171
തിരുത്തലുകൾ
വരി 79: | വരി 79: | ||
==പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കത്തിൽ== | ==പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ചുരുക്കത്തിൽ== | ||
കേരളത്തിൽ ഏററവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തു ഏതെന്നു ചാദിച്ചാൽ അതിൻ്റെ ഉത്തരം ജലസമ്പത്ത് എന്നാണ്. ഈ ജല സമ്പത്ത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗായി സൈലൻറുവാലി ജല വെദ്യത പദ്ധതി ഉപകരിക്കുന്നു. ഈ ജലസമ്പത്ത് ഇപ്പോൾ കേരളം കേരളീയർക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും എപ്പോഴെങ്കിലും ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ എന്ന കാര്യം നദീ ജല വിനി യോഗത്തെ സംബന്ധിച്ച് അതി വിദൂര ഭാവിയിൽ വന്നേക്കാവുന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധാപൂർവ്വം പരിഗണി ക്കപ്പെടേണ്ടതാണ്. | കേരളത്തിൽ ഏററവും പ്രധാനപ്പെട്ട പ്രകൃതി സമ്പത്തു ഏതെന്നു ചാദിച്ചാൽ അതിൻ്റെ ഉത്തരം ജലസമ്പത്ത് എന്നാണ്. ഈ ജല സമ്പത്ത് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗായി സൈലൻറുവാലി ജല വെദ്യത പദ്ധതി ഉപകരിക്കുന്നു. ഈ ജലസമ്പത്ത് ഇപ്പോൾ കേരളം കേരളീയർക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഇനിയും എപ്പോഴെങ്കിലും ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ എന്ന കാര്യം നദീ ജല വിനി യോഗത്തെ സംബന്ധിച്ച് അതി വിദൂര ഭാവിയിൽ വന്നേക്കാവുന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ ശ്രദ്ധാപൂർവ്വം പരിഗണി ക്കപ്പെടേണ്ടതാണ്. | ||
# ഈ പദ്ധതിയിൽ നിന്നും ആണ്ടു തോറും 52.5 കോടി യൂണിററു വിദ്യുച്ഛക്തി കേരളത്തിനു ലഭിക്കും. ആണ്ടുതോറും 10 കോടി രൂപയുടെ വരുമാനം. | |||
വിദ്യുച്ഛക്തി കേരളത്തിനു ലഭിക്കും. ആണ്ടുതോറും 10 കോടി രൂപയുടെ വരുമാനം. | # പാലക്കാട് മലപ്പുറം ജില്ലകളിൽ 10, 000 ഹെക്ടർ സ്ഥല ത്ത് ജലസചനം നടത്തി 30, 000 ടൺ ഭക്ഷ്യ കാർഷിക വിഭവങ്ങൾ വർധിപ്പിക്കാം . | ||
പാലക്കാട് മലപ്പുറം ജില്ലകളിൽ 10, 000 ഹെക്ടർ സ്ഥല ത്ത് ജലസചനം നടത്തി 30, 000 ടൺ ഭക്ഷ്യ കാർഷിക വിഭവങ്ങൾ വർധിപ്പിക്കാം . | # കേരളത്തിലെ വിശേഷിച്ച് മലബാർ ഭാഗത്തെ വ്യാവസായിക, സാമ്പത്തിക-സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഉണ്ടാവു ന്ന ബഹുമുഖമായ വളർച്ച മേൽപ്പറഞ്ഞ പ്രയോജനങ്ങൾ തീർച്ചയായും കേരളത്തിനു ലഭിക്കുന്നവയാണ്. സൈലൻറുവാലി പദ്ധതി നടപ്പിലാക്കാതിരുന്നാൽ മറ്റു തരത്തിൽ ഉണ്ടാകുമെന്നു പറയപ്പെടുന്ന ലാഭത്തെക്കാൾ എത്രയോ വലുതും പ്രധാനപ്പെട്ടതും ആണിവ. അതേ സമയത്തും പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടായേക്കുമെന്നു സംശയിക്കപ്പെടുന്ന നാശനഷ്ടങ്ങൾ എത്രയോ ചെറുതും | ||
