780
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 3: | വരി 3: | ||
പാട്ടുകൾ കുറച്ചെ ചേർത്തിട്ടുള്ളൂ.. തുടർദിവസങ്ങളിൽ ഉൾപ്പെടുത്താം..പരിഷദ് പാട്ടുകളുടെ വരികൾ, ഓഡിയോകൾ ഉള്ളവർ ilaveyilkaalam@gmail.com എന്ന മെയിലിലേക്ക് അയച്ചാലും മതി. | പാട്ടുകൾ കുറച്ചെ ചേർത്തിട്ടുള്ളൂ.. തുടർദിവസങ്ങളിൽ ഉൾപ്പെടുത്താം..പരിഷദ് പാട്ടുകളുടെ വരികൾ, ഓഡിയോകൾ ഉള്ളവർ ilaveyilkaalam@gmail.com എന്ന മെയിലിലേക്ക് അയച്ചാലും മതി. | ||
==അക്ഷരവാനം-മുല്ലനേഴി== | ==അക്ഷരവാനം-മുല്ലനേഴി== | ||
അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ | <poem> | ||
ആകാശം വീണുകിട്ടാൻ | അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ | ||
ഇന്നലേയോളം നാം കണ്ട കിനാവുകൾ | ആകാശം വീണുകിട്ടാൻ | ||
ഈ ജന്മം തന്നെ നേടാൻ | ഇന്നലേയോളം നാം കണ്ട കിനാവുകൾ | ||
ഈ ജന്മം തന്നെ നേടാൻ | |||
::::::അക്ഷരം... | |||
ഉള്ളവർ ഇല്ലാത്തവരെന്ന ഭേദമീ | |||
ഊഴിയിലില്ലാതെയാക്കാൻ | |||
ഋതുചക്രരഥമേറി മാനവ ജീവിതം | |||
എവിടെയും പൂക്കുന്നതാക്കാൻ | |||
::::::അക്ഷരം... | |||
ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ | ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ | ||
ഐകമത്യത്തിൻ വഴിയിൽ | ഐകമത്യത്തിൻ വഴിയിൽ | ||
ഒന്നായി മാനവരെത്തുന്നതും കാത്തോ | ഒന്നായി മാനവരെത്തുന്നതും കാത്തോ | ||
രോണവില്ലെന്നും മുഴങ്ങും | രോണവില്ലെന്നും മുഴങ്ങും | ||
::::::അക്ഷരം.... | |||
ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം | |||
അമ്മ നൽകുന്ന സമ്മാ നാമൊരേ | |||
ആകാശം നേടിയില്ലല്ലോ | |||
അമ്മയെ ഭൂമിയെ നമ്മളെക്കാണുമ്പോൾ | |||
ആകാശമുള്ളിൽ തെളിയും. | |||
::::::അക്ഷരം... | |||
</poem> | |||
==ഒപ്പന-എ.കെ.ദിനേശൻ== | ==ഒപ്പന-എ.കെ.ദിനേശൻ== |
തിരുത്തലുകൾ