"കട്ടപ്പന യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 47: | വരി 47: | ||
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കട്ടപ്പന . | [[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കട്ടപ്പന . | ||
=യൂണിറ്റ് കമ്മറ്റി= | =യൂണിറ്റ് കമ്മറ്റി= | ||
<p style="text-align:justify">1980-ൽ സംസ്ഥാന ജാഥക്ക് സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരണത്തിന് രാജാക്കാട് ഗവ: സ്കൂളിലെ കെ.കെ.ചന്ദ്രനും കെ.പി.ദിവാകരനും കട്ടപ്പനയിലെത്തുന്നത്.ഗവ : സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ.എ.രാമൻ (ഗ്രാമശാസ്ത്ര സമിതി ചുമതലക്കാരനായിരുന്നു) കെ.കുമാരൻ ഉൾപ്പെടെയുള്ളവർ കൂടിയിരുന്നു.സംഘാടക സമിതിയുടെ ചെയർമാനായി ഓശാന ഹൈസ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഇസി ദോർ വടക്കനെ തീരുമാനിച്ചു.പുസ്തക പ്രചാരണത്തിനായി ഫാദർ വടക്കനെ സമീപിച്ചു.പുസ്തകങ്ങൾ കൗതുകത്തോടെ നോക്കുകയും തെരഞ്ഞെടുക്കുകയും നൂറ് രൂപയുടെ നോട്ട് എടുത്ത് ഞങ്ങളെ ഏല്പിച്ചു. ഒരാൾ നൂറ് രൂപയുടെ പുസ്തകം ഒന്നിച്ചെടുക്കുന്നത് ആദ്യമായിരുന്നു.പുളിയന്മലയിലെ അധ്യാപകനായിരുന്ന ഇ.എം.മാത്യു, മലനാട് പ്ലാൻ്റേഷൻ എംപ്ലോയീസ് യൂണിയൻ (CITU) പരിഷത്തിൻ്റെ എല്ലാ പ്രവർത്തനങൾക്കും സഹായം നൽകിയിരുന്നു.കുമാരൻ ചേട്ടനായിരുന്നു കട്ടപ്പനയിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തിരുന്നത്. വാട്ടർ അതോറിട്ടിയിലെ മോഹൻ ദാസ്, കെ.ആർ.രാമചന്ദ്രൻ പ്രവർത്തകരായിരുന്നു. ഇടക്കാലത്ത് കട്ടപ്പന മേഖലകന്മറ്റി രൂപീകരിച്ചുവെങ്കിലും ഏറെ താമസിയാതെ കൊഴിഞ്ഞു പോയി.പിന്നീട് യുറീക്ക പരീക്ഷയുമായി ബന്ധപ്പെട്ട് കുമാരൻ ചേട്ടൻ പ്രസിഡണ്ടും കെ.പി.ദിവാകരൻ സെക്രട്ടറിയുമായി യൂണിറ്റ് സജീവമാക്കി.പ്രാദേശിക ഇടപെടലിൻ്റെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രദേശമാക്കുന്നതിനുള്ള കാമ്പയിൻ ഏറ്റെടുക്കുകയുണ്ടായി. കുമാരൻ ചേട്ടൻ താമസിക്കുന്ന മന്നാക്കുടിയാണ് ഇതിനായി തീരുമാനിച്ചത്.ആകെയുള്ള 88 വീടുകളുമായി ആശയവിനിമയം നടത്തി.നാലു വീട്ടുകാർക്ക് കക്കൂസ് ഇല്ലായിരുന്നു.ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു.തുടർന്നുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര കൊണ്ടുപോകാൻ കഴിഞ്ഞില്ല." കുമാരപുരം സമ്പൂർണ്ണ ശുചിത്വ ഗ്രാമം' എന്ന ബോർഡു വയക്കാൻ തീരുമാനിക്കുകയുണ്ടായി.ആദ്യത്തെ വനിതാകലാജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.എം.വി.സുഭദ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. 25000 രൂപയുടെ പുസ്തകം പ്രചരിപ്പിക്കാൻ കഴിഞ്ഞു.രണ്ടു ജില്ലാ സമ്മേളനങ്ങൾ, ഊർജ്ജ ജാഥകൾ, സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രസിദ്ധികരിച്ച ലഘുലേഖ.. കൊടക്കാട് ശ്രീധരൻ മാഷിൻ്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്.</p> | |||
==ഭാരവാഹികൾ== | ==ഭാരവാഹികൾ== | ||
;<nowiki>പ്രസിഡന്റ് :എ.ജെ.ഷാജി</nowiki> | ;<nowiki>പ്രസിഡന്റ് :എ.ജെ.ഷാജി</nowiki> |
21:24, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കട്ടപ്പന യൂണിറ്റ് | |
---|---|
പ്രസിഡന്റ് | എ.ജെ.ഷാജി |
സെക്രട്ടറി | പി.ബി.സുനിൽകുമാർ |
ട്രഷറർ | ........... |
ബ്ലോക്ക് പഞ്ചായത്ത് ....... | |
പഞ്ചായത്തുകൾ
|
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് കട്ടപ്പന .
