780
തിരുത്തലുകൾ
വരി 22: | വരി 22: | ||
}} | }} | ||
<b>1986ൽ ഹാലിയുടെ ധൂമകേതു വരുന്നതിനു മുന്നോടിയായി പരിഷത്ത് നിരവധി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നവർക്കു വേണ്ടി പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് ഇത്.</b> | <b>1986ൽ ഹാലിയുടെ ധൂമകേതു വരുന്നതിനു മുന്നോടിയായി പരിഷത്ത് നിരവധി ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ക്ലാസ് എടുക്കുന്നവർക്കു വേണ്ടി പരിഷത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകമാണ് ഇത്. (86നു ശേഷം ജ്യോതിശാസ്ത്രരംഗത്തുണ്ടായ മാറ്റങ്ങൾ ഇതിൽ പ്രതിഫലിക്കുകയില്ല.) </b> | ||
==ക്ലാസ് 1== | ==ക്ലാസ് 1== | ||
വരി 77: | വരി 77: | ||
---- | ---- | ||
==ക്ലാസ് 3== | |||
===സൗരയൂഥം=== | |||
# ഭൂമി സൂര്യനു ചുറ്റും സഞ്ചരിക്കുന്നു--തിരിച്ചല്ല. വേറെ 8 ഗ്രഹങ്ങളുണ്ട്. അവയിൽ 5 എണ്ണം നഗ്നനേത്രം കൊണ്ടു കാണാം. കൂടാതെ ധൂമകേതുക്കളും, ഉപഗ്രഹങ്ങളും, ലഘുഗ്രഹങ്ങളും ഒക്കെ കൂടിയതാണ് സൗരയൂഥം. | |||
# സൗരയൂഥാംഗങ്ങളുടെ വലിപ്പം, അന്തരീക്ഷം, ചലനം, ചേരുവ എന്നിവയിലൊക്കെ വ്യക്തമായ സാദൃശ്യങ്ങളും അതുപോലെ നിശിതമായ അപവാദങ്ങളും കാണാം. | |||
# പണ്ട് ഭൂമിയെകുറിച്ച് മാത്രമേ നേരിട്ട് പഠിക്കാൻ പറ്റിയിരുന്നുള്ളു. ഇന്ന് ചന്ദ്രനിലും ശുക്രനിലും ചൊവ്വയിലും മനുഷ്യൻ നിക്ഷേപിച്ച ഉപകരണങ്ങൾ ഉണ്ട്. മറ്റു ഗ്രഹങ്ങളുടെ അടുത്തുകൂടി കടന്നുപോയിട്ടുണ്ട്. | |||
# ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെല്ലാം ചേരുവയിൽ സമാനങ്ങളാണ്. എല്ലാറ്റിലും പ്രധാനമായുള്ളത് പാറകളാണ്--സിലിക്കയും ഇരുമ്പും. ഇവയെ ഭൗമഗ്രഹങ്ങൾ എന്നു മൊത്തത്തിൽ പറയാം. | |||
# ചൊവ്വായ്ക്കപ്പുറം വ്യാഴം, യുറാനസ്, ശനി, നെപ്റ്റ്യൂൺ, പ്ലൂട്ടോ-ഇവ് ഭീമഗ്രഹങ്ങളാണ്. ചേരുവയും വ്യത്യസ്തം. വാതക-ദ്രാവക പ്രധാനം. ഹൈഡ്രജനും ഹീലിയവും നൈട്രജനുമാണ് മുഖ്യഘടകങ്ങൾ. | |||
# ഗ്രഹചലനകക്ഷകൾ ദീർഘവൃത്തങ്ങളാണ്--പരിക്രമണതലം, നിരക്ഷതലം, പരിക്രമണവേഗം, ഭമണവേഗം, ധ്രുവപ്പരപ്പ്, സാധാരണഗതിയും വിപരീതഗതിയും, സൂര്യനിൽ നിന്നുള്ള ദൂരം എന്നിവ--(ചാർട്ട് ഉപയോഗിക്കാം) | |||
# അന്തരീക്ഷത്തിന്റെ അളവിനെയും ചേരുവയെയും നിശ്ചയിക്കുന്ന ഘടകങ്ങൾ ഘനത്വം, താപനില, ഗുരുത്വാകർഷണം (നിഷ്ക്രമണപ്രവേഗം) മുതലായ രാശികൾ, ഭൂമിയിലെ അന്തരീക്ഷത്തിൽ വന്ന മാറ്റങ്ങൾ. | |||
# ജീവന്റെ ഉൽപത്തിക്കും വികാസത്തിനും സഹായകമായ ഘടകങ്ങൾ--മറ്റുഗ്രഹങ്ങളിൽ ജീവനില്ലായെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ എത്തിയിട്ടുള്ളത്. ചൊവ്വയെ പറ്റിയുള്ള കഥകൾ മുഴുവൻ ഭാവനകൾ മാത്രമായിരുന്നു. | |||
# മഹത്തായ പയനീർ--വോയേജർ ദൗത്യങ്ങൾ വിവരണം. | |||
# സൗരയൂഥത്തിന്റെ ഉല്പത്തിയെ കുറിച്ച് പല സിദ്ധാന്തങ്ങളുമുണ്ട്. എന്നാൽ എല്ലാവരും അംഗീകരിക്കുന്നതും എല്ലാറ്റിനേയും വിശദീകരിക്കുന്നതുമായ ഒന്നില്ല. പ്രായം ഏതാണ്ട് 600 കോടി കൊല്ലമാണ് എല്ലാവരും അംഗീകരിക്കുന്നു. | |||
---- | |||
'''കേന്ദ്രബിന്ദു:-''' വൈജാത്യങ്ങളുണ്ടെങ്കിലും ഏറെ സാദൃശ്യങ്ങളുള്ള ഖവസ്തുക്കളുടെ ഒരു കൂട്ടമാണ് സൗരയൂഥം-- 20-ാം നൂറ്റാണ്ടിൽ ഒരു മനുഷ്യന്റെ കണ്ണിനു പുറമെ കൈയ്യും അവയിലേക്കു നീളാൻ തുടങ്ങി. ഈ യൂഥത്തിൽ ഭൂമിക്കൊരു അദ്വിതീയത്വമുണ്ട്. ഇവിടെ മാത്രമെ ജീവൻ ഉള്ളു. | |||
---- | |||
{{അപൂർണ്ണം}} | {{അപൂർണ്ണം}} |
തിരുത്തലുകൾ