"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 129: വരി 129:

== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ==
=== '''ജലനിധി''' വിരുദ്ധ കാമ്പയിന്. ===
   
ഓച്ചിറ മേഖലയിലെ കുലശേഖരപുരം,  കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല  അതോറിറ്റിയില് നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തില് ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തല് ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില് ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകള്, ക്ളാസുകള്, ജാഥകള്, ധര്ണ്ണകള് മുതലായവ സംഘടിപ്പിച്ചു.

"https://wiki.kssp.in/കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്