"തൃശ്ശൂർ ജില്ലാ വാർഷികം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow:...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
</div> | </div> | ||
</div> | </div> | ||
[[പ്രമാണം:|ലഘുചിത്രം|ലോഗോ]] | [[പ്രമാണം:KSSP logo 2025 -2.png|ലഘുചിത്രം|2025ലെ ജില്ലാസമ്മേളന ലോഗോ]] | ||
==സംഘാടകസമിതി രൂപീകരണം== | ==സംഘാടകസമിതി രൂപീകരണം== | ||
'''രക്ഷാധികാരി : കെ. രാധാകൃഷ്ണൻ (MP)''' | |||
''' | |||
ചെയർമാൻ: യു.ആർ. പ്രദീപ് MLA''' | |||
''' | |||
ജനറൽ കൺവീനർ : എം.എൻ നീലകണ്ഠൻ''' | |||
''' | |||
ജോയിന്റ് കൺവീനർ : ടി.വി. മോഹൻദാസ്''' | |||
'''സബ് കമ്മിറ്റി ഭാരവാഹികൾ''' | |||
'''1)സാമ്പത്തികം :''' | |||
ചെയർമാൻ :എല്ലിശ്ശേരി വിശ്വനാഥൻ | |||
കൺവീനർ :വി. പ്രമോദ് | |||
'''2)പ്രചാരണം :''' | |||
ചെയർമാൻ :എച്. ഷെലീൽ | |||
കൺവീനർ : ജി അനിൽകുമാർ | |||
'''3)അനുബന്ധ പരിപാടികൾ :''' | |||
ചെയർമാൻ : ടി വി ദേവദാസ് | |||
കൺവീനർ :സി എസ് ഉണ്ണികൃഷ്ണൻ | |||
'''4)ഭക്ഷണം :''' | |||
ചെയർമാൻ :പ്ലാഴി ശശി | |||
കൺവീനർ :എം. മോഹൻദാസ് | |||
'''5)താമസം :''' | |||
ചെയർമാൻ : പി കെ ഗോപാലൻ | |||
കൺവീനർ : മേരി ജയന്തി | |||
'''6)വളണ്ടിയേഴ്‌സ് :''' | |||
ചെയർമാൻ : നിത്യ കൃഷ്ണൻ | |||
കൺവീനർ : എം പി സജീഷ് കുമാർ | |||
'''7)വിഭവ സമാഹരണം :''' | |||
ചെയർമാൻ : ഗോപി ചെറുതുരുത്തി | |||
കൺവീനർ : സുരേഷ് കുമാർ | |||
'''8)രജിസ്ട്രേഷൻ :''' | |||
ചെയർമാൻ : എൽസി ബേബി | |||
കൺവീനർ : പി വി ബഷീർ | |||
===പഞ്ചായത്തുതലസംഘാടകസമിതി=== | ===പഞ്ചായത്തുതലസംഘാടകസമിതി=== | ||
====ചേലക്കര പഞ്ചായത്ത്==== | |||
ചെയർമാൻ :എം കെ പദ്മജ | |||
വൈസ് ചെയർമാൻ :വിനീത് | |||
കൺവീനർ :മേരി ജയന്തി | |||
ജോയിന്റ് കൺവീനർ :ശോഭന തങ്കപ്പൻ | |||
'''സബ്കമ്മിറ്റികൾ''' | |||
'''ആരോഗ്യ സെമിനാർ''' | |||
ചെയർമാൻ : എം എസ് രാജൻ | |||
കൺവീനർ :Dr. സതീഷ് പരമേശ്വരൻ | |||
'''ബാലോത്സവം''' | |||
ചെയർമാൻ : നിത്യ കൃഷ്ണൻ | |||
വൈസ് ചെയർമാൻ :ബാലൻ ksfe | |||
കൺവീനർ : പി വി ബഷീർ | |||
ജോയിൻ കൺവീനർ :ഹൃദ്യ മോഹൻ | |||
'''പുസ്തക പ്രചരണം''' | |||
ചെയർമാൻ :സുനിത ടീച്ചർ | |||
വൈസ് ചെയർമാൻ : വിനീത് | |||
കൺവീനർ :ശോഭന തങ്കപ്പൻ | |||
ജോയിൻ കൺവീനർ : ഷാനവാസ് | |||
====വള്ളത്തോൾനഗർ പഞ്ചായത്ത്==== | |||
==അനുബന്ധപരിപാടികൾ== | ==അനുബന്ധപരിപാടികൾ== | ||
===ആരോഗ്യസെമിനാർ=== | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏപ്രിൽ 12,13 തിയ്യതികളിലായി ചേലക്കരയിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി '''ഏക ലോകം ഏകാരോഗ്യം''' എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. Dr. സതീഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. യു.ആർ പ്രദീപ് എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:Dist_conf_health_seminar_urpradeep.jpg|ആരോഗ്യസെമിനാർ ഉദ്ഘാടനം യു ആർ പ്രദീപ് ചേലക്കര എം എൽ എ]] | |||
