ചെ൪പ്പുളശ്ശേരി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:30, 28 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devadas (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരീ യൂണിറ്റ്
പ്രസിഡന്റ് ദേവദാസ്.കെ.എം
വൈസ് പ്രസിഡന്റ് ബിന്ദു

പരമേശ്വര൯

സെക്രട്ടറി ശാമളൻ
ജോ.സെക്രട്ടറി സജീവൻ

ദാസ്.എം.ഡി

ഗ്രാമപഞ്ചായത്ത് ചെർപ്പുളശ്ശേരീ
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്'''

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരീ മേഖലയിലെ ഒരു യൂണിറ്റാണ് ചെർപ്പുളശ്ശേരീ

ചെർപ്പുളശ്ശേരിയുടെ ലഘുചരിത്രം

വള്ളുവക്കോനാതിരിമാരുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നുകൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതുകൊണ്ടുതന്നെ രാജവാഴ്ചക്കാലം മുതൽ തന്നെ രാഷ്ട്രീയ ഭൂപടത്തിൽ ചെർപ്പുളശ്ശേരിക്ക് നിർണ്ണായക സ്ഥാനം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിനെ താലൂക്കുകളായി വിഭജിച്ചപ്പോൾ വള്ളുവനാട് താലൂക്കിൻറ ഭരണകേന്ദ്രം ആദ്യം ചെർപ്പുളശ്ശേരിയായിരുന്നു, പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. ബ്രീട്ടീഷ് മേൽക്കോയ്മയെ ഒരു കാലത്തും ചെർപ്പുളശ്ശേരി അഗീകരിച്ചിരുന്നില്ല. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരിയിലും അതിൻറ അനുരണനങ്ങൾ ഉണ്ടായി.

പ്രധാന പ്രവർത്തനങ്ങൾ

പ്രവർത്തനചിത്രങ്ങൾ

thump

"https://wiki.kssp.in/index.php?title=ചെ൪പ്പുളശ്ശേരി&oldid=1411" എന്ന താളിൽനിന്ന് ശേഖരിച്ചത്