"താന്നിമൂട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 47: | വരി 47: | ||
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് താന്നിമൂട് . | [[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് താന്നിമൂട് . | ||
=യൂണിറ്റ് കമ്മറ്റി= | =യൂണിറ്റ് കമ്മറ്റി= | ||
<p style="text-align:justify">1985-ലാണ് പരിഷത്തിന്റെ താന്നിമൂട് യൂണിറ്റ് ചിത്രാലയം ശശികുമാറിന്റെ വീട്ടിൽ വച്ച് രൂപീകരിക്കുന്നത്. ശാസ്ത്ര കലാജാഥ പരിപാടികൾ കാണാനിടയായ ഏതാനും യുവാക്കളാണ് യൂണിറ്റ് രൂപീകരണത്തിന് മുൻകൈയ്യെടുത്തത്. താന്നിമുട് പമ്പ് ഹൗസ് ഓപ്പറേറ്ററായിരുന്ന തൊടുപുഴക്കാരൻ സാംബശിവൻ, ചിത്രാലയം ശശികുമാർ, ആൻ്റണി പി.എം, വിദ്യാധരൻ.കെ.സി, രത്നമ്മ ശശികുമാർ, സുശീൽ കുമാർ, സജീവ്.എൻ, സാബു കുമാർ, സലിം.എം.എ, സലിം.കെ.എം.തുടങ്ങിയവരായിരുന്നു ആദ്യ കാല പ്രവർത്തകർ സാബു സെബാസ്റ്റ്യൻ, ജോസ്.കെ.സെബാസ്റ്റ്യൻ, എന്നിവരും ഇവരോടൊപ്പം ചേർന്നിരുന്നു. കട്ടപ്പന മേഖലാ കമ്മറ്റിയുടെ കീഴിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.പിന്നീട് യൂണിറ്റുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ നെടുംകണ്ടം മേഖലാ കമ്മറ്റി രൂപീകരിക്കുകയുണ്ടായി. കട്ടപ്പന മേഖലാ സെക്രട്ടറി പി.വി.മാത്യുവാണ് യൂന്നിറ്റ് രൂപീകരണത്തിൽ വിശദീകരണം നടത്തിയത്.പിന്നീട് പി.എസ്.ഭാനുകുമാർ, ദേവകുമാർ, വി.വി.ഷാജി എന്നിവർ യൂണിറ്റിൽ വരികയുണ്ടായി.15ൽ താഴെ മാത്രം അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച യൂണിറ്റ് പിന്നീട് 30 ൽ അംഗങ്ങളായി. പരിഷത്ത് മീറ്റിംഗിൻ്റെ സ്ഥിരമായ കേന്ദ്രം ചിത്രാലയം ശശികുമാറിൻ്റെ വീടായിരുന്നു. സാംബശിവൻപ്രസിഡണ്ടും ശശികുമാർ സെക്രട്ടറിയുമായ കമ്മറ്റിയാണ് ആദ്യ പ്രവർത്തനമാരംഭിക്കുന്നത്. യൂന്നിറ്റിന്റെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു താന്നിമൂട് വായനശാലയുടെ തുടക്കം.യുന്നിറ്റ് തലത്തിൽ തന്നെ ഒരു കലാജാഥ ടീം ഉണ്ടായിരുന്നു. ഏറെ ശ്രദ്ധേയമായ പ്രവർത്തനമായി ബാലവേദി. ഗലീലിയോ ബാലവേദി സമീപത്തുള്ള ഭൂരിപക്ഷം കുട്ടികളും പങ്കെടുത്തിരുന്നു.കെ.പി. ജയകുമാർ, സുരേഷ്.പി.എസ് എന്നിവരായിരുന്നു.പ്രധാന ചുമതലക്കാർ. നെടുംകണ്ടത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് താന്നിമൂട് യൂണിറ്റായിരുന്നു. ഒട്ടേറെ പ്രാദേശിക ഇടപെടലും നടത്തിയിട്ടുണ്ട്.</p> | |||
==ഭാരവാഹികൾ== | ==ഭാരവാഹികൾ== | ||
;<nowiki>പ്രസിഡന്റ് : സലിം കുമാർ</nowiki> | ;<nowiki>പ്രസിഡന്റ് : സലിം കുമാർ</nowiki> |
20:45, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താന്നിമൂട് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | സലിം കുമാർ |
സെക്രട്ടറി | സൗപർണ്ണിക |
ട്രഷറർ | ........... |
ബ്ലോക്ക് പഞ്ചായത്ത് ....... | |
പഞ്ചായത്തുകൾ
|
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് താന്നിമൂട് .
