"തൃശ്ശൂർ ജില്ലാ വാർഷികം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കോലഴി) |
|||
വരി 420: | വരി 420: | ||
===കോലഴി=== | ===കോലഴി=== | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ വാർഷികസമ്മേളനം C MET ലെ റിസർച്ച് ഫെല്ലോ Dr.വി ശിവദാസൻ ഉദ്ഘാടന० ചെയ്തു. മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. | |||
"ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ തൃശ്ശൂർ ഗവ.ലോ കോളേജ് അധ്യാപിക ഡോ. ലിനി പ്രിയ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. | |||
'''ദിവ്യാത്ഭുതങ്ങളിലെ ശാസ്ത്രസത്യങ്ങൾ''' എന്ന വിഷയത്തിൽ മജീഷ്യനും സിനിമാപ്രവർത്തകനുമായ അനിൽ പരക്കാട് സോദോഹരണ പ്രഭാഷണം നടത്തി. | |||
പരിഷത്ത് മേഖലാസെക്രട്ടറി വി.കെ. മുകുന്ദൻ, ട്രഷറർ എം.എൻ.ലീലാമ്മ എന്നിവർ സംസാരിച്ചു. | |||
നേരത്തെ, കോലഴി സെന്ററിൽ നിന്നാരംഭിച്ച ശാസ്ത്രജാഥ തിരൂരിൽ സമാപിച്ചു. തുടർന്നാണ് പൊതുസമ്മേളനം നടന്നത്. കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. | |||
തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതികപാർക്കിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം ജില്ലാപഞ്ചായത്തിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Kolazhy megala.jpg|ലഘുചിത്രം|ഭാരവാഹികൾ | |||
പ്രമാണം:Kolazhy publicmeet.jpg|ലഘുചിത്രം|പൊതുസമ്മേളനം ഉദ്ഘാടനം കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ | |||
പ്രമാണം:Kolazhy inaguration.jpg|ലഘുചിത്രം| C MET ലെ റിസർച്ച് ഫെല്ലോ Dr.വി ശിവദാസൻ | |||
</gallery> | |||
===ഒല്ലൂക്കര=== | ===ഒല്ലൂക്കര=== | ||
22:26, 24 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
വാർഷികം നടക്കുന്ന മേഖല : | : ചേലക്കര |
തിയ്യതി: | : 2025 ഏപ്രിൽ 12-13 |
സ്ഥലം: | : അനില ഓഡിറ്റോറിയം ചേലക്കര |
സംഘാടകസമിതി രൂപീകരണം
രക്ഷാധികാരി : കെ. രാധാകൃഷ്ണൻ (MP) ചെയർമാൻ: യു.ആർ. പ്രദീപ് MLA ജനറൽ കൺവീനർ : എം.എൻ നീലകണ്ഠൻ ജോയിന്റ് കൺവീനർ : ടി.വി. മോഹൻദാസ്
സബ് കമ്മിറ്റി ഭാരവാഹികൾ
1)സാമ്പത്തികം :
ചെയർമാൻ :എല്ലിശ്ശേരി വിശ്വനാഥൻ
കൺവീനർ :വി. പ്രമോദ്
2)പ്രചാരണം :
ചെയർമാൻ :എച്. ഷെലീൽ
കൺവീനർ : ജി അനിൽകുമാർ
3)അനുബന്ധ പരിപാടികൾ :
ചെയർമാൻ : ടി വി ദേവദാസ്
കൺവീനർ :സി എസ് ഉണ്ണികൃഷ്ണൻ
4)ഭക്ഷണം :
ചെയർമാൻ :പ്ലാഴി ശശി
കൺവീനർ :എം. മോഹൻദാസ്
5)താമസം :
ചെയർമാൻ : പി കെ ഗോപാലൻ
കൺവീനർ : മേരി ജയന്തി
6)വളണ്ടിയേഴ്‌സ് :
ചെയർമാൻ : നിത്യ കൃഷ്ണൻ
കൺവീനർ : എം പി സജീഷ് കുമാർ
7)വിഭവ സമാഹരണം :
ചെയർമാൻ : ഗോപി ചെറുതുരുത്തി
കൺവീനർ : സുരേഷ് കുമാർ
8)രജിസ്ട്രേഷൻ :
ചെയർമാൻ : എൽസി ബേബി
കൺവീനർ : പി വി ബഷീർ
പഞ്ചായത്തുതലസംഘാടകസമിതി
ചേലക്കര പഞ്ചായത്ത്
ചെയർമാൻ :എം കെ പദ്മജ
വൈസ് ചെയർമാൻ :വിനീത്
കൺവീനർ :മേരി ജയന്തി
ജോയിന്റ് കൺവീനർ :ശോഭന തങ്കപ്പൻ
സബ്കമ്മിറ്റികൾ
ആരോഗ്യ സെമിനാർ
ചെയർമാൻ : എം എസ് രാജൻ
കൺവീനർ :Dr. സതീഷ് പരമേശ്വരൻ
ബാലോത്സവം
ചെയർമാൻ : നിത്യ കൃഷ്ണൻ
വൈസ് ചെയർമാൻ :ബാലൻ ksfe
കൺവീനർ : പി വി ബഷീർ
ജോയിൻ കൺവീനർ :ഹൃദ്യ മോഹൻ
പുസ്തക പ്രചരണം
ചെയർമാൻ :സുനിത ടീച്ചർ
വൈസ് ചെയർമാൻ : വിനീത്
കൺവീനർ :ശോഭന തങ്കപ്പൻ
ജോയിൻ കൺവീനർ : ഷാനവാസ്
വള്ളത്തോൾനഗർ പഞ്ചായത്ത്
അനുബന്ധപരിപാടികൾ
ആരോഗ്യസെമിനാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏപ്രിൽ 12,13 തിയ്യതികളിലായി ചേലക്കരയിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഏക ലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. Dr. സതീഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. യു.ആർ പ്രദീപ് എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യകേരളം ഡി പി എം Dr. പി സജീവ്കുമാർ വിഷയാവതരണം നടത്തി. ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് Dr ഉല്ലാസ് മോഹൻ സി പി ആർ പരിശീലനം നൽകി. Dr ശ്രീജിത്ത് മോഡറേറ്റർ ആയിരുന്നു.ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പദ്മജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ഗോപാലൻ, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി.എസ് ഉണ്ണികൃഷ്ണൻ, മേഖല സെക്രട്ടറി ടി.വി മോഹൻദാസ്, എം.എൻ നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
