47
തിരുത്തലുകൾ
വരി 1: | വരി 1: | ||
ജില്ലയിലെ പ്രധാന പരിപാടികൾ | |||
[തിരുത്തുക] ആഗസ്ത് 5 മാസികാദിനം | |||
' ഒരുദിവസം ശാത്രബോധ പ്രചാരണത്തിനായി ........... ആഗസ്ത് 5 മാസികപ്രചാരണത്തിൽ പങ്കളിയാകുമല്ലോ മാസികപ്രചാരണത്തിൽ അണിചേരൂ ശാസ്ത്ര പ്രചാരണത്തിൽ കണ്ണിയാകൂ സംഘത്തിന്റെ സുവർണ ജൂബിലിയെ വരവേൽക്കാം സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക സസ്നേഹം വിജയകുമാർ ജില്ലാ സെക്രടറി 9446022675 വാർഷിക വരിസം0 ശാസ്ത്രകേരളം 125 ശാസ്ത്രഗതി 125 ഖ്യ യുറീക്ക 20 | |||
== ആഗസ്ത് 11, 12 യുവസമിതി ക്യാമ്പ് പറവൂർ == | |||
ചെറിയപല്ലംതുരുത് എസ് എം എസ് ഹാൾ | |||
== ജില്ലാകമ്മറ്റി ആഗസ്ത് 11, 12 == | |||
സുഹൃത്തേ സുവർണജൂബിലി വർഷ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യു ന്നതിനു വേണ്ടിയുള്ള ജില്ലകമ്മറ്റിയുടെ ഒരു സുപ്രധനയോഗം ആഗസ്റ്റ് പതിനൊന്നു SATURDAY 5PM മണി മുതൽ പന്ത്രണ്ടു SUNDAY 5 PM വരെ നടക്കുന്നു. ആദ്യദിവസം സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണംഎങ്ങനെ സാധ്യമാക്കാം ,എന്നതാണ് ചർച്ച ചെയ്യുന്നത് . സസ്നേഹം വിജയകുമാർ | |||
[തിരുത്തുക] എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം | |||
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു. | 29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു. | ||
രാവിലെ 10 മണിക്ക് സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ എന്നിവർ സംസാരിച്ചു. | രാവിലെ 10 മണിക്ക് സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ എന്നിവർ സംസാരിച്ചു. |
തിരുത്തലുകൾ