"യുവസമിതി സംസ്ഥാന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(യുവസമിതി സംസ്ഥാന സമിതി ക്യാമ്പ്‌)
 
വരി 6: വരി 6:
==ഒന്നാം ദിവസം (മെയ് 25 വെള്ളി)==
==ഒന്നാം ദിവസം (മെയ് 25 വെള്ളി)==


2 മണി : രജിസ്റ്രേഷൻ
3 മണി : ഉദ്ഘാടനം  എം.പി പരമേശ്വരൻ
 
3 മണി : ഉദ്ഘാടനം  എം.പി  


4 മണി : പരിചിതമാകൽ
4 മണി : പരിചിതമാകൽ

18:00, 4 ജൂൺ 2012-നു നിലവിലുള്ള രൂപം

യുവജനങ്ങളെ ലക്ഷ്യമാക്കിയുള്ള പരിഷത്ത് പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിക്കുന്നതിന്റെ ഭാഗമായി യുവസമിതി സംസ്ഥാന ക്യാമ്പ്‌ മെയ് 25, 26, 27 തീയതികളിൽ വടക്കാഞ്ചേരി (തൃശ്ശൂർ), ഓപ്പൺ മൈന്റ് സെന്ററിൽ വച്ചു നടന്നു.വിവിധ ജില്ലകളിലെ നിലവിലെ യുവസമിതി ഭാരവാഹികൾ, കോർഡിനേറ്റർമാർ കൂടാതെ പുതിയതായി കോർഡിനേറ്റർമാരാകേണ്ടണ്ട പ്രവർത്തകർ യുവസമിതിഭാരവാഹികളാകാവുന്ന വിദ്യാർത്ഥികൾ ശാസ്ത്ര സാഹിത്യ പരിഷദ് കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ,തുടങ്ങിയവർ പങ്കെടുത്തു.ശ്രീ.ഏ.പി മുരളീധരൻ ആണ് യുവസമിതി സംസ്ഥാന കൺവീനർ


ക്യാമ്പിന്റെ കാര്യപരിപാടി

ഒന്നാം ദിവസം (മെയ് 25 വെള്ളി)

3 മണി : ഉദ്ഘാടനം എം.പി പരമേശ്വരൻ

4 മണി : പരിചിതമാകൽ

5 മണി : എന്തുകൊണ്ട് നമ്മൾ മാറി ചിന്തിക്കണം?

ഗ്രൂപ്പ് ചർച്ച

ചർച്ച അവതരണം

  • കാഴ്ച്ചപ്പാട് അവതരണം :കെ.എൻ.ജി

9.30 മണി : നവ മാധ്യമങ്ങൾ ആകർഷണീയതയും ആഘാതങ്ങളും

  • അവതരണം  : കെ.കെ.കൃഷ്ണകുമാർ

പൊതു ചർച്ച

രണ്ടാം ദിനം (മെയ് 26 ശനി)

9 മണി : ഭൂമി പൊതുസ്വത്ത് ആയി മാറ്റേണ്ടതുണ്ടോ? ഗ്രൂപ്പ് ചർച്ച (10 പേരുടെ ഗ്രൂപ്പ്,)

ചർച്ച അവതരണം,

  • കാഴ്ച്ചപ്പാട് അവതരണം :ടി.ജി

11.30 മണി : ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധം

ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം

പൊതു ചർച്ച

  • കാഴ്ച്ചപ്പാട് അവതരണം : ഡോ.കെ ജി രാധാകൃഷ്ണൻ

3.30 മണി : കൌമാരവും യൌവനവും - മാനസികവും സാമുഹ്യവുമായ വളർച്ചയിലെ പരിഗണനകൾ ചോദ്യാവലി പൂരിപ്പിക്കൽ വ്യക്തിഗതം

പൊതു ചർച്ച

  • കാഴ്ച്ചപ്പാട് ക്രോഡീകരണം : എ.പി.മുരളീധരൻ

5.00 മണി : ഗ്രാമസന്ദർശനം

7.00 മണി : ശാസ്ത്രീയ വിദ്യാഭ്യാസം എങ്ങനെ? വിദ്യാഭ്യാസരംഗത്തെ ചില അനുഭവങ്ങൾ വിശകലനം ഗ്രൂപ്പ് പ്രവർത്തനം

ചർച്ച അവതരണം

  • കാഴ്ച്ചപ്പാട് ക്രോഡീകരണം  : കെ.ടി.ആർ

10.00 മണി : സർഗ്ഗകേളി

മൂന്നാം ദിനം (മെയ് 27 ശനി)

9 മണി  : ഭാവി പരിപാടികൾ ആസൂത്രണം

10.30 മണി : പാരിഷത്തികതയും നേതൃത്വശേഷികളും:

  • ഡോ.കാവുമ്പായി ബലകൃഷ്ണൻ

12 മണി  : സ്വാഗതസംഘം പരിചയപ്പെടുത്തൽ

12.30 മണി  : ക്യാമ്പവലോകനം സമാപനം


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9495078402

"https://wiki.kssp.in/index.php?title=യുവസമിതി_സംസ്ഥാന_ക്യാമ്പ്&oldid=446" എന്ന താളിൽനിന്ന് ശേഖരിച്ചത്