അജ്ഞാതം

"നാട്ടിക (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:45, 15 നവംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
വരി 36: വരി 36:

=== 1996 ജനകീയാസൂത്രണം : ===
=== 1996 ജനകീയാസൂത്രണം : ===
ഭൂപരിഷ്‌കരണത്തിനും, സാക്ഷരതക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതു കേരള സൃഷ്ടിയായിരുന്നു ഇത്. യൂണിറ്റിനേക്കാളും കൂടുതൽ മേഖലയിലെ ബ്ലോക്ക് തലത്തിൽ 1995 പഞ്ചായത്ത്‌രാജും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഢ ടന്റെ നേതൃത്വത്തിലുള്ള ഘഉഎ മന്ത്രിസഭയും 1996ൽ അധികാരത്തിൽ വന്ന ബ്ലോക്കിൽ അന്ന് കോൺഗ്രസ്സ് ഭരണസമിതിയായിരുന്നു. സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ബ്ലോക്ക് ടെക്‌നിക്കിൽ കമ്മിറ്റിയുടെ ചെയർമാൻ നമ്മുടെ യൂണിറ്റിലെ മജീദ് മാസ്റ്റർ ആയിരുന്നു. ഡപ്യൂട്ടേഷനിൽ ദിനേശൻ മാഷ് ആയിരുന്നു ചുമതല.

=== ഭൂപരിഷ്‌കരണത്തിനും, സാക്ഷരതക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതു കേരള സൃഷ്ടിയായിരുന്നു ഇത്. യൂണിറ്റിനേക്കാളും കൂടുതൽ മേഖലയിലെ ബ്ലോക്ക് തലത്തിൽ 1995 പഞ്ചായത്ത്‌രാജും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഢ ടന്റെ നേതൃത്വത്തിലുള്ള ഘഉഎ മന്ത്രിസഭയും 1996ൽ അധികാരത്തിൽ വന്ന ബ്ലോക്കിൽ അന്ന് കോൺഗ്രസ്സ് ഭരണസമിതിയായിരുന്നു. സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ബ്ലോക്ക് ടെക്‌നിക്കിൽ കമ്മിറ്റിയുടെ ചെയർമാൻ നമ്മുടെ യൂണിറ്റിലെ മജീദ് മാസ്റ്റർ ആയിരുന്നു. ഡപ്യൂട്ടേഷനിൽ ദിനേശൻ മാഷ് ആയിരുന്നു ചുമതല. ===
നമ്മുടെ പഞ്ചായത്തിലെ ഗ്രാമത്തിൽ നാടറിയാം എന്ന പരിപാടിയിൽ ശ്രീ. ശങ്കരനാരായണൻ സംസ്ഥാന ഗഞജയായും, ടി.കെ.പ്രസാദ് പഞ്ചായത്ത് ജനകീയ കൺവീനറായും പ്രവർത്തിച്ച്, സത്യഭാമ ജയപാലനായിരുന്നു അന്നത്തെ ആദ്യ പ്രസിഡന്റ്, അതിനുശേഷം സുഭാഷ്ചന്ദ്രൻ മാസ്റ്റർ, യു.കെ.ഗോപാലൻ എന്നിവർ പ്രസിഡന്റാവുകയും ജനകീയാസൂത്രണമായി ബന്ധപ്പെട്ട് രാത്രി കാലങ്ങളിൽ വരെ പഞ്ചായത്തിലിരുന്ന് പദ്ധതികൾ തയ്യാറാക്കാനുണ്ടായിരുന്നു. രാത്രികാലം എന്നു പറയുമ്പോൾ ടചന് ജോലി സംബന്ധമായി 6 മണിക്ക് ശേഷം മാത്രമാണ് സാധിച്ചിരുന്നത്. അതുകൊണ്ട് തൃപ്രയാർ തേവരുടെ വെടി പൊട്ടുന്നതുവരെ ചർച്ചയും, കാര്യങ്ങളുമായി പഞ്ചായത്തിൽ ചിലവഴിച്ച സമയങ്ങൾ വരെ ഉണ്ടായതായി മനസ്സിലാക്കാൻ കഴിഞ്ഞു. ആ കാലഘട്ടത്തിലെ പ്രവർത്തനത്തിൽ ടി.ആർ കുട്ടപ്പൻ എരണേഴത്ത് രവീന്ദ്രൻ എന്ന വ്യക്തികളെ എടുത്ത് പറയേണ്ടതാണ്.

17

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9635" എന്ന താളിൽനിന്ന് ശേഖരിച്ചത്