"ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്ര കലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shado...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;"> | <div style="text-align: left; margin: 1em 0; padding: 7px; background-color: #F8F9F9; border: 2px solid #999; box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -moz-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); -webkit-box-shadow: 0.1em 0.1em 0.5em rgba(0,0,0,0.75); border-radius: 1em; -moz-border-radius: 1em; -webkit-border-radius: 1em; width: auto;"> | ||
<div style="font-size: 90%; margin-left: 0.5em; margin-right: 0.5em;"> | <div style="font-size: 90%; margin-left: 0.5em; margin-right: 0.5em;"> | ||
[[പ്രമാണം:1st cover.jpg|300px|thumb|center|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]] | |||
{| | {| | ||
|- | |- | ||
വരി 23: | വരി 23: | ||
| image = [[പ്രമാണം:Feature image.jpg|200px|alt=Cover]] | | image = [[പ്രമാണം:Feature image.jpg|200px|alt=Cover]] | ||
| image_caption = | | image_caption = | ||
| author =രചന, സംവിധാനം - റഫീക് മംഗലശ്ശേരി,<br> | | author = രചന, സംവിധാനം - റഫീക് മംഗലശ്ശേരി,<br> | ||
ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരNf <br> | ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരNf <br> | ||
സംഗീതം - കോട്ടക്കൽ മുരളി | സംഗീതം - കോട്ടക്കൽ മുരളി | ||
വരി 46: | വരി 46: | ||
}} | }} | ||
==ആമുഖം== | |||
ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം. | ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം. | ||
ഇന്ന് മതവിശ്വാസമാണ് ഒരാൾ ഇന്ത്യൻ പൗരൻ/പൗര ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം. നാളെ അത് ഭാഷയാകാം, പ്രദേശമാകാം, വേഷമാകാം... എന്നാൽ ഈ മാനദണ്ഡങ്ങൾ കൊണ്ട് ഇന്ത്യക്കാരെ നിർണയിക്കാൻ ആകുമോ? ആരാണ് ഇന്ത്യക്കാർ? ആർക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാൻ ആവുക? | ഇന്ന് മതവിശ്വാസമാണ് ഒരാൾ ഇന്ത്യൻ പൗരൻ/പൗര ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം. നാളെ അത് ഭാഷയാകാം, പ്രദേശമാകാം, വേഷമാകാം... എന്നാൽ ഈ മാനദണ്ഡങ്ങൾ കൊണ്ട് ഇന്ത്യക്കാരെ നിർണയിക്കാൻ ആകുമോ? ആരാണ് ഇന്ത്യക്കാർ? ആർക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാൻ ആവുക? | ||
അവർ സ്വന്തക്കാരെന്ന് കരുതാത്ത ആരെയും പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് രാജ്യത്ത് അഭയാർഥികൾ ആക്കി മാറ്റണമെന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. ജനസംഖ്യാ ജനിതകശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, പുരാതന ഭാഷാശാസ്ത്രം തുടങ്ങിയ പഠനങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രീയ ഫലങ്ങൾക്കെതിരാണ് ഈ നീക്കം. | അവർ സ്വന്തക്കാരെന്ന് കരുതാത്ത ആരെയും പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് രാജ്യത്ത് അഭയാർഥികൾ ആക്കി മാറ്റണമെന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. ജനസംഖ്യാ ജനിതകശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, പുരാതന ഭാഷാശാസ്ത്രം തുടങ്ങിയ പഠനങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രീയ ഫലങ്ങൾക്കെതിരാണ് ഈ നീക്കം. | ||
