"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) |
|||
വരി 72: | വരി 72: | ||
വടക്കേവിള പി.ഒ. | വടക്കേവിള പി.ഒ. | ||
കൊല്ലം. 691010 | കൊല്ലം. 691010 | ||
പ്രസിഡന്റ്റ് - കെ.ആറ്.മനോജ്. | |||
സെക്രട്ടറി - എം. ഉണ്ണിക്കൃഷ്ണ പിള്ള. | |||
ട്രഷറര്‍ - പി.എസ്.സാനു. |
23:46, 18 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ല | |
---|---|
പ്രസിഡന്റ് | |
സെക്രട്ടറി | |
ട്രഷറർ | |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | സഞ്ചാരിമുക്ക്
മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010 |
ഫോൺ | ........... |
ഇ-മെയിൽ | .................... |
ബ്ലോഗ് | ............. |
മേഖലാകമ്മറ്റികൾ | .................. |
കൊല്ലം ജില്ല
പൊതു വിവരങ്ങള്‍(ആമുഖം)
കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു. നാഷനല്‍ ഹൈവേ 47,എം.സി.റോഡ്, കൊല്ലം-ചെംകോട്ട ഹൈവേ എന്നീ പ്രധാന റോഡുകളും കല്ലടയാറ്, ഇത്തിക്കരയാറ്, പള്ളിക്കലാറ് എന്നീ നദികളും ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കൊല്ലം പട്ടണം ആണ് ജില്ലയുടെ ആസ്ഥാനം. കൊല്ലം, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും 70 പഞ്ചായത്തുകളും, 13 ബ്ലോക്കു പഞ്ചായത്തുകളും ഈ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ പ്രധാന പരംപരാഗത വ്യവസായങ്ങള്‍ ആയ കശുവണ്ടി, കയറ്, കയ്ത്തറി എന്നിവ ഈ ജില്ലയിലെ പ്രധാന തൊഴില്‍ മാര്‍ഗങ്ങള്‍ ആണ്. ഇതില്‍ കശുവണ്ടി വ്യവസായത്തിന്റ്റെ കേരളത്തിലെ ആസ്ഥാനം കൊല്ലം ആണു്.
വില പിടിപ്പുള്ള ധാതു മണല്‍ നിക്ഷേപം കൂടുതല്‍ ഉള്ളത് ഈ ജില്ലയില്‍ ആണ്. അതു കൊണ്ട് തന്നെ ധാതുമണല്‍ വ്യവസായസ്ഥാപനങ്ങള്‍ ആയ ഐ.ആറ്.ഇ., കെ.എം.എം.എല്‍. ഇവ ഈ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. അതോടൊപ്പം ടൈറ്റാനിയം ഡൈഓക്സൈഡ് വ്യവസായവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ സിറാമിക്സ് വ്യവസായം, പുനലൂര്‍ പേപ്പറ് മില്ല് ഇവയും ഈ ജില്ലയിലാണ്.
റംസാറ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ മൂന്ന് തണ്ണീര്‍തടങ്ങളില്‍ ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഈ ജില്ലയിലാണ്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലാശയവും ആണ് ശാസ്താംകോട്ട തടാകം.
ജില്ലാ ആസ്ഥാനമായ കൊല്ലം കേരളത്തിലെ 5 കോര്‍പ്പറേഷനുകളില്‍ ഒന്നാണ്. പ്രകൃതിമനോഹരമായ ഈ നഗരം അറേബ്യന്‍ കടല്‍, അഷ്ടമുടികായല്‍ ഇവ്യ്ക്കിയില് സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപ് ആണ്. ചരിത്രാതീതകാലം മുതല്‍ തന്നെ ഈ നഗരം ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടു പോന്നിരുന്നു.
പരിഷത്ത് ഭവന് - വിലാസം.
സഞ്ചാരിമുക്ക് മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010 പ്രസിഡന്റ്റ് - കെ.ആറ്.മനോജ്.
സെക്രട്ടറി - എം. ഉണ്ണിക്കൃഷ്ണ പിള്ള.
ട്രഷറര്‍ - പി.എസ്.സാനു.