"കാലം തെറ്റിയ കാലാവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 149: വരി 149:
==പരിസ്ഥിതി പ്രശ്നവും മാനവരാശിയുടെ നിലനില്പും==
==പരിസ്ഥിതി പ്രശ്നവും മാനവരാശിയുടെ നിലനില്പും==


നമ്മുടെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ...
നമ്മുടെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പാരിസ്ഥിതിക മാറ്റങ്ങൾ നിരവധി തവണ സംഭവിച്ചിട്ടുള്ളതായി കാണാൻ കഴിയും.മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമയുഗങ്ങളനവധി കടന്ന് പോയിട്ടുണ്ട്.ഇതിന്റെ ഫലമായി ലോകത്തിന്റെ പരിസ്ഥിതി കനത്ത ആഘാതങ്ങൾക്ക് വിധേയമാവുകയും എല്ലാ തരത്തിലുമുള്ള ജീവജാലങ്ങൾ നശിച്ചുപോവുകയുമുണ്ടായി. കാലാവസ്ഥാ മാറ്റങ്ങളുടേതായ ഈ പാരിസ്ഥിതിക ചാക്രികത 50000 മുതൽ 1000000 വരെ വർഷങ്ങൾ നിലനിന്നു. ഇതിന്റെ ഫലമായി ഭൂമിയിലെ ചൂടിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ഈ പാരിസ്ഥിതിക മാറ്റങ്ങൾക്ക് പുറമെ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മനുഷ്യൻ ചെയ്യുന്ന പ്രവർത്തികളും ഭൂമിയുടെ താപനിലയിലും പാരിസ്ഥിതിക മാറ്റങ്ങൾക്കും കാരണമായി. ഇതിന്റെയൊക്കെ അനന്തര ഫലങ്ങളാകട്ടെ എത്രയോ കാലം നിലനിൽക്കുകയും ചെയ്യും.


===പരിസ്ഥിതിയും സമൂഹവും===
===പരിസ്ഥിതിയും സമൂഹവും===
"https://wiki.kssp.in/കാലം_തെറ്റിയ_കാലാവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്