"സാമൂഹ്യമാധ്യമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('== <big>സോഷ്യൽ മീഡിയ കൂടിയിരിപ്പ്</big> == '''നവകേരളനിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== <big>സോഷ്യൽ മീഡിയ കൂടിയിരിപ്പ്</big> ==  
== <big>സോഷ്യൽ മീഡിയ കൂടിയിരിപ്പ്</big> ==  
 
<poem>
'''നവകേരളനിർമ്മാണത്തിൽ ട്രോളൻമാർക്കെന്ത് ചെയ്യാനാകും ??
'''നവകേരളനിർമ്മാണത്തിൽ ട്രോളൻമാർക്കെന്ത് ചെയ്യാനാകും ??
'''
'''
വരി 10: വരി 10:

ട്രോൾ, വീഡിയോ മേക്കിംഗ്, ഡിസൈനിംഗ് എന്നിവയിൽ താൽപര്യം ഉളള യുവാക്കൾക്കാണ് അവസരം..  
ട്രോൾ, വീഡിയോ മേക്കിംഗ്, ഡിസൈനിംഗ് എന്നിവയിൽ താൽപര്യം ഉളള യുവാക്കൾക്കാണ് അവസരം..  
സാമൂഹിക പ്രതിബദ്ധത ഉളള, നവകേരളനിർമ്മിതിയിൽ ആശയം നൽകാൻ താൽപര്യം ഉളള, പങ്കാളികൾ ആകാൻ താൽപര്യം ഉളള ആർക്കും പങ്കെടുക്കാം.. ആദ്യം റജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്കാണ് അവസരം..  
സാമൂഹിക പ്രതിബദ്ധത ഉളള, നവകേരളനിർമ്മിതിയിൽ ആശയം നൽകാൻ താൽപര്യം ഉളള, പങ്കാളികൾ ആകാൻ താൽപര്യം ഉളള ആർക്കും പങ്കെടുക്കാം..  
ആദ്യം റജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്കാണ് അവസരം..  
പങ്കെടുക്കാൻ താൽപര്യം ഉളളവർ ബന്ധപ്പെടേണ്ട നമ്പർ  - സുഭാഷ് 9645694647
പങ്കെടുക്കാൻ താൽപര്യം ഉളളവർ ബന്ധപ്പെടേണ്ട നമ്പർ  - സുഭാഷ് 9645694647
</poem>

00:55, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ മീഡിയ കൂടിയിരിപ്പ്

നവകേരളനിർമ്മാണത്തിൽ ട്രോളൻമാർക്കെന്ത് ചെയ്യാനാകും ??

പ്രളയാനന്തരം പുതിയ കേരളം പുതിയ അവബോധങ്ങളുടെ തിരിച്ചറിവുകളുടെ കാലം കൂടിയാണ്. സുസ്ഥിരവികസനത്തിന്റെ ,
വിഭവ വിനിയോഗത്തിന്റെ , സുരക്ഷിതകേരളത്തിനായുള്ള പുതിയ ചിന്തകൾ കേരളസമൂഹത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്.

കേരളശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതിയും യുണൈറ്റ് കേരളയും ചേർന്ന് ഒരു സോഷ്യൽമീഡിയ മീറ്റ് പ്ലാൻ ചെയ്യുന്നു..
ഒക്ടോബർ 18, 19 തീയ്യതികളിൽ തൃശൂരിൽ ആണ് പരിപാടി നടക്കുക..

ട്രോൾ, വീഡിയോ മേക്കിംഗ്, ഡിസൈനിംഗ് എന്നിവയിൽ താൽപര്യം ഉളള യുവാക്കൾക്കാണ് അവസരം..
സാമൂഹിക പ്രതിബദ്ധത ഉളള, നവകേരളനിർമ്മിതിയിൽ ആശയം നൽകാൻ താൽപര്യം ഉളള, പങ്കാളികൾ ആകാൻ താൽപര്യം ഉളള ആർക്കും പങ്കെടുക്കാം..
ആദ്യം റജിസ്റ്റർ ചെയ്യുന്ന അൻപത് പേർക്കാണ് അവസരം..
പങ്കെടുക്കാൻ താൽപര്യം ഉളളവർ ബന്ധപ്പെടേണ്ട നമ്പർ - സുഭാഷ് 9645694647

"https://wiki.kssp.in/index.php?title=സാമൂഹ്യമാധ്യമങ്ങൾ&oldid=6876" എന്ന താളിൽനിന്ന് ശേഖരിച്ചത്