"വയലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 32: | വരി 32: | ||
5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു. | 5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു. | ||
3. | |||
3.3 1989-90 സമ്പൂർണ സാക്ഷരത | |||
അക്ഷര കലാസംഘം | അക്ഷര കലാസംഘം | ||
വയലാർ പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരത നേടുന്നതിൽ പരിഷത്ത് വയലാർ യുണിറ്റിന്റെ പങ്ക് നിർണ്ണായകമായിരുന്നു. G മണിയപ്പൻ | |||
D പ്രകാശൻ എന്നിവർ APO മാരായും | |||
S ബാബു, CR ബിജിമോൻ, | |||
CK സദാശിവൻ,KK ശാരദക്കുട്ടി, | |||
N രാജേശ്വരി, EM മുരളി, S അനിത, | |||
S സാബു, | |||
KM മധു, രാജേന്ദ്രൻ, രാജലക്ഷ്മി | |||
AK ദിനകരൻ,സുനിൽ | |||
ചമ്പക്കാട്,കവിതഷാജി,അജി, | |||
ബിജിഅനിൽകുമാർ, സുധർമ്മ, രാധാകൃഷ്ണൻ, പ്രദീപ്,ബെന്നി പൂജവെളി, NP സാബു, ലീന, ഉഷ,സരിൻ,സജിത,M മനോജ്, M സജി, ഷിബു,രമണി പ്രകാശൻ, ഗീതാമണി,ഇന്ദിര തുടങ്ങി നിരവധി ആയ പരിഷത്തിന്റെ പ്രവത്തകർ MT മാരായും ഇൻസ്‌ട്രക്ടർ മാരായും കലാജാഥാ ടീം ആയും പ്രവർത്തിച്ചു.പരിഷത്തിന്റെ അംഗങ്ങളായി നിരവധി വനിതകൾ കടന്നുവന്നു അവരിൽ പലരും പൊതു രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. | |||
3.4 1991 അടുപ്പ് കലജാഥാ പരിശീലന ക്യാമ്പ്.VRVMHS ൽ നടന്ന ക്യാമ്പ് മികച്ച | |||
സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. | |||
G മണിയപ്പൻ, ശങ്കരനാരായണപണിക്കർ എന്നിവരായിരുന്നു മുഖ്യ സംഘാടകർ ജാഥയുടെ ഭാഗമായി നടന്ന പ്രചരണത്തിലൂടെ 100നുമേൽ അടുപ്പിന് ഓർഡർ കിട്ടി. ഒട്ടേറെ പുതിയ പ്രവർത്തകർ പരിഷത്തിന്റെ ഭാഗമായി. കൂടാതെ ഇവരിൽ | |||
S.ബാബു, CR ബിജിമോൻ,KM മധു | |||
S സാബു എന്നിവർ ANERT ന്റെയും ജില്ലയുടെയും അടുപ്പ് ഫിറ്റർമാരായി. | |||
3.5 വനിതാ കലാജാഥ | 3.5 വനിതാ കലാജാഥ 1989 | ||
KK ശാരദക്കുട്ടിയമ്മ മാനേജർ ആയിരുന്ന സംസ്ഥാന കലാജാഥയിൽ സജിത, N രാജേശ്വരി എന്നിവർ അംഗങ്ങളും ആയിരുന്നു. | |||
3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം | 3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം |
19:24, 30 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം
യൂണിറ്റിന്റെ പൊതുവിവരം
കമ്മറ്റി
പ്രസിഡന്റ്
ഓമനബാനർജി ശ്രീശൈലം വയലാർ പി ഓ
സെക്രട്ടറി
ബാബു വി ജി വെളിയിൽ വയലാർ പി ഓ
യൂണിറ്റിലെ പ്രധാന പരിപാടികൾ
യൂണിറ്റിലെ പരിഷത്തിന്റെ ചരിത്രം
1.ആമുഖം
1984ൽ ആണ് വയലാർ യുണിറ്റ് രൂപീകരിച്ചത്. സൈലന്റ് വാലി പ്രക്ഷോഭത്തെ തുടർന്ന് പരിഷത്തിന് കേരള സമൂഹത്തിൽ ഉണ്ടായ സ്വീകാര്യതയുടെ കാലഘട്ടത്തിൽ, ശാസ്ത്രീയതയിലും യുക്തിചിന്തയിലും അതിഷ്ഠിതമായി പ്രവർത്തിക്കാൻ ആഗ്രഹിച്ച വയലാറിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അന്വേഷണം ചെന്നെത്തിയത് പരിഷത്തിലാണ്. അങ്ങനെ അന്നത്തെ ജില്ലാ സെക്രട്ടറി എൻ കെ പ്രകാശൻ വയലാർ വിക്ടർ കോളേജിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.അതിനു മുന്നേ തന്നെ കളവംകോടത്തു ഗ്രാമശാസ്ത്ര സമിതി ഉണ്ടായിരുന്നു. പിന്നീട് കളവംകോടം, ഒളതല, പൂജവെളി യുണിറ്റുകൾ രൂപീകരിച്ചു. നിലവിൽ വയലാർ യുണിറ്റ് മാത്രം വയലാർ പഞ്ചായത്തിൽ പ്രവൃത്തിക്കുന്നു.
2. ആദ്യകാല ഭാരവാഹികൾ
അബ്ദുൽ ലത്തീഫ് പ്രസിഡന്റ്, എൻ പി ഹരികുമാർ സെക്രട്ടറി, നിസ്സാർ, മുസ്‌തഫ, ബാലൻ, രാമകൃഷ്ണ കർത്താ എന്നിവർ അംഗങ്ങളും ആയിരുന്നു.