കേരളത്തിലെ വിശേഷിച്ച് മലബാർ ഭാഗത്തെ വ്യാവസായിക, സാമ്പത്തിക-സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഉണ്ടാവു ന്ന ബഹുമുഖമായ വളർച്ച മേൽപ്പറഞ്ഞ പ്രയോജനങ്ങൾ തീർച്ചയായും കേരളത്തിനു ലഭിക്കുന്നവയാണ്. സൈലൻറുവാലി പദ്ധതി നടപ്പിലാക്കാതിരുന്നാൽ മറ്റു തരത്തിൽ ഉണ്ടാകുമെന്നു പറയപ്പെടുന്ന ലാഭത്തെക്കാൾ എത്രയോ വലുതും പ്രധാനപ്പെട്ടതും ആണിവ. അതേ സമയത്തും പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടായേക്കുമെന്നു സംശയിക്കപ്പെടുന്ന നാശനഷ്ടങ്ങൾ എത്രയോ ചെറുതും | ==സൈലൻറ് വാലിക്കു പകരമായി വിദ്യുച്ഛക്സി ഉത്പാദനത്തിനും ജലസേചനത്തിനും ഉള്ള പകരം നിർദേശങ്ങളും അവയുടെ അപ്രായോഗികതയും== | ||
# തെർമൽ സ്റ്റേഷൻ അല്ലെങ്കിൽ അണുശക്തി നിലയം സ്ഥാപിക്കുക.. | |||
തെർമൽ സ്റ്റേഷനും കൽക്കരി, എണ്ണ തുടങ്ങിയ ഇന്ധന ങ്ങൾ വളരെയധികം ആവശ്യമാണ്. അകലെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവകൊണ്ടു വരണം . അതു പ്രായോഗികമായി നടപ്പില്ലാത്ത കാര്യമാണ്. കൂടാതെ ഇവകൾ കത്തുമ്പോൾ പരിസര മലിനീകരണം വൻതോതിൽ സംഭവിക്കുന്നു. അണുശക്തി കൂടുതൽ അപകടകരമാണ്. ഇന്ധനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ അണുശക്തി നിലയങ്ങൾ സ്ഥാപിക്കുന്നതും ബുദ്ധിശൂന്യമായിരിക്കും . കൂടാതെ വളരെയധികം ചിലവു വരുന്നവയാണ് മേൽപ്പറഞ്ഞ രണ്ടു രീതികളും. നമ്മുടെ എല്ലാ ജലവൈദ്യത പദ്ധതികളും തീർന്നതിനു ശേഷം മാത്രം ആലോചിക്കേണ്ടുന്ന ഒരു വിഷയമാണിത്. ചുരുക്കത്തിൽ പറഞ്ഞാൽ കൈയ്യിലിരിക്കുന്ന പക്ഷി യെ വിട്ട് , കാട്ടിലെ പക്ഷിയുടെ പുറകെ പോകുന്നതു പോലെയുള്ള അനുഭവമായിരിക്കും തെർമൽ സ്റ്റേഷനുകളടെയും അണുശക്തി നിലയങ്ങളുടെയും പുറകെയുള്ള ഇപ്പോഴത്തെ പോക്ക്. | തെർമൽ സ്റ്റേഷനും കൽക്കരി, എണ്ണ തുടങ്ങിയ ഇന്ധന ങ്ങൾ വളരെയധികം ആവശ്യമാണ്. അകലെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവകൊണ്ടു വരണം . അതു പ്രായോഗികമായി നടപ്പില്ലാത്ത കാര്യമാണ്. കൂടാതെ ഇവകൾ കത്തുമ്പോൾ പരിസര മലിനീകരണം വൻതോതിൽ സംഭവിക്കുന്നു. അണുശക്തി കൂടുതൽ അപകടകരമാണ്. ഇന്ധനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ അണുശക്തി നിലയങ്ങൾ സ്ഥാപിക്കുന്നതും ബുദ്ധിശൂന്യമായിരിക്കും . കൂടാതെ വളരെയധികം ചിലവു വരുന്നവയാണ് മേൽപ്പറഞ്ഞ രണ്ടു രീതികളും. നമ്മുടെ എല്ലാ ജലവൈദ്യത പദ്ധതികളും തീർന്നതിനു ശേഷം മാത്രം ആലോചിക്കേണ്ടുന്ന ഒരു വിഷയമാണിത്. ചുരുക്കത്തിൽ പറഞ്ഞാൽ കൈയ്യിലിരിക്കുന്ന പക്ഷി യെ വിട്ട് , കാട്ടിലെ പക്ഷിയുടെ പുറകെ പോകുന്നതു പോലെയുള്ള അനുഭവമായിരിക്കും തെർമൽ സ്റ്റേഷനുകളടെയും അണുശക്തി നിലയങ്ങളുടെയും പുറകെയുള്ള ഇപ്പോഴത്തെ പോക്ക്. | ||
സംസ്ഥാനത്തെ മറ്റേതെങ്കിലും ജലവൈദ്യത പദ്ധതി | # സംസ്ഥാനത്തെ മറ്റേതെങ്കിലും ജലവൈദ്യത പദ്ധതി ഉടനടി നടപ്പാക്കുക. | ||
സൈലൻറുവാലിയ്ക്കു പകരം വേറൊരു വൈദ്യുത പദ്ധതി നടപ്പിലാക്കിക്കൂടെ എന്ന ചോദ്യം യുക്തിക്കു ചേർന്നതല്ല. സൈലൻറ് വാലി പദ്ധതി ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ അത്രയും ജലസമ്പത്ത് വിനിയോഗിക്കാതിരിക്കുക എന്നു മാത്രമാണു അതിൻ്റെ അർത്ഥം. | സൈലൻറുവാലിയ്ക്കു പകരം വേറൊരു വൈദ്യുത പദ്ധതി നടപ്പിലാക്കിക്കൂടെ എന്ന ചോദ്യം യുക്തിക്കു ചേർന്നതല്ല. സൈലൻറ് വാലി പദ്ധതി ഉപേക്ഷിക്കുക എന്നു പറഞ്ഞാൽ അത്രയും ജലസമ്പത്ത് വിനിയോഗിക്കാതിരിക്കുക എന്നു മാത്രമാണു അതിൻ്റെ അർത്ഥം. | ||