ആരോഗ്യകേരളം ഡി പി എം Dr. പി സജീവ്കുമാർ വിഷയാവതരണം നടത്തി. ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് Dr ഉല്ലാസ് മോഹൻ സി പി ആർ പരിശീലനം നൽകി. Dr ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു.ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പദ്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ഗോപാലൻ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി.എസ് ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി ടി.വി മോഹൻദാസ്, എം.എൻ നീലകണ്ഠൻ എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:Dist_conf_health_seminar_audi2.jpg|ആരോഗ്യസെമിനാർ സദസ്സ്]] | |||
===വനിതാപാർലമെന്റ്=== | |||
===ശാസ്ത്രപുസ്തക കോർണർ=== | |||
ചേലക്കരയിൽ വച്ച് ഏപ്രിൽ മാസത്തിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകകോർണർ ആരംഭിച്ചു. പരിഷത്ത് കിള്ളിമംഗലം യൂണിറ്റ് സെക്രട്ടറി ശ്രീമതി ശാരികയുടെ അധ്യക്ഷതയിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. എസ്. ജെയിംസ്, വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്. കെ, ഭരണസമിതി അംഗങ്ങളായ അമ്മിണി. കെ.പി. പരമേശ്വരൻ മാസ്റ്റർ, ലൈബ്രേറിയൻ അജിത ബിജു തുടങ്ങിയവർ സംസാരിച്ചു | |||
===ഊർജഗ്രാമം-ചൂടാറാപ്പട്ടി വിതരണം=== | |||
==പ്രവർത്തനങ്ങൾ== | |||
'''പോസ്റ്റർ പ്രകാശനം''' | |||
ഏപ്രിൽ 12,13 തീയതികളിൽ ചേലക്കരയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം യുആർ പ്രദീപ് എംഎൽഎ നിർവഹിച്ചു. | |||
[[പ്രമാണം:Dist conf poster release urpradeep.jpg|പോസ്റ്റർ പ്രകാശനം - യു ആർ പ്രദീപ്]] | |||
സംഘാടക സമിതി ജനറൽ കൺവീനർ എം എൻ നീലണ്ഠൻ കാര്യപരിപാടി വിശദീകരിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളിൽ സയൻസ് ലൈബ്രറികൾ, കാർബൺ ബഹിർഗമനം കുറക്കൽ, സോളാർ ഉൽപ്പന്നങ്ങൾ, ജൈവ-അജൈവ മാലിന്യനിർമാർജന പരിപാടികൾ, സയൻസ് സ്ലാം, ബാലോത്സവം, ക്യാമ്പസ് ശാസ്ത്രസമിതികൾ, വനങ്ങളിൽ ഫലവിത്തുകൾ വിതറൽ, ഊർജഗ്രാമം പദ്ധതി, കിണർ റീചാർജിങ് തുടങ്ങിയ അനുബന്ധ പരിപാടികൾ നടത്താൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, എല്ലിശേരി വിശ്വനാഥൻ, വി.ജി ഗോപിനാഥൻ, പി എസ് ജൂന, സി എസ് ഉണ്ണികൃഷ്ണൻ, ടി വി മോഹൻദാസ്, ഡോ. സതീഷ് പരമേശ്വരൻ എന്നിവർ സംസാരിച്ചു. | |||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery mode="packed"> | |||
പ്രമാണം:Dist_conf_library_corner.jpg|ലഘുചിത്രം|പാഞ്ഞാൾ പഞ്ചായത്ത് ശാസ്ത്രപുസ്തകകോർണർ | |||
പ്രമാണം:Dist_conf_hot_box.jpg|ലഘുചിത്രം|ചൂടാറാപ്പട്ടി വിതരണം | |||
പ്രമാണം:Dist_conf_health_seminar_audi1.jpg|ലഘുചിത്രം|ആരോഗ്യസെമിനാർ സദസ്സ് | |||
പ്രമാണം:Dist conf logo release.jpg|ലഘുചിത്രം|ലോഗോ പ്രകാശനം- രാധാകൃഷ്ണൻ കെ | |||
പ്രമാണം:Dist conf vanitha parl poster.jpg|ലഘുചിത്രം|വനിതാ പാർലമെന്റ് പോസ്റ്റർ | |||
പ്രമാണം:Dist conf vanitha poster.jpg|ലഘുചിത്രം|വനിതാ പാർലമെന്റ് പോസ്റ്റർ | |||