വനിതാപാർലമെന്റ്
2025 ഏപ്രിൽ 12, 13 തിയ്യതികളിലായി ചേലക്കര വെച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 ന് കാലത്ത് 10 മണിക്ക് ചെറുതുരുത്തി കുടുംബശ്രീ പരിശീലന കേന്ദ്രത്തിൽ വെച്ച് വിവിധ മേഖലകളിൽ പ്രവീണരായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദ പരിപാടിയായി വനിതാ പാർലമെന്റ് സംഘടിപ്പിച്ചു. വിഷയത്തിന്റെ ഉള്ളടക്കം കൊണ്ടും ക്രിയാത്മകമായ ചർച്ചയിലൂടെയും ശ്രദ്ധേയമായ പരിപാടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.എസ്. ജൂന അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോ. ബേബി ഷാരി, സ്ത്രീ മുന്നേറ്റം അവകാശബോധത്തോടെ എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ദേശാഭിമാനി സീനിയർ സബ്ബ് എഡിറ്ററും നാടക പ്രവർത്തകയുമായ ജിഷ അഭിനയ സ്ത്രീയും മാധ്യമവും എന്ന വിഷയം അവതരിച്ചിച്ചു. കെ.എസ്. ഈ.ബി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ.രമ്യ സ്ത്രീയും തൊഴിലിടവും എന്ന വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിത രവികുമാർ, കെ.എം. ലീല എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷെയ്ക്ക് അബ്ദുൾ കാദർ ഉപഹാരസമർപ്പണം നടത്തി. സംഘാടക സമിതി വൈസ് ചെയർപെഴ്സൺ സി.എ. റംല സ്വാഗതവും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ബിനുലാൽ നന്ദിയും പറഞ്ഞു
ശാസ്ത്രപുസ്തക കോർണർ
ചേലക്കരയിൽ വച്ച് ഏപ്രിൽ മാസത്തിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പാഞ്ഞാൾ ഗ്രാമീണ വായനശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകകോർണർ ആരംഭിച്ചു. പരിഷത്ത് കിള്ളിമംഗലം യൂണിറ്റ് സെക്രട്ടറി ശ്രീമതി ശാരികയുടെ അധ്യക്ഷതയിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. എസ്. ജെയിംസ്, വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്. കെ, ഭരണസമിതി അംഗങ്ങളായ അമ്മിണി. കെ.പി. പരമേശ്വരൻ മാസ്റ്റർ, ലൈബ്രേറിയൻ അജിത ബിജു തുടങ്ങിയവർ സംസാരിച്ചു
===ഊർജഗ്രാമം===
ഊർജ്ജ സംരക്ഷണ യജ്ഞം
ഇ.കെ. നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയം, ചെറുതുരുത്തി--മാർച്ച് 15 ശനി 10am
ഉദ്ഘാടനം : എസ്.ഷെയ്ക്ക് അബ്ദുൾ കാദർ (പ്രസിഡന്റ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് ) അദ്ധ്യക്ഷൻ : പി.എ.യൂസഫ് (സ്ഥിരം സമിതി അധ്യക്ഷൻ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്) മുഖ്യാതിഥി:സി.പ്രദീപൻ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ KSEB)
സമത സോളാർ സിസ്റ്റം സ്പോട്ട് റജിസ്ട്രേഷൻ, സ്ഥലപരിശോധന, ചൂടാറാപ്പെട്ടി ഉൾപ്പെടെ സമതാ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ.
പ്രവർത്തനങ്ങൾ
പോസ്റ്റർ പ്രകാശനം
ഏപ്രിൽ 12,13 തീയതികളിൽ ചേലക്കരയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം യുആർ പ്രദീപ് എംഎൽഎ നിർവഹിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ എം എൻ നീലണ്ഠൻ കാര്യപരിപാടി വിശദീകരിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളിൽ സയൻസ് ലൈബ്രറികൾ, കാർബൺ ബഹിർഗമനം കുറക്കൽ, സോളാർ ഉൽപ്പന്നങ്ങൾ, ജൈവ-അജൈവ മാലിന്യനിർമാർജന പരിപാടികൾ, സയൻസ് സ്ലാം, ബാലോത്സവം, ക്യാമ്പസ് ശാസ്ത്രസമിതികൾ, വനങ്ങളിൽ ഫലവിത്തുകൾ വിതറൽ, ഊർജഗ്രാമം പദ്ധതി, കിണർ റീചാർജിങ് തുടങ്ങിയ അനുബന്ധ പരിപാടികൾ നടത്താൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ, എല്ലിശേരി വിശ്വനാഥൻ, വി.ജി ഗോപിനാഥൻ, പി എസ് ജൂന, സി എസ് ഉണ്ണികൃഷ്ണൻ, ടി വി മോഹൻദാസ്, ഡോ. സതീഷ് പരമേശ്വരൻ എന്നിവർ സംസാരിച്ചു.
