752
തിരുത്തലുകൾ
(→14) |
|||
വരി 289: | വരി 289: | ||
====16-5==== | ====16-5==== | ||
കരാറ് കൊടുക്കുന്ന ഏർപ്പാട് നിർത്തലാക്കണം. | |||
====16-6==== | ====16-6==== | ||
വരി 300: | വരി 300: | ||
പഞ്ചായത്തുകൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണ് മുകളിൽ കൊടുത്തവ. എന്നാൽ, ഇതിനായി പുതിയ ഉദ്യോഗസ്ഥൻമാരെ നിയമിക്കേണ്ടതില്ല. " പശ്ചിമബംഗാളിൽ ഇവയെല്ലാം നടപ്പാക്കിയതിന്റെ അനുഭവത്തിലാണ് ഡോ; സൈൻ തന്റെ നിർദേശങ്ങൾ സമർപ്പിച്ചതെങ്കിലും, ഇതേവരെ ഈ നിർദേശങ്ങൾ സർക്കാർ ഔപചാരികമായി അംഗീകരി ച്ചിട്ടില്ല. | പഞ്ചായത്തുകൾ ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുറമെയാണ് മുകളിൽ കൊടുത്തവ. എന്നാൽ, ഇതിനായി പുതിയ ഉദ്യോഗസ്ഥൻമാരെ നിയമിക്കേണ്ടതില്ല. " പശ്ചിമബംഗാളിൽ ഇവയെല്ലാം നടപ്പാക്കിയതിന്റെ അനുഭവത്തിലാണ് ഡോ; സൈൻ തന്റെ നിർദേശങ്ങൾ സമർപ്പിച്ചതെങ്കിലും, ഇതേവരെ ഈ നിർദേശങ്ങൾ സർക്കാർ ഔപചാരികമായി അംഗീകരി ച്ചിട്ടില്ല. | ||
17 | ===17=== | ||
ഗ്രാമതല വികസന പ്രവർത്തനം തികച്ചും ജനകീയമാണ്. ഗ്രാമതല പ്രവർത്തനങ്ങൾ ഏകോപിച്ച് ഉദ്ഗ്രഥിതമായ പ്രാദേശിക വികസനം നടപ്പാക്കുകയും അതിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. ഓരോ മേഖലക്കും നിശ്ചയിച്ച ലക്ഷ്യം നേടണം. | |||
അതിനാവശ്യമായ കീഴ്മേൽക്രമം വേണം. പ്രവർത്തനങ്ങൾക്ക പ്രാദേശികതലത്തിൽ പ്രസക്തിയുണ്ടാവണം, പ്രവർത്തനങ്ങളിൽ ഏകീകരണം നടക്കണം. ഇവയെല്ലാം ഏകോപിപ്പിക്കാവുന്ന ഏറ്റവും പ്രധാനമായ ഏജൻസി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളാണ്. ഗ്രാമവികസനത്തിൽ പഞ്ചായത്തുകളുടെ സ്ഥാനം നിർണയിക്കാനും അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പഞ്ചായത്ത് സമിതികൾക്ക് കഴിയണം. പരിമിതികൾക്ക് അകത്ത് നിന്ന് ജനങ്ങൾക്ക് വേണ്ട പരമാവധി ചെയ്യാൻ പഞ്ചായത്തുകൾ തയാറാവുക കൂടി വേണം. | അതിനാവശ്യമായ കീഴ്മേൽക്രമം വേണം. പ്രവർത്തനങ്ങൾക്ക പ്രാദേശികതലത്തിൽ പ്രസക്തിയുണ്ടാവണം, പ്രവർത്തനങ്ങളിൽ ഏകീകരണം നടക്കണം. ഇവയെല്ലാം ഏകോപിപ്പിക്കാവുന്ന ഏറ്റവും പ്രധാനമായ ഏജൻസി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളാണ്. ഗ്രാമവികസനത്തിൽ പഞ്ചായത്തുകളുടെ സ്ഥാനം നിർണയിക്കാനും അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പഞ്ചായത്ത് സമിതികൾക്ക് കഴിയണം. പരിമിതികൾക്ക് അകത്ത് നിന്ന് ജനങ്ങൾക്ക് വേണ്ട പരമാവധി ചെയ്യാൻ പഞ്ചായത്തുകൾ തയാറാവുക കൂടി വേണം. | ||
18 | ===18=== | ||
വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ നടപ്പാക്കുകയെന്നത് വെന്ന് സൂചിപ്പിച്ചുവല്ലോ. എട്ടാം പദ്ധതിക്കാലത്ത് ഈ തന്ത്രം ഉപയോഗപ്പെടുത്താനും ജില്ലാ ഭരണബിൽ നടപ്പാക്കാനും ഈ സമർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സവിശേഷമായ ഒട്ടേറെ പരിപാടികൾ ഈ വർഷം നടപ്പാക്കാൻ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. എട്ടാം പദ്ധതിയുടെ രൂപീകരണം, നടപ്പാക്കൽ എന്നിവ സംബന്ധിച്ചും, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി, പ്രാധാന്യം, ആവശ്യകത എന്നിവ സംബന്ധിച്ചും സമാന്തരമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് . വികേന്ദ്രീ കൃതാസൂത്രണത്തിൽ തൽപ്പരരായ ജനപ്രതിനിധികൾക്കും പരിഷത് പ്രവർത്തകർക്കുമുള്ള പഠനക്കളരിയാണ് ഒരു പ്രവർത്തനം. ഇതോടൊപ്പം സംഘടനയിലുടനീളം പഠനപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. എട്ടാം പദ്ധതി സംബന്ധിച്ച പ്രാരംഭ ചർച്ചകൾ, 25-ാം വാർഷിക സുവനീറിനെ അടിസ്ഥാനമാക്കി നടത്തും. ഈ പ്രവർത്തനങ്ങൾക്ക് ശേഷം ജനങ്ങൾക്കിടയിൽ വികേന്ദ്രീകൃതാസൂത്രണത്തിൻറ ആവശ്യകത സജീവമായ ചർച്ചകൾക്ക് വിധേയമാക്കാനായി വ്യാപകമായ ഗ്രാമജാഥകൾ സംഘടിപ്പിക്കുന്നതുമാണ്. കേരളത്തിലെ മുഴവൻ പഞ്ചായത്തുകളേയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. | |||
അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ | small>'''അധിക വായനയ്ക്കുള്ള പുസ്തകങ്ങൾ'''</small> | ||
#25-ാം വാർഷിക സുവനീർ. | |||
#22-ാം വാർഷിക സുവനീർ-വികേന്ദ്രീകൃതാസൂത്രണം ഡോ: കെ.എൻ. രാജ്, | |||
#A New Strategy for planning Public Relation Department | |||
#An Approach to Kerala's eighth five year plan-state planning Board. | |||
#ഗ്രാമവികസനം-പരിഷത് രേഖ-1983. | |||
തിരുത്തലുകൾ