2,337
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 22: | വരി 22: | ||
}} | }} | ||
ശാസ്ത്രം കെട്ടുകഥയല്ല | =ശാസ്ത്രം കെട്ടുകഥയല്ല= | ||
ശാസ്ത്രസാങ്കേതികരംഗത്ത് ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന ശാസ്ത്രമേഖലകളിൽ നാമിപ്പോഴും വളരെ പിന്നിലാണ്. അത് ഇന്ത്യക്കാർക്ക് ഭാവനയും ചിന്താശേഷിയും കുറവായിട്ടല്ല. സി വി രാമൻ, എം എൻ സാഹ, ജെ സി ബോസ്, എസ് എൻ ബോസ്, പി സി റേ, മെഹലനോബിസ്, ഭാഭ തുടങ്ങിയ മികച്ച ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യയിലുണ്ടായിരുന്നു. ഇന്നും ഇന്ത്യയിൽ ജനിച്ചുവളർന്ന അനേകം ശാസ്ത്രജ്ഞർ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ട് പല രാജ്യങ്ങളിലും ഉണ്ട്. നൊബേൽ സമ്മാനം നേടിയവരും ഉണ്ട്. പക്ഷേ അവർ ഇന്ത്യൻ പൗരന്മാരല്ലെന്നു മാത്രം. എന്തുകൊണ്ടാണ് ഇന്ത്യ ഈ വിധം പിന്നാക്കം പോയത്. തീർച്ചയായും നമ്മുടെ വിദ്യാഭ്യാസരീതിയുടെ പിഴവ് അതിൽ പ്രധാനമാണ്. പരീക്ഷാകേന്ദ്രിതവും സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്തുന്നതുമാണത്. അടിമുടി ബ്യൂറോക്രാറ്റിക്ക് ആണ്. എന്നാൽ ഇതു മാത്രമല്ല കാരണം എന്ന് ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. ശാസ്ത്രാഭിമുഖ്യമുള്ള, ചുരുങ്ങിയത് പുതിയ ചിന്തകളോടു സഹിഷ്ണുതയുള്ള ഒരു സമൂഹത്തിലേ ശാസ്ത്രം വളരൂ. കുഞ്ഞുന്നാളിലേ അന്ധവിശ്വാസങ്ങൾ പകർന്നുനൽകുന്ന, മാമൂലുകളെ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത ഒരു യാഥാസ്ഥിതിക സമൂഹത്തിൽ എങ്ങനെ ഒരു നല്ല ശാസ്ത്രജ്ഞൻ പിറക്കും? എന്നാൽ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് അതൊരു തടസ്സമല്ലതാനും. | ശാസ്ത്രസാങ്കേതികരംഗത്ത് ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന ശാസ്ത്രമേഖലകളിൽ നാമിപ്പോഴും വളരെ പിന്നിലാണ്. അത് ഇന്ത്യക്കാർക്ക് ഭാവനയും ചിന്താശേഷിയും കുറവായിട്ടല്ല. സി വി രാമൻ, എം എൻ സാഹ, ജെ സി ബോസ്, എസ് എൻ ബോസ്, പി സി റേ, മെഹലനോബിസ്, ഭാഭ തുടങ്ങിയ മികച്ച ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യയിലുണ്ടായിരുന്നു. ഇന്നും ഇന്ത്യയിൽ ജനിച്ചുവളർന്ന അനേകം ശാസ്ത്രജ്ഞർ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ട് പല രാജ്യങ്ങളിലും ഉണ്ട്. നൊബേൽ സമ്മാനം നേടിയവരും ഉണ്ട്. പക്ഷേ അവർ ഇന്ത്യൻ പൗരന്മാരല്ലെന്നു മാത്രം. എന്തുകൊണ്ടാണ് ഇന്ത്യ ഈ വിധം പിന്നാക്കം പോയത്. തീർച്ചയായും നമ്മുടെ വിദ്യാഭ്യാസരീതിയുടെ പിഴവ് അതിൽ പ്രധാനമാണ്. പരീക്ഷാകേന്ദ്രിതവും സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്തുന്നതുമാണത്. അടിമുടി ബ്യൂറോക്രാറ്റിക്ക് ആണ്. എന്നാൽ ഇതു മാത്രമല്ല കാരണം എന്ന് ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. ശാസ്ത്രാഭിമുഖ്യമുള്ള, ചുരുങ്ങിയത് പുതിയ ചിന്തകളോടു സഹിഷ്ണുതയുള്ള ഒരു സമൂഹത്തിലേ ശാസ്ത്രം വളരൂ. കുഞ്ഞുന്നാളിലേ അന്ധവിശ്വാസങ്ങൾ പകർന്നുനൽകുന്ന, മാമൂലുകളെ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത ഒരു യാഥാസ്ഥിതിക സമൂഹത്തിൽ എങ്ങനെ ഒരു നല്ല ശാസ്ത്രജ്ഞൻ പിറക്കും? എന്നാൽ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് അതൊരു തടസ്സമല്ലതാനും. | ||
സ്വാതന്ത്ര്യസമരക്കാലം ഇന്ത്യയ്ക്ക് ഒരു നല്ല കാലമായിരുന്നു. പഴഞ്ചൻ ചിന്തകളെ ചോദ്യം ചെയ്യാൻ ഉൽപതിഷ്ണുക്കളായ ധാരാളം പേർ മുന്നോട്ടുവന്ന ആ കാലത്താണ്, അതും പുരോഗമന ചിന്താഗതികളുടെ സിരാകേന്ദ്രമായിരുന്ന കൽക്കത്തയിൽ, ശാസ്ത്രത്തിന്റെ ഒരു കുതിച്ചുചാട്ടമുണ്ടായത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ വീണ്ടും യാഥാസ്ഥിതികത്വത്തിലേക്കു തിരിച്ചുപോയി. ശാസ്ത്ര സ്ഥാപനങ്ങൾക്കു തറക്കല്ലിടുമ്പോൾ പോലും ഭൂമിപൂജ നടത്തുകയും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റോക്കറ്റ് മാതൃക ഇഷ്ടദേവന് സമർപ്പിച്ച് അനുഗ്രഹം തേടുകയും ചെയ്യുന്ന 'ശാസ്ത്രജ്ഞർ' ശാസ്ത്രത്തെ നയിക്കുമ്പോൾ ഇന്നുള്ളതിലും മെച്ചപ്പെട്ട ഒരവസ്ഥ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? അതിനോടൊക്കെ യോജിപ്പില്ലാത്തവർക്കു പോലും എതിരു പറയാൻ പറ്റാത്ത സാംസ്‌കാരിക അന്തരീക്ഷമാണ് ഇവിടെ ഏറെക്കാലമായുള്ളത്. | സ്വാതന്ത്ര്യസമരക്കാലം ഇന്ത്യയ്ക്ക് ഒരു നല്ല കാലമായിരുന്നു. പഴഞ്ചൻ ചിന്തകളെ ചോദ്യം ചെയ്യാൻ ഉൽപതിഷ്ണുക്കളായ ധാരാളം പേർ മുന്നോട്ടുവന്ന ആ കാലത്താണ്, അതും പുരോഗമന ചിന്താഗതികളുടെ സിരാകേന്ദ്രമായിരുന്ന കൽക്കത്തയിൽ, ശാസ്ത്രത്തിന്റെ ഒരു കുതിച്ചുചാട്ടമുണ്ടായത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ വീണ്ടും യാഥാസ്ഥിതികത്വത്തിലേക്കു തിരിച്ചുപോയി. ശാസ്ത്ര സ്ഥാപനങ്ങൾക്കു തറക്കല്ലിടുമ്പോൾ പോലും ഭൂമിപൂജ നടത്തുകയും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റോക്കറ്റ് മാതൃക ഇഷ്ടദേവന് സമർപ്പിച്ച് അനുഗ്രഹം തേടുകയും ചെയ്യുന്ന 'ശാസ്ത്രജ്ഞർ' ശാസ്ത്രത്തെ നയിക്കുമ്പോൾ ഇന്നുള്ളതിലും മെച്ചപ്പെട്ട ഒരവസ്ഥ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? അതിനോടൊക്കെ യോജിപ്പില്ലാത്തവർക്കു പോലും എതിരു പറയാൻ പറ്റാത്ത സാംസ്‌കാരിക അന്തരീക്ഷമാണ് ഇവിടെ ഏറെക്കാലമായുള്ളത്. |
തിരുത്തലുകൾ