"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:
==== വികസനം ====
==== വികസനം ====
  വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.
  വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റക്കതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിൻ്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.

==== സ്ഥാപനങ്ങൾ ====
==== സ്ഥാപനങ്ങൾ ====

00:06, 3 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്.

പ്രാദേശിക ചരിത്രം

1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്.

   ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു.

കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു.

   കുടിയേറ്റത്തിൻ്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.
  
പശ്ചാത്തലം

മുപ്പതവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത്ര എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.

വികസനം

വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി  വന്നപ്പോൾ വളരെ മുന്നേറി.

കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി.

സ്ഥാപനങ്ങൾ

ആദിവാസി കോളനികൾ

പ്രവർത്തന പ്രദേശങ്ങൾ

കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു.

യൂണിറ്റ് ആരംഭം

പ്രവർത്തനമേഖലകൾ

വിദ്യാഭ്യാസം- വിജ്ഞാനോത്സവം പരിസരം കലാജാഥകൾ പുസ്തക പ്രചരണം സമ്പൂർണ്ണ സാക്ഷരത യജ്ഞം ജനകീയാസൂത്രണ പരിപാടി ബാലവേദി ജില്ല ബാലവേദി ക്യാമ്പ് മേഖല- ജില്ല സമ്മേളനങ്ങൾ അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി നേട്ടങ്ങൾ കോട്ടങ്ങൾ

====
"https://wiki.kssp.in/index.php?title=കബനിഗിരി_യൂണിറ്റ്ചരിത്രം&oldid=9906" എന്ന താളിൽനിന്ന് ശേഖരിച്ചത്