1,833
തിരുത്തലുകൾ
വരി 97: | വരി 97: | ||
- പ്രവേശന പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞാൽ പൂരം കഴിഞ്ഞ് പ്രതീതിയാണ്; ഇനി അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പ് എന്ന മട്ടിൽ. പ്രവേശനപരീക്ഷയിൽ തിരസ്കരിക്കപ്പെട്ടവർ (പ്രൊഫഷണൽ മോഹമില്ലാത്ത പരീക്ഷയെഴുതാത്തവരെയും അക്കൂട്ടത്തിൽ കൂട്ടുന്നു എന്നതാണ് ഖേദകരം.) രണ്ടാം തരക്കാർ - ആണ് ശാസ്ത്രമാനവിക വിഷയങ്ങളുടെ ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും പിന്നീട് ഗവേഷണ രംഗത്തും എല്ലാം വരുന്നത് ഇവരാണ്. സമൂഹത്തിന്റെ ശാസ്ത്രത് സാംസ്കാരിക വളർച്ച ഉറപ്പാക്കേണ്ടവർ. സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവർ. ഇവർ എന്തുചെയ്യുന്നുവെന്നോ ഇവർക്കാവശ്യമുള്ള സൗകര്യങ്ങളുണ്ടെന്നോ പരിശോധിക്കാൻ നമുക്കിന്ന് താത്പര്യമില്ല. വിദഗ്ധ തൊഴിലാളികളെ മാത്രം മതി, വിജ്ഞാനം വേണ്ട എന്ന കാഴ്ചപ്പാടിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നു; നാളേക്കുവേണ്ടി. | - പ്രവേശന പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞാൽ പൂരം കഴിഞ്ഞ് പ്രതീതിയാണ്; ഇനി അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പ് എന്ന മട്ടിൽ. പ്രവേശനപരീക്ഷയിൽ തിരസ്കരിക്കപ്പെട്ടവർ (പ്രൊഫഷണൽ മോഹമില്ലാത്ത പരീക്ഷയെഴുതാത്തവരെയും അക്കൂട്ടത്തിൽ കൂട്ടുന്നു എന്നതാണ് ഖേദകരം.) രണ്ടാം തരക്കാർ - ആണ് ശാസ്ത്രമാനവിക വിഷയങ്ങളുടെ ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും പിന്നീട് ഗവേഷണ രംഗത്തും എല്ലാം വരുന്നത് ഇവരാണ്. സമൂഹത്തിന്റെ ശാസ്ത്രത് സാംസ്കാരിക വളർച്ച ഉറപ്പാക്കേണ്ടവർ. സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവർ. ഇവർ എന്തുചെയ്യുന്നുവെന്നോ ഇവർക്കാവശ്യമുള്ള സൗകര്യങ്ങളുണ്ടെന്നോ പരിശോധിക്കാൻ നമുക്കിന്ന് താത്പര്യമില്ല. വിദഗ്ധ തൊഴിലാളികളെ മാത്രം മതി, വിജ്ഞാനം വേണ്ട എന്ന കാഴ്ചപ്പാടിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നു; നാളേക്കുവേണ്ടി. | ||
<small>'''ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ<small> | <small>'''ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ'''</small> | ||
പ്രസാധനം, വിതരണം | പ്രസാധനം, വിതരണം | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി-24 | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി-24 | ||
ലിപിവിന്യാസം-മാക്സ്വെൽ ഗ്രാഫിക്സ്, എറണാകുളം. | ലിപിവിന്യാസം-മാക്സ്വെൽ ഗ്രാഫിക്സ്, എറണാകുളം. | ||
അച്ചടി-കേരള ടൈംസ്, എറണാകുളം | അച്ചടി-കേരള ടൈംസ്, എറണാകുളം | ||
വില-4 രൂപ | വില-4 രൂപ | ||
KSSP 0914 IE Dy 1/8 APR 99 15K 0400 LL 9/99 | KSSP 0914 IE Dy 1/8 APR 99 15K 0400 LL 9/99 |
തിരുത്തലുകൾ