ജീവ പരിണാമത്തിന്റെ അനേകമനേകം പടവുകൾ താണ്ടിയാണ് മനുഷ്യവംശം ഭൂമിയിൽ ആവിർഭവിച്ചത്. ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ രൂപം കൊണ്ടത് രണ്ട് ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണ്. ഭക്ഷണം സമ്പാദിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രയാണത്തിലൂടെ, അവർ വിവിധ ഭൂഖണ്ഡങ്ങളിൽ എത്തിച്ചേർന്നു. 65000 വർഷങ്ങൾക്കടുപ്പിച്ചാണ് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. അവരാണ് ഇന്ത്യയിലെ ആദിമനുഷ്യർ. അക്കാലം മുതലാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിക്കുന്നത്. | ജീവ പരിണാമത്തിന്റെ അനേകമനേകം പടവുകൾ താണ്ടിയാണ് മനുഷ്യവംശം ഭൂമിയിൽ ആവിർഭവിച്ചത്. ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ രൂപം കൊണ്ടത് രണ്ട് ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണ്. ഭക്ഷണം സമ്പാദിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രയാണത്തിലൂടെ, അവർ വിവിധ ഭൂഖണ്ഡങ്ങളിൽ എത്തിച്ചേർന്നു. 65000 വർഷങ്ങൾക്കടുപ്പിച്ചാണ് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. അവരാണ് ഇന്ത്യയിലെ ആദിമനുഷ്യർ. അക്കാലം മുതലാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിക്കുന്നത്. | ||
[[പ്രമാണം:Cover3.jpg|300px|thumb|left|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]] | |||
തുടർന്നുള്ള കാലങ്ങളിലുമെത്തി നിരവധി പ്രദേശങ്ങളിൽ നിന്നും നിരവധി മനുഷ്യർ. 6000 വർഷം മുമ്പ് ഇന്നത്തെ ഇറാൻ പ്രദേശത്തുനിന്ന് കൃഷിക്കാർ. അവർ ഇവിടെയുണ്ടായിരുന്നവരുമായി ഇടകലർന്ന് പടുത്തുയർത്തിയതാണ് സിന്ധുനദീതടസംസ്കാരം. 5000 വർഷം മുമ്പ് ഇന്നത്തെ റഷ്യൻ പ്രദേശങ്ങളിലെ പുൽമേടുകളിൽ നിന്ന് കുതിരകളും രഥങ്ങളുമായി കുടിയേറിയ ആര്യന്മാർ. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനർ, തുർക്കുകൾ, മംഗോളുകൾ... | തുടർന്നുള്ള കാലങ്ങളിലുമെത്തി നിരവധി പ്രദേശങ്ങളിൽ നിന്നും നിരവധി മനുഷ്യർ. 6000 വർഷം മുമ്പ് ഇന്നത്തെ ഇറാൻ പ്രദേശത്തുനിന്ന് കൃഷിക്കാർ. അവർ ഇവിടെയുണ്ടായിരുന്നവരുമായി ഇടകലർന്ന് പടുത്തുയർത്തിയതാണ് സിന്ധുനദീതടസംസ്കാരം. 5000 വർഷം മുമ്പ് ഇന്നത്തെ റഷ്യൻ പ്രദേശങ്ങളിലെ പുൽമേടുകളിൽ നിന്ന് കുതിരകളും രഥങ്ങളുമായി കുടിയേറിയ ആര്യന്മാർ. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനർ, തുർക്കുകൾ, മംഗോളുകൾ... | ||
ഇങ്ങനെ പലയിടങ്ങളിൽ നിന്നും വന്നുചേർന്ന പല വംശങ്ങൾ ഇവിടെ കൂടിക്കലർന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാർ. പല വംശങ്ങൾ കൂടിക്കലർന്നുണ്ടായവർ. ഞരമ്പുകളിലൂടെ പല വംശങ്ങളുടെ ഇട കലർന്ന രക്തം പ്രവഹിക്കുന്നവർ. വംശങ്ങൾക്കതീതമായി, വിശ്വാസങ്ങൾക്കതീതമായി, വേഷ ഭാഷാ ഭൂഷകൾക്കതീതമായി അവരൊന്നാണ്... ഇന്ത്യക്കാരാണ്. | ഇങ്ങനെ പലയിടങ്ങളിൽ നിന്നും വന്നുചേർന്ന പല വംശങ്ങൾ ഇവിടെ കൂടിക്കലർന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാർ. പല വംശങ്ങൾ കൂടിക്കലർന്നുണ്ടായവർ. ഞരമ്പുകളിലൂടെ പല വംശങ്ങളുടെ ഇട കലർന്ന രക്തം പ്രവഹിക്കുന്നവർ. വംശങ്ങൾക്കതീതമായി, വിശ്വാസങ്ങൾക്കതീതമായി, വേഷ ഭാഷാ ഭൂഷകൾക്കതീതമായി അവരൊന്നാണ്... ഇന്ത്യക്കാരാണ്. | ||
ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെന്നും ഇന്ത്യക്കാർ അല്ലാത്തവരെന്നും വിഭജിക്കുമ്പോൾ, ഓർക്കുക, ചോദിക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാർ? ആരാണ് ഇന്ത്യക്കാരല്ലാത്തവർ? | ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെന്നും ഇന്ത്യക്കാർ അല്ലാത്തവരെന്നും വിഭജിക്കുമ്പോൾ, ഓർക്കുക, ചോദിക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാർ? ആരാണ് ഇന്ത്യക്കാരല്ലാത്തവർ? | ||
ഇന്നത്തെ ശാസ്ത്ര നേട്ടങ്ങൾ പലതും ഇന്ത്യ പുരാതന കാലത്തുതന്നെ നേടിയിരുന്നു എന്ന്പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള കഥകൾ ഉദാഹരിച്ചു കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ഭരണാധികാരികൾ. പുരാണ കഥകളിലും ഐതിഹ്യങ്ങളിലും പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ നൽകാൻ തയ്യാറാകുന്ന സർക്കാർ ആധുനിക ശാസ്ത്ര ഗവേഷണത്തിനു നീക്കി വച്ചിട്ടുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം സാധിച്ചെടുക്കുന്നത് ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടേയും തലപ്പത്ത് അനുയായികളെ സ്ഥാപിച്ചു കൊണ്ടാണ്. | ഇന്നത്തെ ശാസ്ത്ര നേട്ടങ്ങൾ പലതും ഇന്ത്യ പുരാതന കാലത്തുതന്നെ നേടിയിരുന്നു എന്ന്പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള കഥകൾ ഉദാഹരിച്ചു കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ഭരണാധികാരികൾ. പുരാണ കഥകളിലും ഐതിഹ്യങ്ങളിലും പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ നൽകാൻ തയ്യാറാകുന്ന സർക്കാർ ആധുനിക ശാസ്ത്ര ഗവേഷണത്തിനു നീക്കി വച്ചിട്ടുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം സാധിച്ചെടുക്കുന്നത് ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടേയും തലപ്പത്ത് അനുയായികളെ സ്ഥാപിച്ചു കൊണ്ടാണ്. | ||
വിമർശകരെ സഹിഷ്ണുതയോടെ കേൾക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. അവരെ ശത്രുക്കളായി പ്രഖ്യാപിച്ച് ഇല്ലാതാക്കുക എന്നുള്ള സമീപനമാണ് അവരുടേത്. തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ നരേന്ദ്ര ദാബോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകം നമ്മൾ കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കലാശാലാ വിദ്യാർഥികളെ ആക്രമിക്കുന്നവരെ രക്ഷിക്കുകയും ആക്രമിക്കപ്പെട്ടവരെ കുറ്റവാളികൾ ആക്കുകയും ചെയ്ത തന്ത്രം ഇതിൽ അവസാനത്തേതാണ്. സ്വതന്ത്രചിന്ത തകർക്കുന്നതിലൂടെ ഇന്ത്യയിൽ ശാസ്ത്രവും ശാസ്ത്രബോധവും വളരാതാകും. | വിമർശകരെ സഹിഷ്ണുതയോടെ കേൾക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. അവരെ ശത്രുക്കളായി പ്രഖ്യാപിച്ച് ഇല്ലാതാക്കുക എന്നുള്ള സമീപനമാണ് അവരുടേത്. തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ നരേന്ദ്ര ദാബോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകം നമ്മൾ കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കലാശാലാ വിദ്യാർഥികളെ ആക്രമിക്കുന്നവരെ രക്ഷിക്കുകയും ആക്രമിക്കപ്പെട്ടവരെ കുറ്റവാളികൾ ആക്കുകയും ചെയ്ത തന്ത്രം ഇതിൽ അവസാനത്തേതാണ്. സ്വതന്ത്രചിന്ത തകർക്കുന്നതിലൂടെ ഇന്ത്യയിൽ ശാസ്ത്രവും ശാസ്ത്രബോധവും വളരാതാകും. | ||
