"കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
[[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ആമുഖം | ആമുഖം‎]]  
[[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ആമുഖം | ആമുഖം‎]]  


[[കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം ]]
[[കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം | കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം ]]


[[പ്രീ സ്‌കൂൾ വിദ്യാഭ്യാസം ]]
[[പ്രീ സ്‌കൂൾ വിദ്യാഭ്യാസം ]]

19:49, 12 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ

ഈ താൾ നിർമാണത്തിലാണ്

ഡോ അശോക്മിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിരദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം.അതിന്റെ പൂർണരൂപമാണ് ചുവടെ.


ഉള്ളടക്കം

ആമുഖം‎

കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം

പ്രീ സ്‌കൂൾ വിദ്യാഭ്യാസം

പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം

സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസം

ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസം - കരിക്കുലം

സാങ്കേതിക വിദ്യാഭ്യാസം

വിദ്യാഭ്യാസരംഗത്തെ ധനസമാഹരണവും ധനവിനിയോഗവും

സ്‌കൂൾ വിദ്യാഭ്യാസം കൈകാര്യകർതൃത്വം

ഉന്നതവിദ്യാഭ്യാസം കൈകാര്യകർതൃത്വം

അനുബന്ധക്കുറിപ്പുകൾ

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

ലിംഗപദവിയും വിദ്യാഭ്യാസവും

പുറന്തള്ളപ്പെടുന്നവരുടെ വിദ്യാഭ്യാസവും സാമൂഹ്യനീതിയും

അക്രഡിറ്റേഷനും ഗുണനിലവാര മാനേജ്‌മെന്റും