231
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
വരി 452: | വരി 452: | ||
കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ, | കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ, | ||
പുന്നൻ റോഡ്, തിരുവനന്തപുരം-695039 | പുന്നൻ റോഡ്, തിരുവനന്തപുരം-695039 | ||
#സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ, സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ വിവരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ച ദിവസം. | |||
#പ്രഥമ അപ്പീൽ, അധികാരിയുടെ മുന്നിൽ സമർപ്പിച്ച ദിവസം. | |||
#ആവശ്യപ്പെട്ടിരുന്ന വിവരത്തിന്റെ വിശദാംശങ്ങൾ (അതിന്റെ പ്രകൃതം, വിഭാഗം എന്നിവയും ഏതുവർഷത്തിലുള്ളത് എന്നതും പ്രത്യേകം സൂചിപ്പിക്കണം) | |||
#വിവരവുമായി ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് | |||
#സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ എങ്ങനെയാണ് കൈകാര്യം ചെയ്തത് | |||
#പ്രഥമ അപ്പീൽ അധികാരി എങ്ങിനെയാണ് അപ്പീൽ കൈകാര്യം ചെയ്തു തീർപ്പാക്കിയത് അപ്പീൽ അധികാരിയിൽനിന്നും ലഭിച്ച തീരുമാനത്തിന്റെ പകർപ്പുകൂടെ എടുത്തുവയ്ക്കണം. | |||
#പ്രഥമ അപ്പീൽ അധികാരിയുടെ തീരുമാനം ലഭിച്ച തീയ്യതി. | |||
#അപ്പീൽ ഫയൽ ചെയ്യേണ്ടിയിരുന്ന അവസാനദിവസം. | |||
#അപ്പീൽ സമർപ്പിക്കുന്നതിനുള്ള ന്യായവാദങ്ങൾ (ചുരുക്കത്തിൽ) | |||
#അപ്പീൽ തീർപ്പാക്കുന്നതിനു സഹായക മറ്റെന്തെങ്കിലും പ്രസക്തമായ വിവരങ്ങളുണ്ടെങ്കിൽ അവ സൂചിപ്പിക്കണം. | |||
സ്ഥലം അപേക്ഷകന്റെ ഒപ്പ് | സ്ഥലം അപേക്ഷകന്റെ ഒപ്പ് | ||
തിയ്യതി | തിയ്യതി |
തിരുത്തലുകൾ