"പരപ്പ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 87: വരി 87:
==യൂണിറ്റ് സമ്മേളനം==
==യൂണിറ്റ് സമ്മേളനം==
പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യത്തെ യൂണിറ്റ് സമ്മേളനം 20 21 മാർച്ച് മാസത്തിൽ നടന്നു. പുതിയ ഭാരവാഹികളായി അഗജ .ഏ.ആർ. (പ്രസിഡണ്ട് ), എം.വി. പുരുഷോത്തമൻ (സെക്രട്ടറി), അശ്വിൻ രാജ് (വൈ: പ്രസിഡണ്ട് ), സ്വപ്ന. ഏ.വി (ജോ.സെക്രട്ടറി) സ്വർണ ലത. ടി. (ഖജാൻ ജി ) എന്നിവരെ തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഭാരവാഹികൾ കൂടാതെ ഗിരീഷ് കാരാട്ട്, ഏ.ആർ. വിജയ കുമാർ മാസ്റ്റർ, എം.ബിജു മാസ്റ്റർ, കെ. സുരേഷ് മാസ്റ്റർ, CH ഇക്ബാൽ, അനു മോൾ, ഗോപീകൃഷ്ണൻ, രൂഗ്മിണി ടീച്ചർ എന്നിവരേയുo തെരഞ്ഞെടുത്തു. പ്രധാന പ്രവർത്തന ങ്ങൾ എല്ലാം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം ചേർന്ന് പ്ലാൻ ചെയ്യുന്നു. '''സമ്മേളനത്തിന് ശേഷം 9 എക്സിക്യൂട്ടീവ് യോഗങ്ങൾ നടന്നു.'''

==മേഖലാ സമ്മേളനം==
മേഖലാ സമ്മേളനം മെയ് 31, ജൂൺ 1 തീയ്യതികളിൽ ഓൺലൈനിൽ നടന്നു.  യൂണിറ്റിൽ നിന്ന് 5 പേർ പങ്കെടുത്തു.
==കോവിഡ് DCC സെന്ററിലേക്ക് സഹായം==
==കോവിഡ് DCC സെന്ററിലേക്ക് സഹായം==
കോവി ഡ് - 19 അതിരൂക്ഷമായ സാഹചര്യത്തിൽകിനാനൂർ-കരിന്തളം ഗാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരപ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഡൊമിസിലറി കൊറോണ കെയർ സെന്റർ നടത്തുകയുണ്ടായി. 6 വാർഡുകളിൽ നിന്നുള്ള രോഗികളെ താമസിപ്പിച്ച് ക്വാറന്റീനിൽ നിർത്തി പരിചരിക്കാനും പോഥമിക ചികിത്സാ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനുമാണ് ഈ സെന്റർ ഉപയോഗിച്ചിരുന്നത്. പഞ്ചായത്തിനോടൊപ്പം ആവേശത്തോടെ സന്നദ്ധ സംഘടനകളും നാട്ടുകാരും സെന്ററിന്റെ പ്രവർത്തനം ഏറ്റെടുത്തപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പ യൂണിറ്റും തങ്ങളുടെ കടമ നിർവ്വഹിക്കയുണ്ടായി. 5000 രൂപയുടെ ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ യൂണിറ്റ് സംഭാവന നൽകി. കൂടാതെ യൂണിറ്റ് പ്രവർത്തകരായ ഗിരീഷ്കാരാട്ട്, ഗോപീകൃഷ്ണൻ, അശ്വിൻ രാജ് എന്നിവർ വളണ്ടിയർമാരായും, യൂണിറ്റ് സെക്രട്ടറി പുരുഷോത്തമൻ ഭക്ഷണശാലയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ന മ്മുടെ മെമ്പർമാരായ  7 പേർ (അമൽ തങ്കച്ചൻ, രാഹുൽ, അരുൺ കുമാർ, അർജിത്ത്, സുനീഷ്, ഉണ്ണികൃഷ്ണൻ) വളണ്ടിയർമാരായി തുടർച്ചയായി 33 ദിവസം  നടന്ന ക്യാമ്പിൽ താമസിച്ച് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. യൂണിറ്റി ന്റെ ട്രഷററർ സ്വർണ്ണ ലത കുടുംബശ്രീ വാർഡ് സെക്രട്ടറി എന്ന നിലയിൽ നിലയിൽ ഇട പെട്ട് പ്രവർത്തിച്ചു . കൂടാതെ 2  ആശവർക്കർമാർ ഉൾ പ്പെടെ പരിഷത്തിന്റെ 7മെമ്പർ മാർ സെന്ററിന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിച്ചു. ക്യാമ്പിന്റെ കൺ വീനർ, ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് നേതൃത്വം നൽകിയ ഏ.ആർ. രാജു, പഞ്ചായത്ത് വികസനസ്റ്റാന്റിംഗ് കമ്മിറ്റി ഇയർമാൻ. CH അബ്ദുൾ നാസർ എന്നിവരും നമ്മുടെ മെമ്പർമാരാണ്.

"https://wiki.kssp.in/പരപ്പ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്