"ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 4: | വരി 4: | ||
ചരിത്ര താളുകളിൽ നമ്മുടെ പുനഃഗീതങ്ങൾക്കും ഗതകാല ശീലുകൾക്കും ഒരിടമുണ്ടായിരുന്നു .കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായിരുന്ന | ചരിത്ര താളുകളിൽ നമ്മുടെ പുനഃഗീതങ്ങൾക്കും ഗതകാല ശീലുകൾക്കും ഒരിടമുണ്ടായിരുന്നു .കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായിരുന്ന | ||
അഞ്ചിക്കൈമൾമാരിൽപ്പെട്ട കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു ചേരാനല്ലൂർ .കേരളത്തിൻറെ നവോത്ഥാന മണ്ഡലത്തിൽ തേജസ്സോടെ നിൽക്കുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ.കെ.പി. പിറന്ന ഭൂമി . | |||
പ്രസിദ്ധ വൈജ്ഞാനിക സാഹിത്യകാരനായ ശ്രീ. വി.വി.കെ വലിത്താൻറെ ജന്മനാട് .ജനങ്ങളുടെ സേവകരായ പല വൈദ്യന്മാരുടെയും ഫിഷഗ്വരന്മാരുടെയും നാട്.നെല്ലും തെങ്ങും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർഥത്തിലാണ് ചേരാനല്ലൂരിൻറെ സ്ഥല നാമോല്പത്തിയെന്ന് കേമാട്ടിൽ അച്യുതമേനോൻ പറയുന്നുണ്ട് .ചേരമാൻ പെരുമാളിൻറെ 'നല്ല ഊര്' ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന ശ്രീ. വി.വി.കെ വാലിത്താൻറെ വാദം നമുക്കoഗീകരിക്കാം . |
15:57, 4 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ചേരാനല്ലൂർ ..
ചരിത്ര താളുകളിൽ നമ്മുടെ പുനഃഗീതങ്ങൾക്കും ഗതകാല ശീലുകൾക്കും ഒരിടമുണ്ടായിരുന്നു .കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായിരുന്ന
അഞ്ചിക്കൈമൾമാരിൽപ്പെട്ട കർത്താക്കന്മാരുടെ ആസ്ഥാനമായിരുന്നു ചേരാനല്ലൂർ .കേരളത്തിൻറെ നവോത്ഥാന മണ്ഡലത്തിൽ തേജസ്സോടെ നിൽക്കുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ.കെ.പി. പിറന്ന ഭൂമി .
പ്രസിദ്ധ വൈജ്ഞാനിക സാഹിത്യകാരനായ ശ്രീ. വി.വി.കെ വലിത്താൻറെ ജന്മനാട് .ജനങ്ങളുടെ സേവകരായ പല വൈദ്യന്മാരുടെയും ഫിഷഗ്വരന്മാരുടെയും നാട്.നെല്ലും തെങ്ങും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർഥത്തിലാണ് ചേരാനല്ലൂരിൻറെ സ്ഥല നാമോല്പത്തിയെന്ന് കേമാട്ടിൽ അച്യുതമേനോൻ പറയുന്നുണ്ട് .ചേരമാൻ പെരുമാളിൻറെ 'നല്ല ഊര്' ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന ശ്രീ. വി.വി.കെ വാലിത്താൻറെ വാദം നമുക്കoഗീകരിക്കാം .