"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: | വരി 1: | ||
{| style="width:100%; background:#EAF4F8; margin-top:-0.9em; border:1px solid #a3b0bf; text-align:center; -moz-border-radius:10px; border-radius:10px; box-shadow:0px 0px 2px #EAF4F8; padding:5px;margin:5px 0px;" | |||
|- | |||
|'''പരിഷത്ത്''' '''കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ :''' | |||
|| | |||
|[[കോഴിക്കോട്]] | |||
|| | |||
|[[ കോർപ്പറേഷൻ]] | |||
|| | |||
|[[കുന്ദമംഗലം]] | |||
|| | |||
|[[ മുക്കം]] | |||
|| | |||
|[[കൊടുവള്ളി]] | |||
|| | |||
|[[ചേളന്നൂർ]] | |||
|| | |||
|[[ ബാലുശ്ശേരി]] | |||
|- | |||
| | |||
|| | |||
|[[പേരാമ്പ്ര]] | |||
|| | |||
|[[കൊയിലാണ്ടി]] | |||
|| | |||
|[[വടകര]] | |||
|| | |||
|[[തോടന്നൂർ]] | |||
|| | |||
|[[നാദപുരം]] | |||
|| | |||
|[[കുന്നുമ്മൽ]] | |||
|| | |||
|[[ ഒഞ്ചിയം]] | |||
|} | |||
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" | {| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- | |- | ||
! colspan="2" style="text-align: center; font-size: larger;" | [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കോഴിക്കോട്''' | ! colspan="2" style="text-align: center; font-size: larger;" | [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കോഴിക്കോട്''' | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- | |- | ||
| colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|300px|center]] | | colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം:Transit_of_Venus_2012_at_Alappuzha.jpg|300px|center]] | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
വരി 23: | വരി 57: | ||
<includeonly>|</includeonly> | <includeonly>|</includeonly> | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''സ്ഥാപിത വർഷം''' | | '''സ്ഥാപിത വർഷം''' | ||
വരി 31: | വരി 65: | ||
| ചാലപ്പുറം പി ഒ <br> കോഴിക്കോട് 673 002 | | ചാലപ്പുറം പി ഒ <br> കോഴിക്കോട് 673 002 | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ഫോൺ''' | |'''ഫോൺ''' | ||
വരി 40: | വരി 74: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ബ്ലോഗ്''' | |'''ബ്ലോഗ്''' | ||
| | | | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}" | | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''മേഖലാകമ്മറ്റികൾ''' | |'''മേഖലാകമ്മറ്റികൾ''' |
23:40, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിഷത്ത് കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ : | കോഴിക്കോട് | കോർപ്പറേഷൻ | കുന്ദമംഗലം | മുക്കം | കൊടുവള്ളി | ചേളന്നൂർ | ബാലുശ്ശേരി | |||||||
പേരാമ്പ്ര | കൊയിലാണ്ടി | വടകര | തോടന്നൂർ | നാദപുരം | കുന്നുമ്മൽ | ഒഞ്ചിയം |
കോഴിക്കോട് | |
---|---|
പ്രസിഡന്റ് | ഗീത ടീച്ചർ |
സെക്രട്ടറി | ശശിധരൻ മണിയൂർ |
ട്രഷറർ | ബിജു |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | ചാലപ്പുറം പി ഒ കോഴിക്കോട് 673 002 |
ഫോൺ | 0495 2702450 |
ഇ-മെയിൽ | [/cdn-cgi/l/email-protection [email protected]] |
ബ്ലോഗ് | |
മേഖലാകമ്മറ്റികൾ | കോഴിക്കോട് കോഴിക്കോട് കോർപ്പറേഷൻ ചേളന്നൂർ കുന്നമംഗലം മുക്കം ബാലുശ്ശേരി കൊയിലാണ്ടി പേരാമ്പ കുന്നുമ്മൽ നാദാപുരം തോടന്നൂർ ഒഞ്ചിയം വടകര മേലടി |
കോഴിക്കോട് ജില്ല ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.
പ്രവർത്തനങ്ങളിലൂടെ
അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു
ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്