യൂണിറ്റ് കമ്മറ്റി
1985-ലാണ് പരിഷത്തിന്റെ താന്നിമൂട് യൂണിറ്റ് ചിത്രാലയം ശശികുമാറിന്റെ വീട്ടിൽ വച്ച് രൂപീകരിക്കുന്നത്. ശാസ്ത്ര കലാജാഥ പരിപാടികൾ കാണാനിടയായ ഏതാനും യുവാക്കളാണ് യൂണിറ്റ് രൂപീകരണത്തിന് മുൻകൈയ്യെടുത്തത്. താന്നിമുട് പമ്പ് ഹൗസ് ഓപ്പറേറ്ററായിരുന്ന തൊടുപുഴക്കാരൻ സാംബശിവൻ, ചിത്രാലയം ശശികുമാർ, ആൻ്റണി പി.എം, വിദ്യാധരൻ.കെ.സി, രത്നമ്മ ശശികുമാർ, സുശീൽ കുമാർ, സജീവ്.എൻ, സാബു കുമാർ, സലിം.എം.എ, സലിം.കെ.എം.തുടങ്ങിയവരായിരുന്നു ആദ്യ കാല പ്രവർത്തകർ സാബു സെബാസ്റ്റ്യൻ, ജോസ്.കെ.സെബാസ്റ്റ്യൻ, എന്നിവരും ഇവരോടൊപ്പം ചേർന്നിരുന്നു. കട്ടപ്പന മേഖലാ കമ്മറ്റിയുടെ കീഴിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.പിന്നീട് യൂണിറ്റുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ നെടുംകണ്ടം മേഖലാ കമ്മറ്റി രൂപീകരിക്കുകയുണ്ടായി. കട്ടപ്പന മേഖലാ സെക്രട്ടറി പി.വി.മാത്യുവാണ് യൂന്നിറ്റ് രൂപീകരണത്തിൽ വിശദീകരണം നടത്തിയത്.പിന്നീട് പി.എസ്.ഭാനുകുമാർ, ദേവകുമാർ, വി.വി.ഷാജി എന്നിവർ യൂണിറ്റിൽ വരികയുണ്ടായി.15ൽ താഴെ മാത്രം അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ച യൂണിറ്റ് പിന്നീട് 30 ൽ അംഗങ്ങളായി. പരിഷത്ത് മീറ്റിംഗിൻ്റെ സ്ഥിരമായ കേന്ദ്രം ചിത്രാലയം ശശികുമാറിൻ്റെ വീടായിരുന്നു. സാംബശിവൻപ്രസിഡണ്ടും ശശികുമാർ സെക്രട്ടറിയുമായ കമ്മറ്റിയാണ് ആദ്യ പ്രവർത്തനമാരംഭിക്കുന്നത്. യൂന്നിറ്റിന്റെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു താന്നിമൂട് വായനശാലയുടെ തുടക്കം.യുന്നിറ്റ് തലത്തിൽ തന്നെ ഒരു കലാജാഥ ടീം ഉണ്ടായിരുന്നു. ഏറെ ശ്രദ്ധേയമായ പ്രവർത്തനമായി ബാലവേദി. ഗലീലിയോ ബാലവേദി സമീപത്തുള്ള ഭൂരിപക്ഷം കുട്ടികളും പങ്കെടുത്തിരുന്നു.കെ.പി. ജയകുമാർ, സുരേഷ്.പി.എസ് എന്നിവരായിരുന്നു.പ്രധാന ചുമതലക്കാർ. നെടുംകണ്ടത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് താന്നിമൂട് യൂണിറ്റായിരുന്നു. ഒട്ടേറെ പ്രാദേശിക ഇടപെടലും നടത്തിയിട്ടുണ്ട്.
ഭാരവാഹികൾ
- പ്രസിഡന്റ് : സലിം കുമാർ
- വൈ.പ്രസിഡന്റ്
- സെക്രട്ടറി : സൗപർണ്ണിക
- ജോ.സെക്രട്ടറി
- ഖജാൻജി