2,337
തിരുത്തലുകൾ
വരി 8: | വരി 8: | ||
പ്രതിരോധ ചികിത്സക്കെതിരെ കുരിശുയുദ്ധം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ചില മത മൗലികവാദികളും, ഏതാനും ചില ഹോമിയോ/പ്രകൃതി ചികിത്സകരുമൊക്കെ അടങ്ങിയതാണ് ഈ വിഭാഗം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും ഭൂമി പരന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം ഒരു ആഗോള ഗൂഡാലോചനയുടെ പരിണിത ഫലമാണെന്നും വിശ്വസിക്കുന്ന വിഡ്ഡികൾ ഇപ്പോഴും ഈ ലോകത്തുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് ഒരു ഗുണവുമില്ല എന്നു പ്രഖ്യാപിക്കുന്ന വാക്സിൻ-വിരുദ്ധ-വിഡ്ഡികൾ ഇതേ ഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇവർ ചെയ്യുന്ന ദ്രോഹം മറ്റുള്ളവരേക്കാൾ വളരെ കൂടുതലാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ കൊണ്ടുള്ള ഒരോ മരണത്തിനും ഇക്കൂട്ടർ മറുപടി പറയേണ്ടതായിട്ടുണ്ട്. | പ്രതിരോധ ചികിത്സക്കെതിരെ കുരിശുയുദ്ധം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. ചില മത മൗലികവാദികളും, ഏതാനും ചില ഹോമിയോ/പ്രകൃതി ചികിത്സകരുമൊക്കെ അടങ്ങിയതാണ് ഈ വിഭാഗം. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്നും ഭൂമി പരന്നതാണെന്നും മറിച്ചുള്ള പ്രചരണങ്ങളെല്ലാം ഒരു ആഗോള ഗൂഡാലോചനയുടെ പരിണിത ഫലമാണെന്നും വിശ്വസിക്കുന്ന വിഡ്ഡികൾ ഇപ്പോഴും ഈ ലോകത്തുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് ഒരു ഗുണവുമില്ല എന്നു പ്രഖ്യാപിക്കുന്ന വാക്സിൻ-വിരുദ്ധ-വിഡ്ഡികൾ ഇതേ ഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇവർ ചെയ്യുന്ന ദ്രോഹം മറ്റുള്ളവരേക്കാൾ വളരെ കൂടുതലാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ കൊണ്ടുള്ള ഒരോ മരണത്തിനും ഇക്കൂട്ടർ മറുപടി പറയേണ്ടതായിട്ടുണ്ട്. | ||
ജീവിക്കാനും കളിക്കാനും പഠിക്കാനുമൊക്കെയുള്ള കുട്ടികളുടെ അവകാശങ്ങൾ ഒരു ആധുനിക സമൂഹമെന്ന നിലയിൽ നാം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗപ്രതിരോധ ചികിത്സ കിട്ടുകയെന്നത് നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. | ജീവിക്കാനും കളിക്കാനും പഠിക്കാനുമൊക്കെയുള്ള കുട്ടികളുടെ അവകാശങ്ങൾ ഒരു ആധുനിക സമൂഹമെന്ന നിലയിൽ നാം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗപ്രതിരോധ ചികിത്സ കിട്ടുകയെന്നത് നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. | ||
==ലഘുലേഖ Download ചെയ്യാം== | |||
വാക്സിൻ സംബന്ധിച്ച് ഇനിയും സംശയം മാറാത്തവർക്ക്.... കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖ Download ചെയ്യാം | വാക്സിൻ സംബന്ധിച്ച് ഇനിയും സംശയം മാറാത്തവർക്ക്.... കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖ Download ചെയ്യാം | ||
[http://wiki.kssp.in/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:VACCINE_FAQ.pdf] | [http://wiki.kssp.in/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:VACCINE_FAQ.pdf] | ||
[[പ്രമാണം:VACCINE FAQ.pdf]] | [[പ്രമാണം:VACCINE FAQ.pdf]] |
തിരുത്തലുകൾ