[[പ്രമാണം:Cover6.jpg|300px|thumb| | [[പ്രമാണം:Cover6.jpg|300px|thumb|center|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]] | ||
മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിന്നുകൊണ്ട് ചെറുത്തുനിൽപ്പ് ഉയർത്തേണ്ട അവസരമാണിത്. ഇത്തരം കാര്യങ്ങളെ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകം കാണുന്നതിന് താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രവർത്തകരിൽ നിന്നും ശാസ്ത്ര പുസ്തകങ്ങൾ വാങ്ങി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. | മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിന്നുകൊണ്ട് ചെറുത്തുനിൽപ്പ് ഉയർത്തേണ്ട അവസരമാണിത്. ഇത്തരം കാര്യങ്ങളെ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകം കാണുന്നതിന് താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രവർത്തകരിൽ നിന്നും ശാസ്ത്ര പുസ്തകങ്ങൾ വാങ്ങി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. | ||
[[പ്രമാണം:Cover4.jpg|300px|thumb|center|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]] | |||
== | ==ആരാണ് ഇന്ത്യക്കാർ ? 451 കേന്ദ്രങ്ങളുടെ പട്ടിക== | ||
പരിഷത് കലാജാഥ അവതരിപ്പിക്കുന്ന 451 കേന്ദ്രങ്ങളുടെ പട്ടിക - ക്ലിക്ക് ചെയ്യുക | |||
[[പ്രമാണം:JATHA ROUTE.PDF]] | |||
===നിങ്ങളുടെ പ്രദേശത്തെ കലാജാഥ കേന്ദ്രം എവിടെയാണെന്ന് കാണാം=== | |||
[https://drive.google.com/open?id=1Qj0peAcW-QjqSqF2tdMziiyV0cH8nBSR&usp=sharing മാപ്പിൽ കാണാൻ ഇവിടെക്ലിക്ക് ചെയ്യുക] | |||
==ജാഥ ജില്ലകളിലൂടെ== | ==ജാഥ ജില്ലകളിലൂടെ== | ||
വരി 74: | വരി 79: | ||
''' സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : ''' | ''' സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : ''' | ||
''' 14 ജില്ലകളിൽ അവതരണം നടത്തി.''' : വിശദാംശങ്ങൾ ഉടൻ ചേർക്കുന്നതായിരിക്കും. | ''' 14 ജില്ലകളിൽ അവതരണം നടത്തി.''' : വിശദാംശങ്ങൾ ഉടൻ ചേർക്കുന്നതായിരിക്കും. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! ജില്ല !! ജാഥയുടെ വിശദാംശം !! | ! ജില്ല !! ജാഥയുടെ വിശദാംശം !! ഉദ്ഘാടനകേന്ദ്രം !! ഉദ്ഘാടനം !! സ്വീകരണകേന്ദ്രങ്ങൾ | ||
|- | |- | ||
| കാസർകോട് || . || |||| | | കാസർകോട് || . || |||| | ||
|- | |- | ||
| കണ്ണൂർ || || | | കണ്ണൂർ || ജനു.31, ഫെബ്രു 4 - 13 || പയ്യന്നൂർ ||ഡോ. കെ.പി. അരവിന്ദൻ || 41 | ||
|- | |- | ||
| വയനാട് || || | | വയനാട് ||ഫെബ്രു 15 - 17 || കൽപ്പറ്റ || || 12 | ||
|- | |- | ||
| കോഴിക്കോട് || || | | കോഴിക്കോട് ||ഫെബ്രു 2 - 14 || നാദാപുരം. || പ്രൊഫ. സി. പി നാരായണൻ|| 49 | ||
|- | |- | ||
| മലപ്പുറം || || | | മലപ്പുറം || ജനു.30 - ഫെബ്രു 10||പുറമണ്ണൂർ (കുറ്റിപ്പുറം) | ||
||സക്കരിയ (സിനിമാ സംവിധായകൻ)|| 44 | |||
|- | |- | ||
| പാലക്കാട് || || | | പാലക്കാട് ||ഫെബ്രു 3 - 13 || മണ്ണാർക്കാട് GMUPS. ||ടി.ഡി. രാമകൃഷ്ണൻ || 40 | ||
|- | |- | ||
| തൃശ്ശൂർ || || | | തൃശ്ശൂർ || ഫെബ്രു 3 - 13 || കൊടുങ്ങല്ലൂർ. ||ജെ. ശൈലജ (ജന. സെക്രട്ടറി, നാടക്) ||41 | ||
