"നെൽവയൽ തണ്ണീർത്തട നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==നിയമത്തിൽ വരുത്തിയ ഭേദഗതി== | |||
[[പ്രമാണം:Thanneer thadam ordinance(1).pdf]] | |||
[[പ്രമാണം:Nelvayal niyamam(1).pdf]] | |||
1969 ലെ ഭൂപരിഷ്ക്കരണ നിയമം പോലെ , 1958 ലെ വിദ്യാഭ്യാസ ബില്ല് പോലെ 2008 ൽ നിലവിൽ വന്ന നെൽവയൽ തണ്ണീർത്തട നിയമം കേരളത്തിന്റെ കുടിവെള്ളത്തിൻെറയും , ഭക്ഷ്യ-തൊഴിൽ സുരക്ഷയുടെയും ജീവനാഡിയായിരുന്നു .2018 ൽ ഗവൺമെൻറ് നടപ്പാക്കിയ നെൽവയൽ തണ്ണീർതട നിയമ ഭേദഗതി ഓർഡിനൻസ് അക്ഷരാർത്ഥത്തിൽ കേരളത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും മരണ വാറണ്ട് ആണ് . ഈ ഭേദഗതി ഓർഡിനൻസ് വിശദമായി പഠിച്ചതിന്റെ സംഗ്രഹം കാണുക | 1969 ലെ ഭൂപരിഷ്ക്കരണ നിയമം പോലെ , 1958 ലെ വിദ്യാഭ്യാസ ബില്ല് പോലെ 2008 ൽ നിലവിൽ വന്ന നെൽവയൽ തണ്ണീർത്തട നിയമം കേരളത്തിന്റെ കുടിവെള്ളത്തിൻെറയും , ഭക്ഷ്യ-തൊഴിൽ സുരക്ഷയുടെയും ജീവനാഡിയായിരുന്നു .2018 ൽ ഗവൺമെൻറ് നടപ്പാക്കിയ നെൽവയൽ തണ്ണീർതട നിയമ ഭേദഗതി ഓർഡിനൻസ് അക്ഷരാർത്ഥത്തിൽ കേരളത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും മരണ വാറണ്ട് ആണ് . ഈ ഭേദഗതി ഓർഡിനൻസ് വിശദമായി പഠിച്ചതിന്റെ സംഗ്രഹം കാണുക | ||
വരി 7: | വരി 18: | ||
[[പ്രമാണം:Nelvayal LL Final for mail (1).pdf]] | [[പ്രമാണം:Nelvayal LL Final for mail (1).pdf]] | ||
==കത്ത്== | |||
പരിഷദ് പ്രമേയം നിവേദനരൂപത്തിലാക്കിയതാണ്. ഇത് വ്യക്തികൾക്ക് സ്വന്തം നിലയിൽ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അയക്കാം. | |||
[[പ്രമാണം:നെൽവയൽ കത്ത്.pdf]] |
09:23, 30 ജൂൺ 2018-നു നിലവിലുള്ള രൂപം
നിയമത്തിൽ വരുത്തിയ ഭേദഗതി
1969 ലെ ഭൂപരിഷ്ക്കരണ നിയമം പോലെ , 1958 ലെ വിദ്യാഭ്യാസ ബില്ല് പോലെ 2008 ൽ നിലവിൽ വന്ന നെൽവയൽ തണ്ണീർത്തട നിയമം കേരളത്തിന്റെ കുടിവെള്ളത്തിൻെറയും , ഭക്ഷ്യ-തൊഴിൽ സുരക്ഷയുടെയും ജീവനാഡിയായിരുന്നു .2018 ൽ ഗവൺമെൻറ് നടപ്പാക്കിയ നെൽവയൽ തണ്ണീർതട നിയമ ഭേദഗതി ഓർഡിനൻസ് അക്ഷരാർത്ഥത്തിൽ കേരളത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും മരണ വാറണ്ട് ആണ് . ഈ ഭേദഗതി ഓർഡിനൻസ് വിശദമായി പഠിച്ചതിന്റെ സംഗ്രഹം കാണുക
പരിഷത് തൃശൂർ ജില്ല നടത്തിയ പഠനം
നെൽവയലുകൾക്ക് വധശിക്ഷ വിധിക്കരുത് - ലഘുലേഖ
കത്ത്
പരിഷദ് പ്രമേയം നിവേദനരൂപത്തിലാക്കിയതാണ്. ഇത് വ്യക്തികൾക്ക് സ്വന്തം നിലയിൽ മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും അയക്കാം.