1 കൽപ്പറ്റ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
06:02, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tomy (സംവാദം | സംഭാവനകൾ) (→‎കൽപ്പറ്റ മേഖല വാർഷികം 2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യൂണിറ്റുകൾ

1 മുട്ടിൽ
2കൽപ്പറ്റ
3 വൈത്തിരി
4 മേപ്പാടി
5 പൊഴുതന
6 തരിയോട്
7 പടിഞ്ഞാറത്തറ
8 തെക്കുംതറ
9 കമ്പളക്കാട്
10 കണിയാമ്പറ്റ
11 ചീക്കല്ലൂർ

കൽപ്പറ്റ മേഖല വാർഷികം 2024

Kptamkala.png
Image14.png
Image67.png
സെക്രട്ടറി -സി ജയരാജൻ-പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും

വൈത്തിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് എംപി മത്തായി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി ജയരാജൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

വി കെ മനോജ് എൻ ശാന്തകുമാരി എന്നിവർ സംഘടന രേഖ അവതരണത്തിന് നേതൃത്വം നൽകി.

പി ആർ മധുസൂദനൻ ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു

കെ വിശാലാക്ഷി,

Image15.png

കെ കെ രാമകൃഷ്ണൻ, പ്രവീൺ കുമാർ പി വി, സംഗീത യു ബി, അഭിജിത്ത് കെ എ, ഫൈസൽ പി വി, ജിഷ ബിന്ദു, രാജൻ തരിപ്പിലോട്, ഡോ അമ്പി ചിറയിൽ, ആർ കലേഷ്, പി എം അനൂപ് കുമാർ, പി അനിൽകുമാർ, കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ്- എം പി മത്തായി

വൈസ് പ്രസിഡന്റ് -

എ കെ മത്തായി

ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ്- ഉദ്ഘാടനം

സെക്രട്ടറി -

സി ജയരാജൻ

ജോ സെക്രട്ടറി

വി ജി ചന്ദ്രലേഖ

ട്രഷറർ

എ ജനാർദ്ദനൻ.

വി കെ മനോജ്-സംഘടന രേഖ
Image21.png
Image56.png
"https://wiki.kssp.in/index.php?title=1_കൽപ്പറ്റ&oldid=13304" എന്ന താളിൽനിന്ന് ശേഖരിച്ചത്