"തുരുത്തി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
ചെറുവത്തൂർ പഞ്ചായത്തിലെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുതിയ യൂണിറ്റാണ് തുരുത്തി ഈസ്റ്റ്. 2021 ആഗസ്ത് 23 നാണ് തുരുത്തി യൂണിറ്റ് രൂപീകരിച്ചത്. രാമചന്ദ്രൻ തുരുത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വാർഡ് മെമ്പർ മഞ്ജുഷ. കെ.കെ, കെ.കെ. വിജയൻ , പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രദീപ് കൊടക്കാട്, പ്രേമരാജ് മാസ്റ്റർ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. 22 പേർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ യൂണിറ്റിന്റെ അംഗത്വം 16 ആണ്.
==ഊർജ്ജവണ്ടി യാത്ര==
പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി 2021 സെപ്തംബർ 2 ന് നടത്തിയ ഊർജ്ജവണ്ടി യാത്രയുമായി പൂർണ്ണമായും സഹകരിക്കാൻ യൂണിറ്റിന് സാധിച്ചു. ഊർജ്ജ വണ്ടി യാത്രയുടെ ഭാഗമായി ചൂടാറാപ്പെട്ടി, കിച്ചൺ ബിൻ, ബയോബിൻ എന്നീ ഉല്പന്നങ്ങളാണ് ഉണ്ടായത്. തുരുത്തി യൂണിറ്റിൽ 25 ചൂടാപ്പെട്ടിയും ഒരു കിച്ചൺ ബിന്നും പ്രചരിപ്പിക്കാൻ സാധിച്ചു. ഊർജ്ജ വണ്ടി യാത്രയുടെ സമാപന സമ്മേളനം നമ്മുടെ യൂണിറ്റിൽ ആയിരുന്നു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. 20 പേർ പരിപാടിയിൽ പങ്കെടുത്തു.
==സ്ഥാപക ദിനം==
സെപ്തംബർ 10 പരിഷത്ത് സ്ഥാപക ദിനം വിപുലമായി ആചരിക്കാൻ സാധിച്ചിരുന്നു. സ്ഥാപക ദിനത്തിന്റെ മുന്നോടിയായി യൂണിറ്റിൽ കൊടിമരം സ്ഥാപിച്ചു. സ്ഥാപക ദിനത്തിൽ പതാക ഉയർത്തി. ഗ്രാമ പത്രം സ്ഥാപിച്ചു. സെപ്തംബർ 14 ന് പരിഷത്ത് പ്രാദേശിക ചരിത്രം രൂപീകരിക്കുന്നതിനുള്ള കുടുംബയോഗം ഓൺലൈൻ വഴി നടന്നു. മേഖലാ സെക്രട്ടറി ബിനേഷ് മുഴക്കോം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 16 പേർ പങ്കെടുത്തു.

10:13, 22 ഡിസംബർ 2021-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ്
പ്രസിഡന്റ് പ്രതീഷ് എം.
വൈസ് പ്രസിഡന്റ് ഹസ്ന
സെക്രട്ടറി അമർനാഥ് എം. വി.
ജോ.സെക്രട്ടറി ദിജുലാൽ
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് ചെറുവത്തൂർ
തുരുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചെറുവത്തൂർ പഞ്ചായത്തിലെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുതിയ യൂണിറ്റാണ് തുരുത്തി ഈസ്റ്റ്. 2021 ആഗസ്ത് 23 നാണ് തുരുത്തി യൂണിറ്റ് രൂപീകരിച്ചത്. രാമചന്ദ്രൻ തുരുത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വാർഡ് മെമ്പർ മഞ്ജുഷ. കെ.കെ, കെ.കെ. വിജയൻ , പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രദീപ് കൊടക്കാട്, പ്രേമരാജ് മാസ്റ്റർ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. 22 പേർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ യൂണിറ്റിന്റെ അംഗത്വം 16 ആണ്.

ഊർജ്ജവണ്ടി യാത്ര

പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി 2021 സെപ്തംബർ 2 ന് നടത്തിയ ഊർജ്ജവണ്ടി യാത്രയുമായി പൂർണ്ണമായും സഹകരിക്കാൻ യൂണിറ്റിന് സാധിച്ചു. ഊർജ്ജ വണ്ടി യാത്രയുടെ ഭാഗമായി ചൂടാറാപ്പെട്ടി, കിച്ചൺ ബിൻ, ബയോബിൻ എന്നീ ഉല്പന്നങ്ങളാണ് ഉണ്ടായത്. തുരുത്തി യൂണിറ്റിൽ 25 ചൂടാപ്പെട്ടിയും ഒരു കിച്ചൺ ബിന്നും പ്രചരിപ്പിക്കാൻ സാധിച്ചു. ഊർജ്ജ വണ്ടി യാത്രയുടെ സമാപന സമ്മേളനം നമ്മുടെ യൂണിറ്റിൽ ആയിരുന്നു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് അധ്യക്ഷത വഹിച്ചു. 20 പേർ പരിപാടിയിൽ പങ്കെടുത്തു.

സ്ഥാപക ദിനം

സെപ്തംബർ 10 പരിഷത്ത് സ്ഥാപക ദിനം വിപുലമായി ആചരിക്കാൻ സാധിച്ചിരുന്നു. സ്ഥാപക ദിനത്തിന്റെ മുന്നോടിയായി യൂണിറ്റിൽ കൊടിമരം സ്ഥാപിച്ചു. സ്ഥാപക ദിനത്തിൽ പതാക ഉയർത്തി. ഗ്രാമ പത്രം സ്ഥാപിച്ചു. സെപ്തംബർ 14 ന് പരിഷത്ത് പ്രാദേശിക ചരിത്രം രൂപീകരിക്കുന്നതിനുള്ള കുടുംബയോഗം ഓൺലൈൻ വഴി നടന്നു. മേഖലാ സെക്രട്ടറി ബിനേഷ് മുഴക്കോം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 16 പേർ പങ്കെടുത്തു.

"https://wiki.kssp.in/index.php?title=തുരുത്തി_യൂണിറ്റ്&oldid=10243" എന്ന താളിൽനിന്ന് ശേഖരിച്ചത്