|- | |- | ||
| എറണാകുളം || || | | എറണാകുളം ||ഫെബ്രു 9 - 19 || മുളന്തുരുത്തി | ||
|| || 41 | |||
|- | |- | ||
| | | ഇടുക്കി ||ജനു. 31 || വാഗമൺ. || || 3 | ||
|- | |- | ||
| | | പത്തനംതിട്ട ||ഫെബ്രു 9 - 12. || പഴകുളം || || 16 | ||
|- | |- | ||
| |||| | | ആലപ്പുഴ || ഫെബ്രു 6 - 16|| മണ്ണഞ്ചേരി (ആലപ്പുഴ) || || 45. | ||
|- | |- | ||
| കോട്ടയം || || | | കോട്ടയം ||ജനു. 30 -ഫെബ്രു 1 - 8 || പനച്ചികപ്പാറ (പൂഞ്ഞാർ) ||ഡോ. ബി. ഇക്ബാൽ || 33 | ||
|- | |- | ||
| കൊല്ലം || || | | കൊല്ലം ||ഫെബ്രു 2 - 12 || ഉപ്പൂട് (കുണ്ടറ).||ഏഴാച്ചേരി രാമചന്ദ്രൻ ||41 | ||
|- | |- | ||
| തിരുവനന്തപുരം || || | | തിരുവനന്തപുരം || ഫെബ്രു 9 - 16 ||ചെമ്പകമംഗലം (കഴക്കൂട്ടം). | ||
|| || 33 | |||
|- | |- | ||
|} | |} | ||
വരി 112: | വരി 119: | ||
<gallery> | <gallery> | ||
Araanu indiakkar2.jpg |ജില്ലാതല കലാജാഥ തിയ്യതികൾ | |||
Poster1.1.jpg |പോസ്റ്ററുകൾ | Poster1.1.jpg |പോസ്റ്ററുകൾ | ||
Poster2.1.jpg | Poster2.1.jpg | ||
വരി 117: | വരി 125: | ||
Poster4.1.jpg | Poster4.1.jpg | ||
Poster5.1.jpg | Poster5.1.jpg | ||
Aranu indiakkar.jpg | |||
Araanu indiakkar4.jpg | |||
</gallery> | </gallery> | ||
11:06, 7 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം
ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ | |
---|---|
കർത്താവ് |
രചന, സംവിധാനം - റഫീക് മംഗലശ്ശേരി, |
ഭാഷ | മലയാളം |
വിഷയം | കലാജാഥ |
സാഹിത്യവിഭാഗം | നാടകം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | 2020 ഫെബ്രുവരി |
ആമുഖം
ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.
ഇന്ന് മതവിശ്വാസമാണ് ഒരാൾ ഇന്ത്യൻ പൗരൻ/പൗര ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം. നാളെ അത് ഭാഷയാകാം, പ്രദേശമാകാം, വേഷമാകാം... എന്നാൽ ഈ മാനദണ്ഡങ്ങൾ കൊണ്ട് ഇന്ത്യക്കാരെ നിർണയിക്കാൻ ആകുമോ? ആരാണ് ഇന്ത്യക്കാർ? ആർക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാൻ ആവുക? അവർ സ്വന്തക്കാരെന്ന് കരുതാത്ത ആരെയും പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് രാജ്യത്ത് അഭയാർഥികൾ ആക്കി മാറ്റണമെന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. ജനസംഖ്യാ ജനിതകശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, പുരാതന ഭാഷാശാസ്ത്രം തുടങ്ങിയ പഠനങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രീയ ഫലങ്ങൾക്കെതിരാണ് ഈ നീക്കം.
ജീവ പരിണാമത്തിന്റെ അനേകമനേകം പടവുകൾ താണ്ടിയാണ് മനുഷ്യവംശം ഭൂമിയിൽ ആവിർഭവിച്ചത്. ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ രൂപം കൊണ്ടത് രണ്ട് ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണ്. ഭക്ഷണം സമ്പാദിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രയാണത്തിലൂടെ, അവർ വിവിധ ഭൂഖണ്ഡങ്ങളിൽ എത്തിച്ചേർന്നു. 65000 വർഷങ്ങൾക്കടുപ്പിച്ചാണ് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. അവരാണ് ഇന്ത്യയിലെ ആദിമനുഷ്യർ. അക്കാലം മുതലാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിക്കുന്നത്.