ചിത്രശാല
പത്രവാർത്തകൾ
മേഖലാസമ്മേളനങ്ങൾ
ചേലക്കര
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേലക്കര മേഖലാ സമ്മേളനം ചേലക്കര ഗ്രാമീണ വായനശാലയിൽ വെച്ചു നടന്നു. പരിഷത്ത് ശാസ്ത്രാവബോധം ജില്ലാ കൺവീനർ സി.ബാലചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. സ്ഥാണുനാഥൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ടി വി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ വേണുഗോപാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐ കെ മണി സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം സി എസ് ഉണ്ണികൃഷ്ണൻ, എം.പ്രമീള, ആന്റണി ജോസഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
- കെ. സ്ഥാണു നാഥൻ -പ്രസിഡന്റ്
- പ്രമീള -വൈസ് പ്രസിഡന്റ്
- സെക്രട്ടറി -ടി വി മോഹൻദാസ്
- ജോയിന്റ് സെക്രട്ടറി :കെ.വിജയാനന്ദ്
- ട്രഷറർ -ആന്റണി ജോസഫ്
ഇന്റേണൽ ഓഡിറ്റർമാർ
- പി എം സേതു മാധവൻ
- ടി വി ദേവദാസ്
നിർവാഹക സമിതി അംഗങ്ങൾ
- കെ സുരേന്ദ്രൻ - ചെറുതുരുത്തി
- കെ എം ലീല -കിള്ളിമംഗലം
- അജിത -കിള്ളിമംഗലം
- വി. പ്രമോദ് -കിള്ളിമംഗലം
- എം.എൻ നീലകണ്ഠൻ - ചേലക്കര
- പി.വി ബഷീർ --ചേലക്കര
- സുരേഷ്‌കുമാർ -ചേലക്കര
- അംബിക വല്ലി -പഴയന്നൂർ
- ടി. വാസുദേവൻ -കൊണ്ടാഴി
- കെ.ജി അനിൽകുമാർ -തിരുവില്ലാമല
- എൻ. കുമാരൻ - തിരുവില്ലാമല
- ഹരിദാസ് -തിരുവില്ലാമല
യൂണിറ്റ് സെക്രട്ടറിമാർ
- ടി. നീലകണ്ഠൻ -ചെറുതുരുത്തി
- ശാരിക -കിള്ളിമംഗലം
- മേരി ജയന്തി -ചേലക്കര
- വിൻസെന്റ് സി.പി -പഴയന്നൂർ
- ബിന്ദു -കൊണ്ടാഴി
- ഷാജി പി ബി -തിരുവില്ലാമല
ജില്ലാ സമ്മേളന പ്രതിനിധികൾ
- ടി. നീലകണ്ഠൻ
- ശാരിക
- മേരി ജയന്തി
- വിൻസെന്റ് സി.പി
- ബിന്ദു
- ഷാജി പി.ബി
- എൻ. കുമാരൻ
- പി.വി ബഷീർ
വടക്കാഞ്ചേരി
കുന്നംകുളം
മാർച്ച് 15-16 തിയതികളിൽ അകതിയൂർ ഡിവിഎം സ്കൂളിലായിരുന്നു കുന്നംകുളം മേഖാലസമ്മേളനം. 15ന് വൈകീട്ട് 5 മണിക്ക് ഡോ കെ ജി രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ലോകം- സാമൂഹ്യ വിരുദ്ധതയുടെ വിളനിലം എന്ന വിഷയം അവതരിപ്പിച്ചായിരുന്നു ഉദ്ഘാടനം.
16ന് രാവിലെ മേഖല പ്രസിഡന്റ് എ.ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടി.എ. പ്രേമരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.പി. പ്രശാന്ത് വരവ് ചെലവ് കണക്കും കേന്ദ്ര നിർവാഹക സമിതിയംഗം പി.മുരളീധരൻ സംഘടനാരേഖയും അവതരിപ്പിച്ചു. റിപ്പോർട്ട്, സംഘടനാ രേഖ എന്നിവയിന്മേൽ നടന്ന ഗ്രൂപ്പ് ചർച്ചക്കും റിപ്പോർട്ടിംഗിനും വിശദീകരണങ്ങൾക്കും ശേഷം റിപ്പോർട്ട് അംഗീകരിച്ചു. മയക്കുമരുന്ന് വ്യാപനം, അനധികൃത കുന്നിടിക്കൽ, നീറ്റ്- കീം പ്രവേശനപരീക്ഷകളിൽ പൊതുവിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്ക് ഗ്രേഡ് കുറക്കൽ എന്നിവ സംബന്ധിച്ച പ്രമേയം അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ
- പ്രസിഡന്റ് - ഡോ. ബ്രിജേഷ്. ആർ
- വൈസ് - പ്രസിഡന്റ് കെ.കെ. അനിത
- സെക്രട്ടറി - എം.കെ. സോമൻ
- ജോയിന്റ് - സെക്രട്ടറി ലാർസൻ സെബാസ്റ്റ്യൻ
- ട്രഷറർ - കെ.എ. രമേഷ്.
