"കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
വെള്ളമുണ്ടയിൽ നിന്നും ചന്ദ്രൻ മാഷും  തരിയോട് നിന്നുള്ള  പോക്കർ മാസ്റ്ററും യൂണിറ്റ് രൂപീകരണത്തിന് ശേഷം പ്രചോദനം നൽകി കൊണ്ട് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.
വെള്ളമുണ്ടയിൽ നിന്നും ചന്ദ്രൻ മാഷും  തരിയോട് നിന്നുള്ള  പോക്കർ മാസ്റ്ററും യൂണിറ്റ് രൂപീകരണത്തിന് ശേഷം പ്രചോദനം നൽകി കൊണ്ട് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.


അന്നത്തെ പരിഷത്തിനെ പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു.  ഇന്ന് കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും.  ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം  തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേര് കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും.
അന്നത്തെ പരിഷത്തിന്റെ  പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു.  ഇന്ന് ഒരു പക്ഷെ കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും.  ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം  തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേരെ  കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. ഒത്താൽ കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും.


==== '''ബ്ലഡ് ഡോണേഴ്സ് ഫോറം''' ====
==== '''ബ്ലഡ് ഡോണേഴ്സ് ഫോറം''' ====
"https://wiki.kssp.in/കൽപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്