തുടർന്നുള്ള കാലങ്ങളിലുമെത്തി നിരവധി പ്രദേശങ്ങളിൽ നിന്നും നിരവധി മനുഷ്യർ. 6000 വർഷം മുമ്പ് ഇന്നത്തെ ഇറാൻ പ്രദേശത്തുനിന്ന് കൃഷിക്കാർ. അവർ ഇവിടെയുണ്ടായിരുന്നവരുമായി ഇടകലർന്ന് പടുത്തുയർത്തിയതാണ് സിന്ധുനദീതടസംസ്കാരം. 5000 വർഷം മുമ്പ് ഇന്നത്തെ റഷ്യൻ പ്രദേശങ്ങളിലെ പുൽമേടുകളിൽ നിന്ന് കുതിരകളും രഥങ്ങളുമായി കുടിയേറിയ ആര്യന്മാർ. പിന്നെയും പല നൂറ്റാണ്ടുകളായി വന്നണഞ്ഞ യവനർ, തുർക്കുകൾ, മംഗോളുകൾ... ഇങ്ങനെ പലയിടങ്ങളിൽ നിന്നും വന്നുചേർന്ന പല വംശങ്ങൾ ഇവിടെ കൂടിക്കലർന്നു, ഒന്നിച്ചു കഴിഞ്ഞു, പെറ്റുപെരുകി, പലയിടങ്ങളിലേയ്ക്കും വ്യാപിച്ചു. അവരുടെ സന്തതി പരമ്പരയാണ് ഇന്ത്യക്കാർ. പല വംശങ്ങൾ കൂടിക്കലർന്നുണ്ടായവർ. ഞരമ്പുകളിലൂടെ പല വംശങ്ങളുടെ ഇട കലർന്ന രക്തം പ്രവഹിക്കുന്നവർ. വംശങ്ങൾക്കതീതമായി, വിശ്വാസങ്ങൾക്കതീതമായി, വേഷ ഭാഷാ ഭൂഷകൾക്കതീതമായി അവരൊന്നാണ്... ഇന്ത്യക്കാരാണ്.
ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെന്നും ഇന്ത്യക്കാർ അല്ലാത്തവരെന്നും വിഭജിക്കുമ്പോൾ, ഓർക്കുക, ചോദിക്കുക, ഇന്ത്യ ആരുടേതാണ്? ആരാണ് ഇന്ത്യക്കാർ? ആരാണ് ഇന്ത്യക്കാരല്ലാത്തവർ? ഇന്നത്തെ ശാസ്ത്ര നേട്ടങ്ങൾ പലതും ഇന്ത്യ പുരാതന കാലത്തുതന്നെ നേടിയിരുന്നു എന്ന്പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള കഥകൾ ഉദാഹരിച്ചു കൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ഭരണാധികാരികൾ. പുരാണ കഥകളിലും ഐതിഹ്യങ്ങളിലും പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ നൽകാൻ തയ്യാറാകുന്ന സർക്കാർ ആധുനിക ശാസ്ത്ര ഗവേഷണത്തിനു നീക്കി വച്ചിട്ടുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം സാധിച്ചെടുക്കുന്നത് ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടേയും തലപ്പത്ത് അനുയായികളെ സ്ഥാപിച്ചു കൊണ്ടാണ്.
വിമർശകരെ സഹിഷ്ണുതയോടെ കേൾക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല. അവരെ ശത്രുക്കളായി പ്രഖ്യാപിച്ച് ഇല്ലാതാക്കുക എന്നുള്ള സമീപനമാണ് അവരുടേത്. തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ നരേന്ദ്ര ദാബോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകം നമ്മൾ കണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന കലാശാലാ വിദ്യാർഥികളെ ആക്രമിക്കുന്നവരെ രക്ഷിക്കുകയും ആക്രമിക്കപ്പെട്ടവരെ കുറ്റവാളികൾ ആക്കുകയും ചെയ്ത തന്ത്രം ഇതിൽ അവസാനത്തേതാണ്. സ്വതന്ത്രചിന്ത തകർക്കുന്നതിലൂടെ ഇന്ത്യയിൽ ശാസ്ത്രവും ശാസ്ത്രബോധവും വളരാതാകും.
മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചുനിന്നുകൊണ്ട് ചെറുത്തുനിൽപ്പ് ഉയർത്തേണ്ട അവസരമാണിത്. ഇത്തരം കാര്യങ്ങളെ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുക എന്ന ഉദ്ദേശത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന ആരാണ് ഇന്ത്യക്കാർ എന്ന നാടകം കാണുന്നതിന് താങ്കളെയും കുടുംബത്തെയും ക്ഷണിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രവർത്തകരിൽ നിന്നും ശാസ്ത്ര പുസ്തകങ്ങൾ വാങ്ങി സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ആരാണ് ഇന്ത്യക്കാർ ? 451 കേന്ദ്രങ്ങളുടെ പട്ടിക
പരിഷത് കലാജാഥ അവതരിപ്പിക്കുന്ന 451 കേന്ദ്രങ്ങളുടെ പട്ടിക - ക്ലിക്ക് ചെയ്യുക പ്രമാണം:JATHA ROUTE.PDF
നിങ്ങളുടെ പ്രദേശത്തെ കലാജാഥ കേന്ദ്രം എവിടെയാണെന്ന് കാണാം
മാപ്പിൽ കാണാൻ ഇവിടെക്ലിക്ക് ചെയ്യുക
ജാഥ ജില്ലകളിലൂടെ
സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ അവതരണം നടത്തി. : വിശദാംശങ്ങൾ ഉടൻ ചേർക്കുന്നതായിരിക്കും.
ജില്ല | ജാഥയുടെ വിശദാംശം | ഉദ്ഘാടനകേന്ദ്രം | ഉദ്ഘാടനം | സ്വീകരണകേന്ദ്രങ്ങൾ |
---|---|---|---|---|
കാസർകോട് | . | |||
കണ്ണൂർ | ജനു.31, ഫെബ്രു 4 - 13 | പയ്യന്നൂർ | ഡോ. കെ.പി. അരവിന്ദൻ | 41 |
വയനാട് | ഫെബ്രു 15 - 17 | കൽപ്പറ്റ | 12 | |
കോഴിക്കോട് | ഫെബ്രു 2 - 14 | നാദാപുരം. | പ്രൊഫ. സി. പി നാരായണൻ | 49 |
മലപ്പുറം | ജനു.30 - ഫെബ്രു 10 | പുറമണ്ണൂർ (കുറ്റിപ്പുറം) | സക്കരിയ (സിനിമാ സംവിധായകൻ) | 44 |
പാലക്കാട് | ഫെബ്രു 3 - 13 | മണ്ണാർക്കാട് GMUPS. | ടി.ഡി. രാമകൃഷ്ണൻ | 40 |
തൃശ്ശൂർ | ഫെബ്രു 3 - 13 | കൊടുങ്ങല്ലൂർ. | ജെ. ശൈലജ (ജന. സെക്രട്ടറി, നാടക്) | 41 |
എറണാകുളം | ഫെബ്രു 9 - 19 | മുളന്തുരുത്തി | 41 | |
ഇടുക്കി | ജനു. 31 | വാഗമൺ. | 3 | |
പത്തനംതിട്ട | ഫെബ്രു 9 - 12. | പഴകുളം | 16 | |
ആലപ്പുഴ | ഫെബ്രു 6 - 16 | മണ്ണഞ്ചേരി (ആലപ്പുഴ) | 45. | |
കോട്ടയം | ജനു. 30 -ഫെബ്രു 1 - 8 | പനച്ചികപ്പാറ (പൂഞ്ഞാർ) | ഡോ. ബി. ഇക്ബാൽ | 33 |
കൊല്ലം | ഫെബ്രു 2 - 12 | ഉപ്പൂട് (കുണ്ടറ). | ഏഴാച്ചേരി രാമചന്ദ്രൻ | 41 |
തിരുവനന്തപുരം | ഫെബ്രു 9 - 16 | ചെമ്പകമംഗലം (കഴക്കൂട്ടം). | 33 |
ആരാണ് ഇന്ത്യക്കാർ - കലാജാഥ മറ്റുപേജുകൾ
- ആരാണ് ഇന്ത്യക്കാർ ? - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
- ആരാണ് ഇന്ത്യക്കാർ ? - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
- ആരാണ് ഇന്ത്യക്കാർ ? - സ്ക്രിപ്റ്റ് - ക്ലിക്ക് ചെയ്യുക
- നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക
- ആരാണ് ഇന്ത്യക്കാർ ? - കലാജാഥ വീഡിയോ- - ക്ലിക്ക് ചെയ്യുക