കമ്മിറ്റിയംഗങ്ങൾ
- പി.കെ.രാജൻ
- എ. ജയകൃഷ്ണൻ
- ടി.എ. പ്രേമരാജൻ
- എം.പി. പ്രശാന്ത്
- എം. പത്മിനി
- കെ. വിജയൻ
- എസ്. അനിത
- ടി.ടി. ഷൺമുഖൻ
- പ്രസീദ സന്തോഷ്
- സുധീപ് അച്യുതൻ
- ജയന്തി ഭാസ്കരൻ
- പി.കെ. സൂര്യദാസ്
ഓഡിറ്റർമാർ എ.വി. ഗംഗാധരൻ
ജില്ലാ കൗൺസിൽ അംഗങ്ങൾ
- 1കെ.കെ. അനിത
- 2ലാർസൻ സെബാസ്റ്റ്യൻ
- 3 കെ.എ. രമേഷ്
- 4 പി.കെ.രാജൻ
- 5 എം.പി. പ്രശാന്ത്
- 6 എം. പത്മിനി
- 7 പി.വി.പൗലോസ്
- 8 എസ്. അനിത
- 9 പി കെ. സൂര്യദാസൻ
- 10 പ്രസീദ സന്തോഷ്
- 11 ജയന്തി ഭാസ്കരൻ
- 12 പി.ആർ. സത്യപാലൻ
- 13 കെ.കെ. ഷൈലജ
- 16 കെ.എ. രവിചന്ദർ
- 15 വിദ്യാസാഗർ
- 16 കെ.കെ. ബിനു
തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. സമ്മേളനം വിജയകരമായി നടത്തിയ അകതിയൂർ യൂണിറ്റിന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. അടുത്ത വർഷത്തെ മേഖല സമ്മേളനം മരത്തംകോട് യൂണിറ്റ് ഏറ്റെടുത്തു. ഉയിർത്തുപാട്ടോടെ സമ്മേളനം 5.30ന് പൂർത്തിയായി
ചാവക്കാട്
മേഖലാ ഭാരവാഹികൾ പ്രസിഡണ്ട് : സുബിത എം എ വൈസ് പ്രസിഡണ്ട് : ദേവദാസ് സി സെക്രട്ടറി : അനിത ശ്രീകുമാർ ജോയിന്റ് സെക്രട്ടറി : ഗോപീകൃഷ്ണ കെ പി ട്രഷറർ : സിന്ധു ശിവദാസ്
കമ്മിറ്റി അംഗങ്ങൾ
- സായിനാഥൻ എ
- ആനന്ദവല്ലി മാമ്പുഴ
- ഗോപി കെ ആർ
- ബാബു ഐ കെ
- വിവിധ് കെ വി
- ശശി ആഴ്ചത്ത്
- കേശവൻ എം
- അഷറഫ് വി
- മോഹൻ ബാബു കെ പി
- ശിവദാസ് സി
- ശശീധരൻ കെ ആർ
- ബാലകൃഷ്ണൻ കെ കെ
പ്രത്യേകക്ഷണിതാവ് അംബിക
ഓഡിറ്റർമാർ
- സ്കന്ദകുമാർ എൻ എ
- മനോജ്
ജില്ലാകൌൺസിൽ അംഗങ്ങൾ
- ദേവദാസ് സി
- ഗോപീകൃഷ്ണ കെ പി
- സായിനാഥൻ എ
- ആനന്ദവല്ലി മാമ്പുഴ
- ഗോപി കെ ആർ
- ബാബു ഐ കെ
- വിവിധ് കെ വി
- ശശി ആഴ്ചത്ത്
- കേശവൻ എം
- മോഹൻ ബാബു കെ പി
- ശിവദാസ് സി
- ശശീധരൻ കെ ആർ
- ബാലകൃഷ്ണൻ കെ കെ
- അംബിക
- സതീഷ് ഒ എ
- ദിനേശ് മേനോത്ത്
- ഹരിഹരൻ വിപി
യൂണിറ്റ് സെക്രട്ടറിമാർ
- ചാവക്കാട് അജയഘോഷ് യു എം
- തമ്പുരാൻ പടി ആരതി എം
- ഗുരുവായൂർ ഇന്ദുലാൽ പി ഡി
- കുരഞ്ഞിയൂർ ഗീതാദേവി
- വടക്കെക്കാട് ദിനേശൻ മേനോത്ത്
- ഇരിങ്ങപ്പുറം ജയപ്രസാദ്
- കാവീട് ഹരിഹരൻ വി പി
- പുന്നയൂർക്കുളം ശ്രീനിവാസൻ
- ഒരുമനയൂർ ശരത്ത് മാസ്റ്റർ
- ഞമനേങ്ങാട് ദിവ്യ ടീച്ചർ
- കടപ്പുറം സ
മ്മേളനം നടന്നിട്ടില്ല
തൃപ്രയാർ
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തൃപ്രയാർ മേഖല സമ്മേളനം വലപ്പാട് നടന്നു.'ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും "എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചുകൊണ്ട് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റിട്ട. പ്രൊഫസർ ഡോക്ടർ. ബേബി ചക്രപാണി ഉൽഘാടനം ചെയ്തു.
കാർബൻ ബഹിർഗമനം 426 ppm എന്ന ഉയർന്ന തോത് ആശങ്കയുയർത്തുന്നു. കാർബൺ ബഹിർഗമനവും വികസനവും തമ്മിലുള്ള വൈരുദ്ധ്യം സ്വഭാവികമാണ്. കാർബൺ പാദമുദ്ര കുറക്കനുള്ള പ്രവർത്തനങ്ങളിൽ വ്യക്തികൾക്കും തങ്ങളുടെ പങ്ക് വഹിക്കാനുണ്ട്. മോട്ടോർ വാഹനങ്ങൾ മാത്രമല്ല, ഉദാഹരണത്തിന് 1 mb ഇന്റർനെറ്റ് ഡാറ്റാ ഉപയോഗിക്കുമ്പോൾ 11 ഗ്രാം കാർബൺ ഡയോക്സൈഡ് പുറത്ത് വിടുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വലിയ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. അപ്രതീക്ഷിത മഴ, വരൾച്ച വരുംകാലങ്ങളിൽ വർദ്ധിക്കും. സമുദ്രതാപനില വർദ്ധിക്കുന്നത് മത്സ്യലഭ്യത കുറയ്ക്കും.
