"ആയിരമേക്കർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[അടിമാലി മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ആയിരമേക്കർ . | [[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[അടിമാലി മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ആയിരമേക്കർ . | ||
=യൂണിറ്റ് കമ്മറ്റി= | =യൂണിറ്റ് കമ്മറ്റി= | ||
1981ൽ കത്തിപ്പാറ KSEB യുടെ നീളൻ കെട്ടിടങ്ങൾക്കിടയിലെ റോഡ് തിളക്കുന്ന ഉച്ചവെയിലിൽ പരിഷത്തിൻ്റെ ശാസ്ത്ര കലാജാഥ നീങ്ങുകയാണ്. എന്തിന്നധീരത... ഗാനവുമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. ശേഷം കലാജാഥാംഗങ്ങളെ പരിചയപ്പെടുത്തുന്നു. മാറി നിന്നവർ കലാജാഥാംഗങ്ങളുടെ അടുത്തേക്ക് വരുന്നു.പരിചയപ്പെടുത്തിയപ്പോഴാണ് ജാഥാംഗങ്ങൾ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന ആളുകൾ .. തെല്ലൊന്ന് അമ്പരപ്പെടുത്തി. കത്തിപ്പാറ യൂണിറ്റ് രൂപീകരിക്കുന്നത് ജാഥക്ക് ശേഷമാണ്. പണപിരിവില്ലാതെ പുസ്തക വില്പനയിലൂടെ പണം കണ്ടെത്തൽ പുതിയൊരനുഭവമായിരുന്നു. ആയിര മേക്കർ, അമ്പലപ്പടി, മുതൽ പനം കുട്ടി വരെ പുസ്തക വില്പന നടത്തി.പനം കുട്ടി സെൻറ് ജോസഫ് സ്കൂളിലെത്തിയ പുസ്തക പ്രചാരണ ടീമിന് ഭക്ഷണവും നൽകി പുസ്തകങ്ങൾ വാങ്ങിയാണ് കന്യാസ്ത്രീകൾ യാത്രയാക്കിയത് പുതിയൊരനുഭവമായിരുന്നു. അഞ്ചു വർഷം തുടർച്ചയായി കലാജാഥ കേന്ദ്രമായിരുന്നു കത്തിപ്പാറ.1992ലെ സ്വാശ്രയ പദയാത്ര വെള്ളത്തൂവൽ മുതൽ കത്തിപ്പാറ വരെയായിരുന്നു.ചെറിയാൻ ഫിലിപ്പ് എത്തിയിരുന്നു. കത്തിപ്പാറ യൂണിറ്റ് രൂപീകരിച്ചപ്പോൾ കൗതുകകരമായ ഒര് എതിർപ്പ് KSEB മേഖലയിൽ നിന്നുണ്ടായി. സൈലൻ്റ് വാലി വിഷയമായിരുന്നു പ്രശ്നം. എങ്കിലും എതിർത്തവർ തന്നെയാണ് ഓരോ ജാഥയും ഏറ്റവും കൂടുതൽ വാങ്ങി സഹായിച്ചത്.90-കൾക്ക് ശേഷം കത്തിപ്പാറ യൂണിറ്റ് പ്രവർത്തനങ്ങൾ മന്ദീഭവിച്ചു.സ്നേഹ ദ്വീപിൽ എൻ.ഡി.തങ്കച്ചൻ്റെ വീട്ടിലായിരുന്നുഒരാഴ്ചത്തെ കലാജാഥ ക്യാമ്പ് നടന്നത് '. ആയിരക്കേർ യൂണിറ്റ് ചരിത്രം കത്തിപ്പാറയിൽ നിന്ന് ആരംഭിക്കുന്നതാണ് | |||
==ഭാരവാഹികൾ== | ==ഭാരവാഹികൾ== | ||
;<nowiki>പ്രസിഡന്റ് : കെ.ജെ.സെബാസ്റ്റ്യൻ</nowiki> | ;<nowiki>പ്രസിഡന്റ് : കെ.ജെ.സെബാസ്റ്റ്യൻ</nowiki> |
21:46, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആയിരമേക്കർ യൂണിറ്റ് | |
---|---|
പ്രസിഡന്റ് | കെ.ജെ.സെബാസ്റ്റ്യൻ |
സെക്രട്ടറി | പി.ജി.രാമചന്ദ്രൻ |
ട്രഷറർ | ........... |
ബ്ലോക്ക് പഞ്ചായത്ത് ....... | |
പഞ്ചായത്തുകൾ
|
|
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഇടുക്കി ജില്ലയിൽ അടിമാലി മേഖല കമ്മറ്റി യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ആയിരമേക്കർ .