പ്രമാണം:Dist conf vanitha.jpg|ലഘുചിത്രം|വനിതാ പാർലമെന്റ് നോട്ടീസ് | |||
പ്രമാണം:Dist conf logo k radha.jpg|ലഘുചിത്രം|ലോഗോ പ്രകാശനം കെ രാധാകൃഷ്ണൻ എം പി | |||
പ്രമാണം:Dist conf logo release 1.jpg|ലഘുചിത്രം|ലോഗോ പ്രകാശനം വേദി | |||
പ്രമാണം:Dist conf logo audi.jpg|ലഘുചിത്രം|ലോഗോ പ്രകാശനം സദസ്സ് | |||
പ്രമാണം:Dist conf ekalokam.jpg|ലഘുചിത്രം|വാർത്ത | |||
പ്രമാണം:Dist conf poster letter.jpg|ലഘുചിത്രം|പോസ്റ്റർ റിലീസ് കത്ത് | |||
പ്രമാണം:Dist conf poster vartha.jpg|ലഘുചിത്രം|പോസ്റ്റർ പ്രകാശനം വാർത്ത | |||
പ്രമാണം:Dist conf poster release.jpg|ലഘുചിത്രം|പോസ്റ്റർ പ്രകാശനം | |||
</gallery> | |||
==പത്രവാർത്തകൾ== | ==പത്രവാർത്തകൾ== | ||
==മേഖലാസമ്മേളനങ്ങൾ== | ==മേഖലാസമ്മേളനങ്ങൾ== | ||
===യുണിറ്റ് സമ്മേളനങ്ങൾ=== | ===യുണിറ്റ് സമ്മേളനങ്ങൾ=== | ||
<gallery mode="packed"> | |||
പ്രമാണം:Dist conf chelakkara.jpg|ലഘുചിത്രം|ചേലക്കര യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf cheruthuruthy.jpg|ലഘുചിത്രം|ചെറുതുരുത്തി യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf elavally.jpg|ലഘുചിത്രം|എളവള്ളി യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf killimangalam.jpg|ലഘുചിത്രം|കിള്ളിമംഗലം യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf mullassery.jpg|ലഘുചിത്രം|മുല്ലശ്ശേരി യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf pavarty unit.jpg|ലഘുചിത്രം|പാവറട്ടി യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf pazhayannur.jpg|ലഘുചിത്രം|പഴയന്നൂർ യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf vadakkekkad.jpg|ലഘുചിത്രം|വടക്കേക്കാട് യൂണിറ്റ് ഭാരവാഹികൾ | |||
പ്രമാണം:Dist conf venkitangu.jpg|ലഘുചിത്രം|വെങ്കിടങ്ങ് യൂണിറ്റ് ഭാരവാഹികൾ | |||
</gallery> |
15:59, 7 മാർച്ച് 2025-നു നിലവിലുള്ള രൂപം
വാർഷികം നടക്കുന്ന മേഖല : | : ചേലക്കര |
തിയ്യതി: | : 2025 ഏപ്രിൽ 12-13 |
സ്ഥലം: | : അനില ഓഡിറ്റോറിയം ചേലക്കര |
സംഘാടകസമിതി രൂപീകരണം
രക്ഷാധികാരി : കെ. രാധാകൃഷ്ണൻ (MP) ചെയർമാൻ: യു.ആർ. പ്രദീപ് MLA ജനറൽ കൺവീനർ : എം.എൻ നീലകണ്ഠൻ ജോയിന്റ് കൺവീനർ : ടി.വി. മോഹൻദാസ്
സബ് കമ്മിറ്റി ഭാരവാഹികൾ
1)സാമ്പത്തികം :
ചെയർമാൻ :എല്ലിശ്ശേരി വിശ്വനാഥൻ
കൺവീനർ :വി. പ്രമോദ്
2)പ്രചാരണം :
ചെയർമാൻ :എച്. ഷെലീൽ
കൺവീനർ : ജി അനിൽകുമാർ
3)അനുബന്ധ പരിപാടികൾ :
ചെയർമാൻ : ടി വി ദേവദാസ്
കൺവീനർ :സി എസ് ഉണ്ണികൃഷ്ണൻ
4)ഭക്ഷണം :
ചെയർമാൻ :പ്ലാഴി ശശി
കൺവീനർ :എം. മോഹൻദാസ്
5)താമസം :
ചെയർമാൻ : പി കെ ഗോപാലൻ
കൺവീനർ : മേരി ജയന്തി
6)വളണ്ടിയേഴ്‌സ് :
ചെയർമാൻ : നിത്യ കൃഷ്ണൻ
കൺവീനർ : എം പി സജീഷ് കുമാർ
7)വിഭവ സമാഹരണം :
ചെയർമാൻ : ഗോപി ചെറുതുരുത്തി
കൺവീനർ : സുരേഷ് കുമാർ
8)രജിസ്ട്രേഷൻ :
ചെയർമാൻ : എൽസി ബേബി
കൺവീനർ : പി വി ബഷീർ
പഞ്ചായത്തുതലസംഘാടകസമിതി
ചേലക്കര പഞ്ചായത്ത്