ഇ. പി. ശശികുമാർ അധ്യക്ഷനായി. സെക്രട്ടറി TA സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എം. അബ്ദുൽ മജീദ് സ്വാഗതം ആശംസിച്ചു.
മേഖല ഭാരവാഹികൾ
- പ്രസിഡണ്ട് : സുധീർ കെ എസ്
- വൈ.പ്രസിഡണ്ട് : അബ്ദുൾ മജീദ്
- സെക്രട്ടറി : സജീഷ് സി എസ്
- ജോ.സെക്രട്ടറി : പ്രഭ വി.ആർ
- ട്രഷറർ : അനീഷ ഷിജിത്ത്
അന്തിക്കാട്
അനുബന്ധപരിപാടി
2025 മാർച്ച് 16 ഞായറാഴ്ച വൈകീട്ട് 3.30 ന് കാരമുക്ക് സർവീസ് സഹകരണ ബാക് ഓഡിറ്റോറിയത്തിൽ വെച്ച് ജനകീയ സംവാദം സംഘടിപ്പിച്ചു. മണലൂരിന്റെ വികസന നാൾവഴികളും ഭാവി പ്രതീക്ഷകളും എന്ന വിഷയത്തിൽ ആയിരുന്നു ജനകീയസംവാദം സംഘടിപ്പിച്ചത്. മേഖലാ പ്രസിഡന്റ് കെ എം ഗോപിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. സംവാദ പരിപാടിയുടെ മോഡറേറ്ററായി സി എൻ വിശ്വനാഥൻ പ്രവർത്തിച്ചു. ആമുഖവും ക്രോഡീകരണവും കേന്ദ്ര നിർവ്വാഹക സമിതി അംഗം ഡോ. കെ രാജേഷ് നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, സംഘാടകസമിതി ചെയർമാനും മെമ്പറും കൂടിയായ ധർമ്മൻ പുറത്താട്ടിൽ, മുൻ മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്ന പി കെ അരവിന്ദൻ, വിജി ശശി, പിടി ജോൺസൺ, ജനപ്രതിനിധികളായ ബിന്ദു സതീശൻ, സിമി പ്രദീപ്, എന്നിവരും വ്യത്യസ്ത സാമൂഹിക-രാഷ്ട്രീയ- സംഘടന മേഖലകളിൽ പ്രവർത്തിക്കുന്നവരും സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു. സംവാദ സദസ്സിന് സംഘാടകസമിതി കൺവീനർ നെൽസൺ വി മാത്യു സ്വാഗതവും പരിഷത്ത് മേഖല സെക്രട്ടറി അജീഷ് കെ എ നന്ദിയും രേഖപ്പെടുത്തി
തൃശ്ശൂർ
കോലഴി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാ വാർഷികസമ്മേളനം C MET ലെ റിസർച്ച് ഫെല്ലോ Dr.വി ശിവദാസൻ ഉദ്ഘാടന० ചെയ്തു. മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
"ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ തൃശ്ശൂർ ഗവ.ലോ കോളേജ് അധ്യാപിക ഡോ. ലിനി പ്രിയ വാസവൻ മുഖ്യ പ്രഭാഷണം നടത്തി.
ദിവ്യാത്ഭുതങ്ങളിലെ ശാസ്ത്രസത്യങ്ങൾ എന്ന വിഷയത്തിൽ മജീഷ്യനും സിനിമാപ്രവർത്തകനുമായ അനിൽ പരക്കാട് സോദോഹരണ പ്രഭാഷണം നടത്തി. പരിഷത്ത് മേഖലാസെക്രട്ടറി വി.കെ. മുകുന്ദൻ, ട്രഷറർ എം.എൻ.ലീലാമ്മ എന്നിവർ സംസാരിച്ചു.
നേരത്തെ, കോലഴി സെന്ററിൽ നിന്നാരംഭിച്ച ശാസ്ത്രജാഥ തിരൂരിൽ സമാപിച്ചു. തുടർന്നാണ് പൊതുസമ്മേളനം നടന്നത്. കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതികപാർക്കിനെ ശാക്തീകരിച്ച് ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം ജില്ലാപഞ്ചായത്തിനോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.
ഒല്ലൂക്കര
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62 -ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഒല്ലൂക്കര മേഖലയുടെ വാർഷിക സമ്മേളനം 16/3/2025ന് താണിക്കുടം യൂണിറ്റിന്റെ നേതൃത്വത്തിൽ താണിക്കുടം യുപി സ്കൂളിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് സമ്മേളനത്തിന് വന്നെത്തിയ അൻപതോളം പ്രതിനിധികൾ വിശ്വമാനവപ്പതാകയുടെ അകമ്പടിയോടെ സ്കൂളിൽ നിന്ന് താണിക്കുടം സെന്ററിൽ എത്തുകയും മേഖലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ അണിനിരന്ന് മുദ്രാവാക്യങ്ങളും പരിഷത്ത് ഗാനങ്ങളുമായി പ്രകടനം നടത്തിക്കൊണ്ട് മേഖലാസമ്മേളനത്തിന്റെ നാന്ദി കുറിച്ചു.
