374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 234: | വരി 234: | ||
=='''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ '''== | =='''അന്ധവിശ്വാസ ചൂഷണത്തിനെതിരെയുള്ള നിയമനിർമാണം എറണാകുളം ജില്ലാ ജനകീയകൺവൻഷൻ '''== | ||
[[പ്രമാണം:IMG 2519.JPG|thumb|left|200px|]] | |||
[[പ്രമാണം:IMG 2523.JPG|thumb|right|200px|]] | |||
[[പ്രമാണം:IMG 2519.JPG|thumb|left|200px|]] | |||
[[പ്രമാണം:IMG 2523.JPG|thumb|right|200px|]] | |||
30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ കൂട്ടായ പ്രവര്ത്തനം അനിവാര്യമാണ് - അദ്ദേഹം പറഞ്ഞു . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു . ഡോ സെബാസ്റ്റ്യൻ പോൾ എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് ( ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് ( ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ് ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ് എസ് മധു നന്ദിയും പറഞ്ഞു | 30 നു വൈകിട്ട് ഡോ ബി ഇക്ബാൽ ഉദ്ഘാടനം ചെയ്തു .ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളം നവോദ്ധാനപ്രസ്ഥാനങ്ങളുടെശ്രമഫല മായി ലോകത്തിനു മാതൃകയായി .എന്നാൽ ഇന്ന് ഈ നാട് ഇന്ന് അന്ധവിശ്വാസങ്ങളുടെ വിപണിയായി മാറിയിരിക്കുന്നു . ശാസ്ത്രീയമായ ചിന്ത നഷ്ടപ്പെട്ടു ,ചികിത്സ നൽകുന്നതിനു പകരം മന്ത്രവാദത്തിലൂടെ സ്തീകളെ കൊലപ്പെടുത്തിയത് നമുക്ക് ഏറെ അപമാനകരമാണ് .ഇവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സമൂഹത്തിനുഒഴിഞ്ഞുമാറാനാകില്ല .അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ കൂട്ടായ പ്രവര്ത്തനം അനിവാര്യമാണ് - അദ്ദേഹം പറഞ്ഞു . ജില്ലാതല ഒപ്പ്ശേഖരണം ആദ്യഒപ്പ് രേഖപ്പെടുത്തി പി രാജീവ് എം പി ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ സാഹചര്യം പരിഗണിച്ചു ജനപ്രതിനിധികൾ , നിയമവിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ,ഏവരുടെയും കൂട്ടായ ചർച്ചയിലൂടെ പഴുതുകളടച്ച നിയമം രൂപപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു . ഡോ സെബാസ്റ്റ്യൻ പോൾ എക്സ് എം പിപി . ആർ . രഘു ( ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ്റ് ),സേവ്യർ പുൽപാട് ( ജില്ലാപ്രസിഡന്റ്റ് , പു കാ സ ),അഡ്വ . ടി ബി മിനി ,സോണികോമത്ത് ( ജില്ലാപ്രസിഡന്റ്റ് , ജനാധിപത്യ മഹിളാഅസോസിയേഷൻ ),ഷെറിൻ വർഗീസ് ( സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് )എസ് എസ് അനിൽ (സംസ്ഥാനസെക്രട്ടറി , ബെഫി ) , ടി പി ഗീവർഗീസ് (ജില്ലാപ്രസിഡന്റ്റ് , ( കെ ജി ഒ എ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സഹകരണം വാഗ്ദാനം ചെയ്തു . പ്രൊഫ . പി കെ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു , ഡോ കാവുമ്പായി ബാലകൃഷൻ ആമുഖ പ്രഭാഷണം നടത്തി . ജനറൽ കൺവീനർ ടി പി സുരേഷ് ബാബു സ്വാഗതവും എസ് എസ് മധു നന്ദിയും പറഞ്ഞു | ||
തിരുത്തലുകൾ