യൂണിറ്റ് കമ്മറ്റി
1981ൽ കത്തിപ്പാറ KSEB യുടെ നീളൻ കെട്ടിടങ്ങൾക്കിടയിലെ റോഡ് തിളക്കുന്ന ഉച്ചവെയിലിൽ പരിഷത്തിൻ്റെ ശാസ്ത്ര കലാജാഥ നീങ്ങുകയാണ്. എന്തിന്നധീരത... ഗാനവുമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു. ശേഷം കലാജാഥാംഗങ്ങളെ പരിചയപ്പെടുത്തുന്നു. മാറി നിന്നവർ കലാജാഥാംഗങ്ങളുടെ അടുത്തേക്ക് വരുന്നു.പരിചയപ്പെടുത്തിയപ്പോഴാണ് ജാഥാംഗങ്ങൾ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന ആളുകൾ .. തെല്ലൊന്ന് അമ്പരപ്പെടുത്തി. കത്തിപ്പാറ യൂണിറ്റ് രൂപീകരിക്കുന്നത് ജാഥക്ക് ശേഷമാണ്. പണപിരിവില്ലാതെ പുസ്തക വില്പനയിലൂടെ പണം കണ്ടെത്തൽ പുതിയൊരനുഭവമായിരുന്നു. ആയിര മേക്കർ, അമ്പലപ്പടി, മുതൽ പനം കുട്ടി വരെ പുസ്തക വില്പന നടത്തി.പനം കുട്ടി സെൻറ് ജോസഫ് സ്കൂളിലെത്തിയ പുസ്തക പ്രചാരണ ടീമിന് ഭക്ഷണവും നൽകി പുസ്തകങ്ങൾ വാങ്ങിയാണ് കന്യാസ്ത്രീകൾ യാത്രയാക്കിയത് പുതിയൊരനുഭവമായിരുന്നു. അഞ്ചു വർഷം തുടർച്ചയായി കലാജാഥ കേന്ദ്രമായിരുന്നു കത്തിപ്പാറ.1992ലെ സ്വാശ്രയ പദയാത്ര വെള്ളത്തൂവൽ മുതൽ കത്തിപ്പാറ വരെയായിരുന്നു.ചെറിയാൻ ഫിലിപ്പ് എത്തിയിരുന്നു. കത്തിപ്പാറ യൂണിറ്റ് രൂപീകരിച്ചപ്പോൾ കൗതുകകരമായ ഒര് എതിർപ്പ് KSEB മേഖലയിൽ നിന്നുണ്ടായി. സൈലൻ്റ് വാലി വിഷയമായിരുന്നു പ്രശ്നം. എങ്കിലും എതിർത്തവർ തന്നെയാണ് ഓരോ ജാഥയും ഏറ്റവും കൂടുതൽ വാങ്ങി സഹായിച്ചത്.90-കൾക്ക് ശേഷം കത്തിപ്പാറ യൂണിറ്റ് പ്രവർത്തനങ്ങൾ മന്ദീഭവിച്ചു.സ്നേഹ ദ്വീപിൽ എൻ.ഡി.തങ്കച്ചൻ്റെ വീട്ടിലായിരുന്നുഒരാഴ്ചത്തെ കലാജാഥ ക്യാമ്പ് നടന്നത് '. ആയിരക്കേർ യൂണിറ്റ് ചരിത്രം കത്തിപ്പാറയിൽ നിന്ന് ആരംഭിക്കുന്നതാണ്
ഭാരവാഹികൾ
- പ്രസിഡന്റ് : കെ.ജെ.സെബാസ്റ്റ്യൻ
- വൈ.പ്രസിഡന്റ്
- സെക്രട്ടറി : പി.ജി.രാമചന്ദ്രൻ
- ജോ.സെക്രട്ടറി
- ഖജാൻജി