1,099
തിരുത്തലുകൾ
വരി 1: | വരി 1: | ||
{{Infobox book | |||
| name = ജനകീയാസൂത്രണം: അനുഭവങ്ങളും അടിയന്തിര കടമകളും | |||
| image = [[പ്രമാണം:t=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[വികസനം]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = ജനുവരി, 2002 | |||
| media_type = | |||
| pages = | |||
| awards = | |||
| preceded_by = | |||
| followed_by = | |||
| wikisource = | |||
}} | |||
==ആമുഖം== | ==ആമുഖം== | ||
വരി 146: | വരി 168: | ||
പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്‌ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നെയാണ്. ജനങ്ങൾ ക്കുള്ള അധികാരം നഷ്‌ടപ്പെടുന്നതോടെ ജനപ്രതിനിധികളുടെ അധികാരവും നഷ്‌ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്‌ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്‌ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്. | പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്‌ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നെയാണ്. ജനങ്ങൾ ക്കുള്ള അധികാരം നഷ്‌ടപ്പെടുന്നതോടെ ജനപ്രതിനിധികളുടെ അധികാരവും നഷ്‌ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്‌ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്‌ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്. | ||
{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}} |