഥാന ബാലവേദി ക്യാമ്പ് 2007 ഓഗസ്റ്റ് 15, 16 തിയതികളിൽ നടത്തി.മാസിക 2015 മുതൽ 2019 വരെ തുടർച്ചയായി ഏറ്റവും കൂടുതൽ മാസിക ചേർത്ത യുണിറ്റിനുള്ള സംസ്ഥാന കമ്മറ്റിയുടെ അവാർഡ് ലഭിച്ചു.2017-ൽ 1043, 2018- 1403 മാസികകൾ പ്രചരിപ്പിച്ചു.ഡി.ഗോപാലകൃഷ്ണൻ, എ.എൻ.സോമദാസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു </p>
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ്
;പ്രസിഡന്റ് - ജയ ടി.കെ
........
;വൈ.പ്രസിഡന്റ്
;വൈ.പ്രസിഡന്റ്
........
;സെക്രട്ടറി - സാബു കെ.കെ
;സെക്രട്ടറി
........
;ജോ.സെക്രട്ടറി
;ജോ.സെക്രട്ടറി
........
;ഖജാൻജി
;ഖജാൻജി
........


==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==
==യൂണിറ്റ് കമ്മറ്റി അംഗങ്ങൾ==

20:41, 19 ജനുവരി 2022-നു നിലവിലുള്ള രൂപം



Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണക്കാട് യൂണിറ്റ്
പ്രസിഡന്റ് ജയ ടി.കെ
സെക്രട്ടറി സാബു കെ.കെ
ട്രഷറർ ...........
ബ്ലോക്ക് പഞ്ചായത്ത് .......
പഞ്ചായത്തുകൾ
  1. .........
  2. .........
  3. .........
  4. .........
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇടുക്കി ജില്ലയിൽ തൊടുപുഴ മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് മണക്കാട് .

യൂണിറ്റ് കമ്മറ്റി

1970കളുടെ ആദ്യ പകുതിയിൽ ചിറ്റൂരിൽ ഒരു യൂണിറ്റ് കെ.ശിവരാമൻ, എ.എൻ.രവീന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ചു.1984 ൽ സംഘടനയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.1980-ൽ ശാസ്ത്ര കലാജാഥക്ക് സ്വീകരണം നൽകി.ബാലവേദി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉടുമ്പന്നൂരിൽ നിന്നുള്ള കുട്ടികളാണ് കൂടുതൽ പങ്കെടുത്തത്. ലൂസി ടീച്ചർ, തോമസ് ചേട്ടൻ ഉടുബന്നൂരിൽ കുട്ടികളോടൊപ്പം വരികയും മുഴുവൻ സമയം പങ്കെടുക്കുകയും ചെയ്തു. AIPSNൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ആക്ടിവിസ്റ്റ്  എക്സേഞ്ച് പ്രോഗ്രാം "രാജസ്ഥാനിൽ നിന്നും എത്തിയ 5 പ്രവർത്തകരെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാൻ അവസരമൊരുക്കി.2103ലെ നവകേരളോത്സവം: മണക്കാട് സംഘടിപ്പിക്കുകയുണ്ടായി.മദ്യ വിരുദ്ധ ജാഥക്ക് സ്വീകരണം നൽകി.പ്രാദേശിക പഠന ഇടപ്പെടൽ: നടയൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടുള്ള പഠനം നടത്തുകയുണ്ടായി. സംസ്ഥാന ബാലവേദി ക്യാമ്പ് 2007 ഓഗസ്റ്റ് 15, 16 തിയതികളിൽ നടത്തി.മാസിക 2015 മുതൽ 2019 വരെ തുടർച്ചയായി ഏറ്റവും കൂടുതൽ മാസിക ചേർത്ത യുണിറ്റിനുള്ള സംസ്ഥാന കമ്മറ്റിയുടെ അവാർഡ് ലഭിച്ചു.2017-ൽ 1043, 2018- 1403 മാസികകൾ പ്രചരിപ്പിച്ചു.ഡി.ഗോപാലകൃഷ്ണൻ, എ.എൻ.സോമദാസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു

ഭാരവാഹികൾ

പ്രസിഡന്റ് - ജയ ടി.കെ
വൈ.പ്രസിഡന്റ്
സെക്രട്ടറി - സാബു കെ.കെ
ജോ.സെക്രട്ടറി
ഖജാൻജി

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

പ്രവർത്തനങ്ങൾ

മീഡിയ പ്രമാണങ്ങൾ

"https://wiki.kssp.in/index.php?title=മണക്കാട്_യൂണിറ്റ്&oldid=10921" എന്ന താളിൽനിന്ന് ശേഖരിച്ചത്