"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 141: വരി 141:
==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.==
==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.==


ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജില് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രമേനോന് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.
   
   
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.'''
'''എഴുകോണ് ഗ്രാമശാസ്ത്ര സമിതി.'''
 
സംസ്ഥാന തലത്തില് ഏറെ ശ്രദ്ധയവും മാതൃകാപരവുമായ പ്രവര്ത്തനമാണു് എഴുകോണില് പ്രവര്ത്തിച്ചിരുന്ന ഗ്രാമശാസ്ത്രസമിതി കാഴ്ചവെച്ചതു്. ശാസ്ത്ര ക്ളാസുകള്, ക്വിസ് മത്സരങ്ങള്, ആരോഗ്യ ക്ളാസുകള്, തുടങ്ങിയവയ്ക്കൊപ്പം ഓലമെടയല്, ഭൂമികിളയ്ക്കല്, തെങ്ങുകയറ്റം തുടങ്ങിയവയില് തൊഴില് മത്സരങ്ങള് മുതലായവയും സംഘടിപ്പിച്ചിരുന്നു. പരിഷത് പ്രവര്ത്തകന്റ്റെ അടയാളമായി മാറിയ തുണികൊണ്ടുള്ള തോള്സഞ്ചി എന്ന ആശയം ഈ സമിതിയുടെ സംഭാവനയാണു്. അതുപോലെ ഗ്രാമപത്രം എന്ന ഗ്രാമീണ മാദ്ധ്യമം ആദ്യമായി ആവിഷ്കരിച്ചതും ഈ ഗ്രാമശാസ്ത്ര സമിതിയിലൂടെയാണു്. കുണ്ടറയില് വീനസ് കോളജ് നടത്തിയിരുന്ന ശ്രീ. പ്രഭാകരന് പിള്ളയോടൊപ്പം സര്വ്വശ്രീ എഴുകോണ് മുരളി, പടവിള വറ്ഗ്ഗീസ്, എഴുകോണ് ശശി തുടങ്ങിയവര് നേതൃത്വം നല്കിയിരുന്നു.
സംസ്ഥാന തലത്തില് ഏറ്റവും ശ്രദ്ധേയമായ തരത്തില് പ്രവര്ത്തനം നടന്ന ഗ്രാമശാസ്ത്ര സമിതി ആയിരുന്നു എഴുകോണിലേതു്.
ഗ്രാമശാസ്ത്രം മാസിക സംസ്ഥാന തലത്തില് ഗ്രാമശാസ്ത്രസമിതിയുടെ മുഖപത്രമായിരുന്നു.




"https://wiki.kssp.in/കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്