യൂണിറ്റ് കമ്മറ്റി
1980-ൽ സംസ്ഥാന ജാഥക്ക് സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപീകരണത്തിന് രാജാക്കാട് ഗവ: സ്കൂളിലെ കെ.കെ.ചന്ദ്രനും കെ.പി.ദിവാകരനും കട്ടപ്പനയിലെത്തുന്നത്.ഗവ : സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ.എ.രാമൻ (ഗ്രാമശാസ്ത്ര സമിതി ചുമതലക്കാരനായിരുന്നു) കെ.കുമാരൻ ഉൾപ്പെടെയുള്ളവർ കൂടിയിരുന്നു.സംഘാടക സമിതിയുടെ ചെയർമാനായി ഓശാന ഹൈസ്കൂൾ പ്രിൻസിപ്പാൾ ഫാദർ ഇസി ദോർ വടക്കനെ തീരുമാനിച്ചു.പുസ്തക പ്രചാരണത്തിനായി ഫാദർ വടക്കനെ സമീപിച്ചു.പുസ്തകങ്ങൾ കൗതുകത്തോടെ നോക്കുകയും തെരഞ്ഞെടുക്കുകയും നൂറ് രൂപയുടെ നോട്ട് എടുത്ത് ഞങ്ങളെ ഏല്പിച്ചു. ഒരാൾ നൂറ് രൂപയുടെ പുസ്തകം ഒന്നിച്ചെടുക്കുന്നത് ആദ്യമായിരുന്നു.പുളിയന്മലയിലെ അധ്യാപകനായിരുന്ന ഇ.എം.മാത്യു, മലനാട് പ്ലാൻ്റേഷൻ എംപ്ലോയീസ് യൂണിയൻ (CITU) പരിഷത്തിൻ്റെ എല്ലാ പ്രവർത്തനങൾക്കും സഹായം നൽകിയിരുന്നു.കുമാരൻ ചേട്ടനായിരുന്നു കട്ടപ്പനയിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തിരുന്നത്. വാട്ടർ അതോറിട്ടിയിലെ മോഹൻ ദാസ്, കെ.ആർ.രാമചന്ദ്രൻ പ്രവർത്തകരായിരുന്നു. ഇടക്കാലത്ത് കട്ടപ്പന മേഖലകന്മറ്റി രൂപീകരിച്ചുവെങ്കിലും ഏറെ താമസിയാതെ കൊഴിഞ്ഞു പോയി.പിന്നീട് യുറീക്ക പരീക്ഷയുമായി ബന്ധപ്പെട്ട് കുമാരൻ ചേട്ടൻ പ്രസിഡണ്ടും കെ.പി.ദിവാകരൻ സെക്രട്ടറിയുമായി യൂണിറ്റ് സജീവമാക്കി.പ്രാദേശിക ഇടപെടലിൻ്റെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രദേശമാക്കുന്നതിനുള്ള കാമ്പയിൻ ഏറ്റെടുക്കുകയുണ്ടായി. കുമാരൻ ചേട്ടൻ താമസിക്കുന്ന മന്നാക്കുടിയാണ് ഇതിനായി തീരുമാനിച്ചത്.ആകെയുള്ള 88 വീടുകളുമായി ആശയവിനിമയം നടത്തി.നാലു വീട്ടുകാർക്ക് കക്കൂസ് ഇല്ലായിരുന്നു.ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു.തുടർന്നുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര കൊണ്ടുപോകാൻ കഴിഞ്ഞില്ല." കുമാരപുരം സമ്പൂർണ്ണ ശുചിത്വ ഗ്രാമം' എന്ന ബോർഡു വയക്കാൻ തീരുമാനിക്കുകയുണ്ടായി.ആദ്യത്തെ വനിതാകലാജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.എം.വി.സുഭദ്രയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. 25000 രൂപയുടെ പുസ്തകം പ്രചരിപ്പിക്കാൻ കഴിഞ്ഞു.രണ്ടു ജില്ലാ സമ്മേളനങ്ങൾ, ഊർജ്ജ ജാഥകൾ, സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രസിദ്ധികരിച്ച ലഘുലേഖ.. കൊടക്കാട് ശ്രീധരൻ മാഷിൻ്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്.
ഭാരവാഹികൾ
- പ്രസിഡന്റ് :എ.ജെ.ഷാജി
- വൈ.പ്രസിഡന്റ്
- സെക്രട്ടറി : പി.ബി.സുനിൽകുമാർ
- ജോ.സെക്രട്ടറി
- ഖജാൻജി