752
തിരുത്തലുകൾ
('{{Infobox book | name = പ്ലസ് ടു വിവാദവും സമകാലിക വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 21: | വരി 21: | ||
| wikisource = | | wikisource = | ||
}} | }} | ||
പ്ലസ്ടുവിനെ ചൊല്ലി ഉയർന്നുവന്നിരിക്കുന്ന വിവാദം കേരളത്തിലെ വിദ്യാഭ്യാസത്തിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. വിവാദം സൃഷ്ടിച്ച രാഷ്ട്രീയകക്ഷികൾക്കും അതിനെ സംബന്ധിച്ച് കോളങ്ങളും തുടർ റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും എഴുതിയ വാർത്താ മാധ്യമങ്ങൾക്കും ഇത് താത്കാലിക ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രത്തിൻറെ ഭാഗമായിരിക്കാം. പക്ഷേ, അവയിലൂടെ പ്രകടിപ്പിക്കപ്പെട്ട നിലപാടുകൾ നമ്മുടെ വിദ്യാഭ്യാസരംഗത്തെ അടി സ്ഥാനപരമായ വൈരുധ്യങ്ങളെ സൂചിപ്പിക്കുന്നു. ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം വേണമോ വേണ്ടയോ എന്നതുതന്നെയാണ് അടിസ്ഥാന ചോദ്യം. അത് വേണ്ടെന്നുവാദിക്കുന്നവരുടെ ശബ്ദം ഉച്ചത്തിലായിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ, കക്ഷികളും പൊതുവിൽ ഈ ശബ്ദത്തിനു ശക്തിയായ പിന്തുണ നൽകുകയും ചെയ്യുന്നു. | പ്ലസ്ടുവിനെ ചൊല്ലി ഉയർന്നുവന്നിരിക്കുന്ന വിവാദം കേരളത്തിലെ വിദ്യാഭ്യാസത്തിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ്. വിവാദം സൃഷ്ടിച്ച രാഷ്ട്രീയകക്ഷികൾക്കും അതിനെ സംബന്ധിച്ച് കോളങ്ങളും തുടർ റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും എഴുതിയ വാർത്താ മാധ്യമങ്ങൾക്കും ഇത് താത്കാലിക ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രത്തിൻറെ ഭാഗമായിരിക്കാം. പക്ഷേ, അവയിലൂടെ പ്രകടിപ്പിക്കപ്പെട്ട നിലപാടുകൾ നമ്മുടെ വിദ്യാഭ്യാസരംഗത്തെ അടി സ്ഥാനപരമായ വൈരുധ്യങ്ങളെ സൂചിപ്പിക്കുന്നു. ഒരൊറ്റ വാചകത്തിൽ പറഞ്ഞാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം വേണമോ വേണ്ടയോ എന്നതുതന്നെയാണ് അടിസ്ഥാന ചോദ്യം. അത് വേണ്ടെന്നുവാദിക്കുന്നവരുടെ ശബ്ദം ഉച്ചത്തിലായിരിക്കുന്നു. മാധ്യമങ്ങളും രാഷ്ട്രീയ, കക്ഷികളും പൊതുവിൽ ഈ ശബ്ദത്തിനു ശക്തിയായ പിന്തുണ നൽകുകയും ചെയ്യുന്നു. |
തിരുത്തലുകൾ