"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി'''
| പി. എം വിനോദ് കുമാർ
| വി.കെ ചന്ദ്രൻ മാസ്റ്റർ
<includeonly>|</includeonly>
<includeonly>|</includeonly>
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''  
| '''ട്രഷറർ'''  
| സി.എം.വിജയൻ
| സത്യനാഥൻ ബാലുശ്ശേരി
<includeonly>|</includeonly>
<includeonly>|</includeonly>
|-
|-
വരി 91: വരി 91:
|-
|-
|1
|1
|പി.എം വിനോദ് കുമാർ
|വി.കെ ചന്ദ്രൻ മാസ്റ്റർ
|ജില്ലാ സെക്രട്ടറി
|ജില്ലാ സെക്രട്ടറി
|9447100960
|94476 39153
|-
|-
|2
|2
വരി 101: വരി 101:
|-
|-
|3
|3
|സി.എം വിജയൻ
|സത്യനാഥൻ
|ട്രഷറർ
|ട്രഷറർ
|9447312526
|94976 44096
|}
|}


വരി 116: വരി 116:


==[[പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് ജില്ലാ പ്രവർത്തനങ്ങൾ|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം]]==
==[[പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് ജില്ലാ പ്രവർത്തനങ്ങൾ|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം]]==
== 2024 വർഷത്തെ യൂണിറ്റ് സമ്മേളനം കാണാൻ [https://wiki.kssp.in/2024_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86_%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE?venotify=created ഇവിടെ ക്ലിക്ക് ചെയ്യുക] ==


==[[2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ - മേഖല തലത്തിൽ നടന്ന പരിപാടികൾ]]==
==[[2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ - മേഖല തലത്തിൽ നടന്ന പരിപാടികൾ]]==

15:08, 18 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പരിഷത്ത് കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ : കോർപ്പറേഷൻ കുന്ദമംഗലം കോഴിക്കോട് മേഖല മുക്കം കൊടുവള്ളി ചേളന്നൂർ ബാലുശ്ശേരി
പേരാമ്പ്ര കൊയിലാണ്ടി വടകര തോടന്നൂർ നാദപുരം കുന്നുമ്മൽ ഒഞ്ചിയം
Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
തോടന്നൂർ മേഖല പദയാത്ര കോട്ടപ്പള്ളിയിൽ.jpg
പ്രസിഡന്റ് ബി. മധു മാസ്റ്റർ
സെക്രട്ടറി വി.കെ ചന്ദ്രൻ മാസ്റ്റർ
ട്രഷറർ സത്യനാഥൻ ബാലുശ്ശേരി
സ്ഥാപിത വർഷം 1962
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ്ര
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

കോഴിക്കോട് ജില്ലയിലെ നിലവിലെ ഭാരവാഹികൾ

ക്രമനമ്പർ പേര് സ്ഥാനം ഫോൺ
1 വി.കെ ചന്ദ്രൻ മാസ്റ്റർ ജില്ലാ സെക്രട്ടറി 94476 39153
2 ബി മധു ജില്ലാ പ്രസിഡണ്ട് 94958 89678
3 സത്യനാഥൻ ട്രഷറർ 94976 44096

കോഴിക്കോട് ജില്ലാ പരിഷത്ത് ചരിത്രം

എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും.

നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് കൂടുതൽ വായിക്കുക

കോഴിക്കോട് ജില്ലാ പരിഷത് ഭവൻ

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം

2024 വർഷത്തെ യൂണിറ്റ് സമ്മേളനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ - മേഖല തലത്തിൽ നടന്ന പരിപാടികൾ

കോഴിക്കോട് ജില്ലാ സമ്മേളനങ്ങൾ

ജില്ലാ വാർഷിക സമ്മേളനങ്ങൾ ഓരോ വർഷവും ഓരോ മേഖലകളിൽ വെച്ചാണ് നടക്കാറുള്ളത്. ഓരോ സമ്മേളനത്തിലും അടുത്ത സമ്മേളനം എവിടെ വെച്ച് എന്ന് പ്രഖ്യാപിക്കും. സമ്മേളനം നടന്ന സ്ഥലങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ജില്ലാ ഭാരവാഹികൾ

ഒരാൾക്ക് രണ്ട് വർഷത്തിൽ കൂടുതൽ ഭാരവാഹികൾ ആവാൻ കഴിയില്ല എന്നത് സംഘടനയുടെ ഒരു ലാളിത്യമാണ് . ജില്ലയിൽ ഇതുവര സംഘടനയെ നയിച്ചവരെ പരിചയപെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കോഴിക്കോട് ജില്ലാ പരിഷത്ത് യൂട്യൂബ് പേജ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മേഖല സമ്മേളനം 2022

കോഴിക്കോട് ജില്ലയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനങ്ങൾ വാർത്ത കാണാം

പ്രവർത്തനങ്ങളിലൂടെ

2024  ഫെബ്രുവരി 10-11 തിയ്യതികളിൽ ബേപ്പൂരിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന പോസ്റ്റർ  കെ ടി രാധാകൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്യുന്നു.

അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു

അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്

മാസികാ ക്യാമ്പെയിൻ.jpg ഗ്രീൻ ടെക്നോളജി സെന്റർ.jpg

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=13342" എന്ന താളിൽനിന്ന് ശേഖരിച്ചത്