സൈലൻറുവാലി പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും തീർന്നിട്ടുള്ളതാണ്. മറ്റേതെങ്കിലും പദ്ധതി ആ നിലയിൽ എത്തുന്നതിനു ഇനിയും രണ്ടോ മൂന്നോ വർഷങ്ങൾ വേണ്ടി വരും. കൂടാതെ മലബാർ പ്രദേശത്ത് അതുപോലെ മറെറാരു പദ്ധതി എടുക്കുന്നതിനും ഇല്ല. | സൈലൻറുവാലി പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും തീർന്നിട്ടുള്ളതാണ്. മറ്റേതെങ്കിലും പദ്ധതി ആ നിലയിൽ എത്തുന്നതിനു ഇനിയും രണ്ടോ മൂന്നോ വർഷങ്ങൾ വേണ്ടി വരും. കൂടാതെ മലബാർ പ്രദേശത്ത് അതുപോലെ മറെറാരു പദ്ധതി എടുക്കുന്നതിനും ഇല്ല. | ||
# സൂര്യനിൽ നിന്നും തിരമാലകളിൽ നിന്നും വൈദ്യതി ഉണ്ടാ ക്കുക . | |||
ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല. | ഈ രീതിയിലുള്ള വൈദ്യുതി നിർമ്മാണം പ്രായോഗിക മേഖലകളിൽ എത്തിയിട്ടില്ല. | ||
# പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽക്കിണർ വഴി ഭൂഗർഭജലം ഉപയോഗിച്ച് ജലസേചനം നടത്തണം . യഥാർത്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാവും ഫലം. | |||
(1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ | (1) കുഴൽ കിണറിൽ നിന്നും ജലം മുകളിലെത്തണമെങ്കിൽ വിദ്യുച്ഛക്തി വേണം. | ||
വിദ്യുച്ഛക്തി വേണം . | (ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും . മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ. | ||
(ii) തുടർച്ചയായി ജലം പമ്പു ചെയ്തെടുക്കുന്നതു മൂലം ഭൂഗർഭ | |||
ജലവിതാനം താഴുന്നതാണ്. അതു മൂലം ഭൂമിയുടെ ഉപരിതലത്തിനും താഴ്ച സംഭവിക്കും . മെക്സിക്കോ സിററിയിൽ സംഭവിച്ചതുപോലെ. | |||
iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്. ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും . വനങ്ങൾ ഉണങ്ങും . ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക. | iii) വലിയ വൃക്ഷങ്ങൾ ഉണക്കു സമയത്ത് കരിഞ്ഞു പോവാതെ നിൽക്കുന്നതും അവയുടെ വേരുകൾ ഭൂഗർഭജല വിതാനത്തിലെത്തി ജലം വലിച്ചെടുക്കുന്നതു കൊണ്ടാണ്. ജലവിതാനം താഴ്ന്നാൽ ആ സൗകര്യം ഇല്ലാതാവും . വനങ്ങൾ ഉണങ്ങും . ഇക്കോളജിക്കൽ ബാലൻസിനുള്ള യഥാർത്ഥ അപകടം ഇങ്ങനെയാണ് ഉണ്ടാവുക. | ||
(iv) ഭൂഗർഭ ജലത്തിൽ കൂടി അനാശാസ്യലവണങ്ങൾ ഭൂതലത്തിൽ വരും. കൃഷിക്കും ദോഷം | (iv) ഭൂഗർഭ ജലത്തിൽ കൂടി അനാശാസ്യലവണങ്ങൾ ഭൂതലത്തിൽ വരും. കൃഷിക്കും ദോഷം സംഭവിക്കും. പരിസരമലിനീ കരണവും ഫലം. | ||
IPublished by the Public Relation Department, K. S. E. Board | IPublished by the Public Relation Department, K. S. E. Board | ||
Trivandrum and Frieved at Progress Prin'ers Trivandrum. | Trivandrum and Frieved at Progress Prin'ers Trivandrum. |
തിരുത്തലുകൾ