അജ്ഞാതം

"കേരള വിദ്യാഭ്യാരംഗം വഴിത്തിരിവിൽ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 94: വരി 94:
ഈ നീക്കം കണ്ട് നിലമറന്ന യൂണിവേഴ്‌സിറ്റികളും മുതലെടുപ്പിനായി മുന്നോട്ടുവന്നിരിക്കയാണ്. കൊച്ചിൻ യൂണിവേഴ്‌സിറ്റി തങ്ങളുടെ കമ്മിയായ 6 കോടി രൂപ നികത്താൻ കണ്ട എളുപ്പവഴി ലക്ഷം രൂപ നിക്ഷേപം വാങ്ങി 600 എഞ്ചിനീയറിങ് സീറ്റ് ഉണ്ടാക്കുകയാണ്. കൂടെ ഒരു മെഡിക്കൽ കോളേജും പ്രഖ്യാപിച്ചു. അടുത്തദിവസം വരുന്നു മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനം. തങ്ങളും തുടങ്ങുന്നു ഒരു 'സ്വാശ്രയ' മെഡിക്കൽ കോളേജ്.   

നമ്മുടെ അക്കാദമിക രംഗത്തിന് ഭ്രാന്തുപിടിച്ചിരിക്കയാണ്. ഭ്രാന്ത് ചങ്ങലയ്ക്കും പടർന്നിരിക്കുന്നു. ഇതിനെതിരെ നിയമങ്ങൾ അപര്യാപ്തമെങ്കിൽ പുതിയ നിയമം ഉണ്ടാക്കണം. നിയമത്തിനതീതമായ ധാർമികതയിൽ നിന്ന്, സമൂഹമനഃസാക്ഷിയിൽ നിന്ന് വിദ്യാഭ്യാസ മൂല്യങ്ങളിൽ നിന്ന് നാം പ്രചോദനം തേടണം. ഈ പ്രവണതയെ ചെറുക്കാൻ, ഈ പോക്കിനെ തിരിച്ചുവിടാൻ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളെ നിർബന്ധിതമാക്കണം. അതിന് സമൂഹ മനഃസാക്ഷി ഉണർന്നേ തീരൂ. താമസിക്കുന്തോറും വിദ്യാഭ്യാസ രംഗത്തെ അന്യായങ്ങൾക്കും നിക്ഷിപ്ത താത്പര്യങ്ങൾക്കും കനംവയ്ക്കും. ശക്തിയേറും.  

'''''നാളെയാവുകിലേറെ വൈകീടും.'''''
'''''നാളെയാവുകിലേറെ വൈകീടും.'''''
752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7717" എന്ന താളിൽനിന്ന് ശേഖരിച്ചത്