ചെയർമാൻ :എം കെ പദ്മജ
വൈസ് ചെയർമാൻ :വിനീത്
കൺവീനർ :മേരി ജയന്തി
ജോയിന്റ് കൺവീനർ :ശോഭന തങ്കപ്പൻ
സബ്കമ്മിറ്റികൾ
ആരോഗ്യ സെമിനാർ
ചെയർമാൻ : എം എസ് രാജൻ
കൺവീനർ :Dr. സതീഷ് പരമേശ്വരൻ
ബാലോത്സവം
ചെയർമാൻ : നിത്യ കൃഷ്ണൻ
വൈസ് ചെയർമാൻ :ബാലൻ ksfe
കൺവീനർ : പി വി ബഷീർ
ജോയിൻ കൺവീനർ :ഹൃദ്യ മോഹൻ
പുസ്തക പ്രചരണം
ചെയർമാൻ :സുനിത ടീച്ചർ
വൈസ് ചെയർമാൻ : വിനീത്
കൺവീനർ :ശോഭന തങ്കപ്പൻ
ജോയിൻ കൺവീനർ : ഷാനവാസ്
വള്ളത്തോൾനഗർ പഞ്ചായത്ത്
അനുബന്ധപരിപാടികൾ
ആരോഗ്യസെമിനാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏപ്രിൽ 12,13 തിയ്യതികളിലായി ചേലക്കരയിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഏക ലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. Dr. സതീഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. യു.ആർ പ്രദീപ് എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകേരളം ഡി പി എം Dr. പി സജീവ്കുമാർ വിഷയാവതരണം നടത്തി. ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് Dr ഉല്ലാസ് മോഹൻ സി പി ആർ പരിശീലനം നൽകി. Dr ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു.ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പദ്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ഗോപാലൻ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി.എസ് ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി ടി.വി മോഹൻദാസ്, എം.എൻ നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
വനിതാപാർലമെന്റ്
ശാസ്ത്രപുസ്തക കോർണർ
ചേലക്കരയിൽ വച്ച് ഏപ്രിൽ മാസത്തിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകകോർണർ ആരംഭിച്ചു. പരിഷത്ത് കിള്ളിമംഗലം യൂണിറ്റ് സെക്രട്ടറി ശ്രീമതി ശാരികയുടെ അധ്യക്ഷതയിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. എസ്. ജെയിംസ്, വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്. കെ, ഭരണസമിതി അംഗങ്ങളായ അമ്മിണി. കെ.പി. പരമേശ്വരൻ മാസ്റ്റർ, ലൈബ്രേറിയൻ അജിത ബിജു തുടങ്ങിയവർ സംസാരിച്ചു
===ഊർജഗ്രാമം-ചൂടാറാപ്പട്ടി വിതരണം===
പ്രവർത്തനങ്ങൾ
പോസ്റ്റർ പ്രകാശനം
ഏപ്രിൽ 12,13 തീയതികളിൽ ചേലക്കരയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം യുആർ പ്രദീപ് എംഎൽഎ നിർവഹിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ എം എൻ നീലണ്ഠൻ കാര്യപരിപാടി വിശദീകരിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളിൽ സയൻസ് ലൈബ്രറികൾ, കാർബൺ ബഹിർഗമനം കുറക്കൽ, സോളാർ ഉൽപ്പന്നങ്ങൾ, ജൈവ-അജൈവ മാലിന്യനിർമാർജന പരിപാടികൾ, സയൻസ് സ്ലാം, ബാലോത്സവം, ക്യാമ്പസ് ശാസ്ത്രസമിതികൾ, വനങ്ങളിൽ ഫലവിത്തുകൾ വിതറൽ, ഊർജഗ്രാമം പദ്ധതി, കിണർ റീചാർജിങ് തുടങ്ങിയ അനുബന്ധ പരിപാടികൾ നടത്താൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, എല്ലിശേരി വിശ്വനാഥൻ, വി.ജി ഗോപിനാഥൻ, പി എസ് ജൂന, സി എസ് ഉണ്ണികൃഷ്ണൻ, ടി വി മോഹൻദാസ്, ഡോ. സതീഷ് പരമേശ്വരൻ എന്നിവർ സംസാരിച്ചു.