10.30 ന് ആരംഭിച്ച സമ്മേളന യോഗത്തിന് സംഘാടക സമിതി ചെയർമാൻ ടി.വി.ഗോപിഹാസൻ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് ഐ എസ് ഉമാദേവിയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം Dr.K.G.രാധാകൃഷ്ണൻ സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സെടുത്ത് കൊണ്ട് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസവും പാരന്റിംഗും ഭാവി തലമുറയെപ്പറ്റിയുള്ള ആശങ്കകളും നിറഞ്ഞ ഭാഷണം കേൾവിക്കാരെ ഇരുത്തി ചിന്തിപ്പിക്കാൻ തക്കവണ്ണം ഗൗരവമേറിയതും വർത്തമാനകാല പ്രശ്ന പൂരിതവുമായിരുന്നു. അതിനുശേഷം താണിക്കുടം യൂണിറ്റിന്റെ പ്രസിഡണ്ടും എഴുത്തുകാരനുമായ വി.എഫ്.ബാബു എഴുതിയ കട്ടൻ കാപ്പിയിൽ എന്ന നോവൽ Dr.രാധാകൃഷ്ണൻ പ്രകാശനം ചെയ്യുകയും മേഖലയിലെ മുതിർന്ന പ്രവർത്തകൻ M.E.രാജൻ പുസ്തകം എറ്റു വാങ്ങിക്കൊണ്ട് പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
അതിനുശേഷം ജില്ലാ ശാസ്ത്രാവബോധ ഉപസമിതി സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടത്തിയ കുട്ടി ഗവേഷകക്കൂട്ടം പ്രബന്ധാവതരണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഒല്ലൂക്കര മേഖലയുടെ ശ്രിയ ശ്രീജിത്ത്, ആഗ്നേയ്, കൃഷ്ണേന്ദു എന്നിവരെ അനുമോദിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
പൊതുപരിപാടികൾക്ക് ശേഷം 12 മണിയോടു കൂടി പ്രതിനിധി സമ്മേളനം തുടങ്ങി. മേഖലാ സെക്രട്ടറി കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ശശികുമാർ പള്ളിയിൽ സംഘടനാരേഖ അവതരിപ്പിച്ചു. മേഖല റിപ്പോർട്ടും സംഘടനാരേഖയും ഗ്രൂപ്പ് തിരിഞ്ഞിരുന്ന് ചർച്ച ചെയ്യുകയും ഓരോ യൂണിറ്റും അവ സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. മൂർക്കനിക്കര - CGജയകൃഷ്ണൻ, മാടക്കത്തറ - V.G.ജിജോ, താണിക്കുടം - P.A.ശ്രീകുമാർ, പുത്തൂർ - കവിതാ തിലകൻ, മരോട്ടിച്ചാൽ - ഉണ്ണികൃഷ്ണൻ.പി.വി. പീച്ചി - C.C.ജോസ്, വെള്ളാനിക്കര - അശ്വതി ടീച്ചർ എന്നിവരാണ് ചർച്ച പങ്കെടുത്തത്. മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗം ശശികുമാർ പള്ളിയിലും ചർച്ചകൾക്ക് മറുപടി പറഞ്ഞു. ഏറ്റവും നല്ല ലൈബ്രേറിയന് ഉള്ള ജില്ലാ ലൈബ്രറി കൗൺസിലിന്റെ അവാർഡ് ലഭിച്ച കട്ടിലപ്പൂവം ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനും യൂണിറ്റ് അംഗവുമായ ശ്രീമതി ഷൈനി ജോണിയെ സമ്മേളനത്തിൽ പരിചയപ്പെടുത്തുകയും ജില്ലാ ജോ. സെക്രട്ടറി പുസ്തകം സമ്മാനമായി നൽകിക്കൊണ്ട് ആദരിക്കുകയും ചെയ്തു. അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മേഖലയുടെ ഭാരവാഹികൾ
- പ്രസിഡണ്ട് - തിലകൻ തേറമ്പിൽ
- വൈസ് പ്രസിഡണ്ട് - ഉഷ K.R.
- സെക്രട്ടറി - M.P. കുരിയൻ
- ജോ.സെക്രട്ടറി - C.G. ജയശ്രീ
- ട്രഷറർ - സനിൽകുമാർ T.C.
തെരഞ്ഞെടുപ്പിന് ശേഷം ഭാവി പരിപാടികളെക്കുറിച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി സോമൻ കാര്യാട്ട് സംസാരിച്ചു. ബാലവേദി തലത്തിൽ ഊന്നിയുള്ള പ്രവർത്തനത്തെ കൂടുതൽ വ്യാപകമാക്കി അതുവഴി യൂണിറ്റുകളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണമെന്നും പറഞ്ഞു. പുതിയ പ്രസിഡണ്ട് തിലകൻ തേറമ്പിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും സെക്രട്ടറി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പുത്തൂർ യൂണിറ്റിലെ ടി എസ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് സമ്മേളനം പിരിഞ്ഞു
കൊടകര
ചാലക്കുടി
ചാലക്കുടി മേഖലാ സമ്മേളനം ചായ്പൻകുഴി ഗവ.യു.പി സ്കൂളിൽ നടന്നു. ഷീജ ടീച്ചറുടെ സ്വാഗതഗാനത്തോടെ യോഗനടപടികൾ ആരംഭിച്ചു. മേഖലാ പ്രസിഡണ്ട് ശ്രീ ഇ.ആർ സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി ജെയിംസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ജലസുരക്ഷയും എന്ന വിഷയത്തിൽ ഡോ. സണ്ണി ജോർജ് ക്ലാസ്സെടുത്തു. സെക്രട്ടറി ടി.വി. ബാലൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം പി.എസ് ജൂന സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വി.സി. തോമസ്, വൈസ് പ്രസിഡണ്ട് ഡോ.കവിതാ സോമൻ, സെക്രട്ടറി ലിജോ ആന്റണി, ജോ.സെക്രട്ടറി ഋഷികേശ് കെ.കെ., ട്രഷറർ ഗോപിക ടി.വി എന്നിവരെ തിരഞ്ഞെടുത്തു
കൊടുങ്ങല്ലൂർ
മതിലകം
പുത്തൻചിറ
ഇരിങ്ങാലക്കുട
വനിതാസംഗമം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മുരിയാട് – ആനന്ദപുരം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ആശാവർക്കർ,കുടുംബശ്രീ, ഹരിതകർമ്മസേന എന്നീ സംഘടനകളുടെ സഹകരണത്തോടെ 2025 മാർച്ച് 22 ന് ആനന്ദപുരം ഗവ. യു പി സ്കൂളിൽവച്ച് തൊഴിലിടത്തിലെ പെൺകരുത്ത് എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിച്ചു.