3. പരിപാടികൾ
3.1 1986 മണ്ണടി -വയലാർ കലജാഥാ സമാപനം എൻ ആർ ബാലകൃഷ്ണൻ കൺവീനർ ആയി സംഘാടക സമിതി രൂപീകരിച്ചു. സി ജെ ശിവശങ്കരൻ, സി ജി ശാന്തകുമാർ എന്നിവർ പങ്കെടുത്തു. മുന്നോടിയായി നാഗംകുളങ്ങര കവലയിൽ നടന്ന ശാസ്ത്ര പ്രഭാഷണ പരമ്പരയും നക്ഷത്ര നിരീക്ഷണവും തുടർന്ന് നടന്ന കലാജാഥയും വയലാറിന് ഒരു പുതിയ ശാസ്ത്രബോധം പകർന്നു നൽകുക ആയിരുന്നു. പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വളരെ ശ്രദ്ധേയമായ കലാജാഥയെ വയലാർ ഗ്രാമം ഒന്നാകെ വരവേറ്റു.ജാഥ അംഗങ്ങൾ രക്തസാക്ഷി സ്മാരകം ചുറ്റിയത് പിന്നീട് രാഷ്ട്രീയ വിവാദം ആയിരുന്നു.
3.2 നാം ജീവിക്കുന്ന ലോകം പ്രകൃതി സമൂഹം ശാസ്ത്രം ക്ലാസുകൾ 5കേന്ദ്രങ്ങളിൽ നടത്തി എൻ പി ഹരികുമാർ, ഒളതല ശിവദാസ് എന്നിവർ ക്ലാസുകൾ എടുത്തു.
3.3 1989-90 സമ്പൂർണ സാക്ഷരത
അക്ഷര കലാസംഘം
വയലാർ പഞ്ചായത്ത് സമ്പൂർണ്ണ സാക്ഷരത നേടുന്നതിൽ പരിഷത്ത് വയലാർ യുണിറ്റിന്റെ പങ്ക് നിർണ്ണായകമായിരുന്നു. G മണിയപ്പൻ
D പ്രകാശൻ എന്നിവർ APO മാരായും
S ബാബു, CR ബിജിമോൻ,
CK സദാശിവൻ,KK ശാരദക്കുട്ടി,
N രാജേശ്വരി, EM മുരളി, S അനിത,
S സാബു,
KM മധു, രാജേന്ദ്രൻ, രാജലക്ഷ്മി
AK ദിനകരൻ,സുനിൽ
ചമ്പക്കാട്,കവിതഷാജി,അജി,
ബിജിഅനിൽകുമാർ, സുധർമ്മ, രാധാകൃഷ്ണൻ, പ്രദീപ്,ബെന്നി പൂജവെളി, NP സാബു, ലീന, ഉഷ,സരിൻ,സജിത,M മനോജ്, M സജി, ഷിബു,രമണി പ്രകാശൻ, ഗീതാമണി,ഇന്ദിര തുടങ്ങി നിരവധി ആയ പരിഷത്തിന്റെ പ്രവത്തകർ MT മാരായും ഇൻസ്‌ട്രക്ടർ മാരായും കലാജാഥാ ടീം ആയും പ്രവർത്തിച്ചു.പരിഷത്തിന്റെ അംഗങ്ങളായി നിരവധി വനിതകൾ കടന്നുവന്നു അവരിൽ പലരും പൊതു രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.
3.4 1991 അടുപ്പ് കലജാഥാ പരിശീലന ക്യാമ്പ്.VRVMHS ൽ നടന്ന ക്യാമ്പ് മികച്ച സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. G മണിയപ്പൻ, ശങ്കരനാരായണപണിക്കർ എന്നിവരായിരുന്നു മുഖ്യ സംഘാടകർ ജാഥയുടെ ഭാഗമായി നടന്ന പ്രചരണത്തിലൂടെ 100നുമേൽ അടുപ്പിന് ഓർഡർ കിട്ടി. ഒട്ടേറെ പുതിയ പ്രവർത്തകർ പരിഷത്തിന്റെ ഭാഗമായി. കൂടാതെ ഇവരിൽ S.ബാബു, CR ബിജിമോൻ,KM മധു S സാബു എന്നിവർ ANERT ന്റെയും ജില്ലയുടെയും അടുപ്പ് ഫിറ്റർമാരായി.
3.5 വനിതാ കലാജാഥ 1989
KK ശാരദക്കുട്ടിയമ്മ മാനേജർ ആയിരുന്ന സംസ്ഥാന കലാജാഥയിൽ സജിത, N രാജേശ്വരി എന്നിവർ അംഗങ്ങളും ആയിരുന്നു.
3.6 1993 സ്വാശ്രയ ജാഥ സംസ്ഥാന തല സമാപനം
3.7 സംസ്ഥാന ജാഥ ഉദ്ഘാടനം കെ എൻ പണിക്കർ @ രാഘവപറമ്പിൽ
3.8 ബാലവേദി സഹവാസ ക്യാമ്പുകൾ
3.9 കയർ മേഖലയിലെ തൊഴിൽജന്യ രോഗങ്ങൾ പഠനം ഡോ. ജയശ്രീ
3.10 1996 ജനകീയാസൂത്രണം
3.11 1987 ആരോഗ്യ സർവ്വേ