"ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 33: വരി 33:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
== ചരിത്രം ==
1989ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. പി.എസ്. ആൻഡ്രി, വി.കെ. ചന്ദ്രൻ, പി.കെ. മോഹൻദാസ്, പി.ബി. സുനിൽകുമാർ എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. ചാലിശ്ശേരി പഞ്ചായത്തിൽ കവുക്കോട്, പെരുമണ്ണൂർ, തണ്ണീർകോട് എന്നീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ കവുക്കോട്, പെരുമണ്ണൂർ യൂണിറ്റുകൾ പിന്നീട് ഇല്ലാതായി.
===== പ്രവർത്തനങ്ങൾ =====
പുകയില്ലാത്ത അടുപ്പ്, സോപ്പുനിർമ്മാണം, പുസ്തകവില്പന, സാക്ഷരതാ പ്രവർത്തനം, കലാജാഥ എന്നീ പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി പങ്കെടുത്തിരുന്നു. സാക്ഷരതാ കാലത്ത് കവുക്കോട് കേന്ദ്രീകരിച്ച് സ്വന്തമായി ഒരു കലാജാഥാ ട്രൂപ്പ് ഉണ്ടാക്കി. 5 ദിവസങ്ങളിലായി ബാലവേദി ക്യാമ്പ് നടത്തുകയുണ്ടായി. മാസികാ പ്രചരണത്തിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു പ്രവർത്തിക്കുകയുണ്ടായി.
പഞ്ചായത്തിലെ സാക്ഷരതാ പ്രവർത്തനത്തിന്റെ നേതൃത്വം പരിഷത്തിനായിരുന്നു. ഇതിലൂടെ പി.എസ്. ആൻഡ്രി അടക്കം പലരും പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഉയർന്നു വന്നു. വായനശാലകളുടെ നേതൃത്വത്തിലും യൂണിറ്റിന്റെ പ്രവർത്തകരാണ് ഉയർന്നു വന്നത്. പരിഷത്തിന്റെ മേഖലാ സമ്മേളനം പെരുമണ്ണൂർ സ്ക്കൂളിൽ നല്ല രീതിയിൽ നടത്തി.
2000 കടന്നപ്പോൾ പുതിയ പ്രവർത്തകരുടെ അഭാവം ചാലിശ്ശേരി യൂണിറ്റിനേയും ബാധിച്ചു. പിന്നീട് 2014നു ശേഷമാണ് പുതിയ ഉണർവ് ഉണ്ടായത്. മറ്റൊരു കേരളം സാധ്യമാണ് എന്ന മുദ്രാവാക്യമുയർത്തി പരിഷത്ത് നടത്തിയ സംസ്ഥാന കലാജാഥക്ക് ചാലിശേരിയിൽ സ്വീകരണം നൽകി.
കുന്നത്തേരി കേന്ദ്രീകരിച്ച് ബാലവേദി പ്രവർത്തനം സജീവമായി നടന്നു വരുന്നു. ചൂടാറാപ്പെട്ടി, സോപ്പുനിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.

== പ്രധാന പ്രവർത്തനങ്ങൾ ==
== പ്രധാന പ്രവർത്തനങ്ങൾ ==

14:17, 22 ഡിസംബർ 2021-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാലിശ്ശേരി യൂണിറ്റ്
പ്രസിഡന്റ് സുബ്രഹ്മണ്യൻ ടി.എസ്
സെക്രട്ടറി ഉണ്ണികൃഷ്ണൻ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് ചാലിശ്ശേരി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ചരിത്രം

1989ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. പി.എസ്. ആൻഡ്രി, വി.കെ. ചന്ദ്രൻ, പി.കെ. മോഹൻദാസ്, പി.ബി. സുനിൽകുമാർ എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ. ചാലിശ്ശേരി പഞ്ചായത്തിൽ കവുക്കോട്, പെരുമണ്ണൂർ, തണ്ണീർകോട് എന്നീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇവയിൽ കവുക്കോട്, പെരുമണ്ണൂർ യൂണിറ്റുകൾ പിന്നീട് ഇല്ലാതായി.

പ്രവർത്തനങ്ങൾ

പുകയില്ലാത്ത അടുപ്പ്, സോപ്പുനിർമ്മാണം, പുസ്തകവില്പന, സാക്ഷരതാ പ്രവർത്തനം, കലാജാഥ എന്നീ പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി പങ്കെടുത്തിരുന്നു. സാക്ഷരതാ കാലത്ത് കവുക്കോട് കേന്ദ്രീകരിച്ച് സ്വന്തമായി ഒരു കലാജാഥാ ട്രൂപ്പ് ഉണ്ടാക്കി. 5 ദിവസങ്ങളിലായി ബാലവേദി ക്യാമ്പ് നടത്തുകയുണ്ടായി. മാസികാ പ്രചരണത്തിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു പ്രവർത്തിക്കുകയുണ്ടായി.

പഞ്ചായത്തിലെ സാക്ഷരതാ പ്രവർത്തനത്തിന്റെ നേതൃത്വം പരിഷത്തിനായിരുന്നു. ഇതിലൂടെ പി.എസ്. ആൻഡ്രി അടക്കം പലരും പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഉയർന്നു വന്നു. വായനശാലകളുടെ നേതൃത്വത്തിലും യൂണിറ്റിന്റെ പ്രവർത്തകരാണ് ഉയർന്നു വന്നത്. പരിഷത്തിന്റെ മേഖലാ സമ്മേളനം പെരുമണ്ണൂർ സ്ക്കൂളിൽ നല്ല രീതിയിൽ നടത്തി.

2000 കടന്നപ്പോൾ പുതിയ പ്രവർത്തകരുടെ അഭാവം ചാലിശ്ശേരി യൂണിറ്റിനേയും ബാധിച്ചു. പിന്നീട് 2014നു ശേഷമാണ് പുതിയ ഉണർവ് ഉണ്ടായത്. മറ്റൊരു കേരളം സാധ്യമാണ് എന്ന മുദ്രാവാക്യമുയർത്തി പരിഷത്ത് നടത്തിയ സംസ്ഥാന കലാജാഥക്ക് ചാലിശേരിയിൽ സ്വീകരണം നൽകി.

കുന്നത്തേരി കേന്ദ്രീകരിച്ച് ബാലവേദി പ്രവർത്തനം സജീവമായി നടന്നു വരുന്നു. ചൂടാറാപ്പെട്ടി, സോപ്പുനിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2021-22

08.11. 2021 ന് ചാലിശ്ശേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ജില്ല കമ്മറ്റി അംഗം ഗോപി സി. വിജ്ഞാനോത്സവത്തെ കുറിച്ച് വിശദീകരിച്ചു നടത്തി. സംഘാടക സമിതി ഭാരവാഹികളുടെ വിവരം താഴെ കൊടുക്കുന്നു.

ചെയർ പേഴ്സൺ : ശ്രീമതി. സന്ധ്യ, (പ്രസിഡന്റ്, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്)

വൈസ് ചെയർ പേഴ്സൺ മാർ : 1. ശ്രീമതി. ആനി വിനു, (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്), 2. ശ്രീമതി. ദേവിക, ഹെഡ് മിസ്ട്രസ്, (GHSS ചാലിശ്ശേരി)

കൺവീനർ : ശ്രീമതി.എൻ.വിജയകുമാരി (മേഖല വൈസ് പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

ജോ കൺവീനർ : 1. ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ, 2 ശ്രീ. ശശിധരൻ

"https://wiki.kssp.in/index.php?title=ചാലിശ്ശേരി&oldid=10247" എന്ന താളിൽനിന്ന് ശേഖരിച്ചത്