വിവിധ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ വനിതകൾ അവരുടെ അനുഭവങ്ങളും ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ചു. പരിഷത്ത് ആനന്ദപുരം യൂണിറ്റ് പ്രസിഡന്റ് ശ്രീമതി രജനി വി ജി യുടെ അധ്യക്ഷതയിൽ കേന്ദ്രനിർവ്വാഹകസമിതി അംഗം ജൂന പി.എസ് വിഷയാവതരണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ലളിതാ ബാലൻ, റിട്ട. ഡെപ്യൂട്ടി കളക്ടർ ശ്രീമതി ശാന്തകുമാരി, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീമതി സിജി പ്രദീപ്, ജില്ലാ ജന്റർ കൺവീനർ ശ്രീമതി രാഗിണി എം, മികച്ച അംഗൻവാടി അദ്ധ്യാപിക സംസ്ഥാന അവാർഡ് ജേതാവ് ശ്രീമതി രാജരാജേശ്വരി, മികച്ച NSS ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി സന്ധ്യ പി പി, ആശ വർക്കർ ശ്രീമതി ബിന്ദു മോഹൻ, മുതിർന്ന ഹരിതകർമ്മ സേനാംഗം ശ്രീമതി ഉഷ ഗിരിജൻ, ഭിന്നശേഷി മോട്ടിവേറ്റർ ശ്രീമതി രജിത എ എസ്, ചിത്രകാരി ശ്രീമതി രജനി ജയൻ, കുടുംബശ്രീ സ്വയം സംരംഭക ശ്രീമതി ഷാലി ഷാജൻ, ലേഡീസ് ഫിറ്റ്നസ്സ് ട്രെയ്നർ ശ്രീമതി സിന്ധു, സംസ്ഥാന ബലവേദി ഉപസമിതി അംഗം ശ്രീ പ്രിയൻ ആലത്ത്, മേഖല പ്രസിഡണ്ട് അഡ്വ പി.പി. മോഹൻദാസ്, ആനന്ദപുരം യൂണിറ്റ് സെക്രട്ടറി ശ്രീ ടി.എസ് മനോജ് കുമാർ, വി.എ മോഹനൻ മാഷ് എന്നിവർ സംസാരിച്ചു. മുരിയാട് യൂണിറ്റ് ജോ: സെക്രട്ടറി ശ്രീമതി ഡാനി കെ.എസ് സ്വാഗതവും ജൻറർ കൺവീനർ ശ്രീമതി രമ്യ മണികണ്ഠൻ നന്ദിയും അറിയിച്ചു. വനിതാ സംഗമത്തിൽ 40 അംഗങ്ങൾ പങ്കെടുത്തു.
ഭാരവാഹികൾ
- പ്രസിഡന്റ് : മനോജ്.വി.ഡി
- വൈസ് പ്രസിഡന്റ് : സുമിബിജു
- സെക്രട്ടറി : മധു വെള്ളാനി
- ജോ.സെക്രട്ടറി : നിരൂപ്.എ.ടി
- ട്രഷർ : മായ കെ
നിർവ്വാഹകസമിതി
- 1.മോഹൻദാസ്.പി.പി
- 2.ഉല്ലാസ്.എം.എ
- 3.റഷീദ് കാറളം
- 4.വത്സലകുമാരി.കെ.ആർ
- 5.സുധ ടി.ഡി
- 6.ദീപ ആന്റണി
- 7.പ്രവീൺകുമാർ.ഇ എം
- 8.സ്റ്റാൻലി.പി.ആർ
- 9.കൃഷ്ണൻ.കെ.വി
- 10.വി.സി.പ്രഭാകരൻ
- 11.പ്രിയൻ ആലത്ത്
- 12.മോഹൻദാസ്.കെ.ജി
ക്ഷണിതാക്കൾ
- കൃഷ്ണകുമാർ.ടി.എസ്
- ചാക്കോ.കെ.കെ
- വി.എൻ.കൃഷ്ണൻകുട്ടി
- മോഹനൻ.വി.എ
- ഭുവനേശ്വരൻ.ടി.ആർ
യൂണിറ്റ് സെക്രട്ടറിമാർ
- 1.ആനന്ദപുരം : മനോജ്കുമാർ.ടി.എസ്
- 2.ഇരിങ്ങാലക്കുട (സൗത്ത്) : അൻവർ ഹുസൈൻ
- 3.ഇരിങ്ങാലക്കുട (നോർത്ത് ) : പ്രശാന്ത്
- 4.കാറളം : സജീവ്.ടി.എസ്
- 5.മാപ്രാണം : അശ്വതി അനിൽകുമാർ
- 6.മുരിയാട് : സുരേഷ് ബാബു ടി.കെ
- 7.പടിയൂർ : ധനഞ്ജയഘോഷ്
- 8.പൂമംഗലം : വേണു ഓടയിൽ
- 9.പൊറത്തിശ്ശേരി : ഉണ്ണികൃഷ്ണൻ പി.ആർ
- 10.പുല്ലൂർ : സ്മിജിത്ത്കുമാർ
ഓഡിറ്റർ
- മോഹൻദാസ്.എം.എ
- വിനി .കെ.ആർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല:
വിഷയസമിതികൾ:
1.വിദ്യാഭ്യാസം:
കൺവീനർ: ഉല്ലാസ്.എം.എ
ചെയർപേഴ്സൺ:ദീപ ആന്റണി
2.ആരോഗ്യം:
കൺവീനർ:സ്റ്റാൻലി.പി.ആർ
ചെയർപേഴ്സൺ:മോഹൻദാസ്.കെ.ജി
3.ജെന്റർ:
കൺവീനർ:സരള വിക്രമൻ
ചെയർപേഴ്സൺ:വത്സല ബാബു
4.പരിസരം:
കൺവീനർ:റഷീദ് കാറളം
ചെയർപേഴ്സൺ:
എം ബി.രാജുമാസ്റ്റർ
ഉപസമിതികൾ:
1 മാസിക:
കൺവീനർ:പ്രവീൺകുമാർ.ഇ.എം
ചെയർപേഴ്സൺ:
കൃഷ്ണകുമാർ.ടി.എസ്
2 ബാലവേദി:
കൺവീനർ:വത്സലകുമാരി ടീച്ചർ
ചെയർപേഴ്സൺ:തങ്കപ്പൻ മാസ്റ്റർ
3.കല-സംസ്കാരം:
കൺവീനർ:വി.സി പ്രഭാകരൻ
ചെയർപേഴ്സൺ:സജുചന്ദ്രൻ
4.യുവസമിതി/ഐടി:
കൺവീനർ:ഗീഷ്മ
ചെയർപേഴ്സൺ:
ഡോ.സോണിജോൺ.ടി
5.PPC:
കൺവീനർ:അഡ്വ:പി.പി.മോഹൻദാസ്
ചെയർപേഴ്സൺ:സുധീഷ്കുമാർ
6.വിജ്ഞാനോത്സവം:
റെജീനടീച്ചർ
7.ശാസ്ത്രാവബോധം/സംഘടനാവിദ്യാഭ്യാസം:
ഒ.എൻ.അജിത്കുമാർ
ചേർപ്പ്
മുല്ലശ്ശേരി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുല്ലശ്ശേരി മേഖലാ സമ്മേളനം 09.03. 2025 ന് വെങ്കിടങ്ങ് വിശ്വഭാരതി ട്യൂഷൻ സെന്ററിൽ വച്ച് നടന്നു. പ്രസിഡണ്ട് അനുഷ കെ വി യുടെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗം സുധീർ കെ. എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംഘടനാ രേഖ അവതരിപ്പിക്കുകയും ചെയ്തു. വെങ്കിടങ്ങ് യൂണിറ്റ് പ്രസിഡണ്ട് സജീവ് കഴുങ്കിൽ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി രതി. എം.എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിനോഷ് എം സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിലും സംഘടനാ രേഖയിലും അംഗങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്ത് റിപ്പോർട്ട് അംഗീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടർ സി. എൽ ജോഷി ചർച്ചകൾക്ക് മറുപടി പറഞ്ഞു. ശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
- പ്രസിഡന്റ്- രാമൻ. കെ.എസ്.
- വൈസ് പ്രസിഡന്റ് - വിനോഷ് എം. സി.
- സെക്രട്ടറി - രതി. എം.എസ്
- ജോയിന്റ് സെക്രട്ടറി- മണികണ്ഠൻ ടി.എ
- ട്രഷറർ - സജിവ് കഴുങ്കിൽ
കമ്മിറ്റി അംഗങ്ങൾ
- ശ്രീകല ടീച്ചർ
- അനുഷ. കെ. വി
- ജിജി ടീച്ചർ
- ശോഭന മുരളി
- ജോസ് ടി തോമാസ്
- ഷൈലജ ടീച്ചർ
- സതീശൻ എ എസ്
യുണിറ്റ് സെക്രട്ടറിമാർ
- വെങ്കിടങ് - ഫഹമിത ടീച്ചർ
- മുല്ലശ്ശേട്ടി - രാജേഷ് വി. സി
- എളവള്ളി - അൻവർ പി. എം
- പാവറട്ടി - സി. ടി. ജോൺ
ഉപസമിതി ചുമതലകൾ
- വിദ്യാഭ്യാസം - ജിജി ടീച്ചർ
- ആരോഗ്യം - ഷൈലജ. പി. കെ
- പരിസരം - മണികണ്ഠൻ ടി എ
- മാസിക - സജിവ് കഴുങ്കിൽ
- യുവസമിതി - സതീശൻ എ. എസ്
- ജന്റർ - അനുഷ. കെ. വി
- കല - സംസ്ക്കാരം - ശ്രീകല ടീച്ചർ
- ബാലവേദി - ജോസ് ടി തോമാസ്
- വിജ്ഞാനോത്സവം - ഷൈലജ ടീച്ചർ
- പി. പി. സി. - വിനോഷ്