കോട്ടയം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:39, 1 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vkmrajan (സംവാദം | സംഭാവനകൾ) (→ജില്ലാഭവന്റെ വിലാസം)
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
മദ്ധ്യകേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടക്കി ജില്ലകൾ അതിരുകളായുള്ള വേമ്പനാട് കായലിന് കിഴക്കുവശത്തായുള്ള ജില്ലയാണ് കോട്ടയം.
ജില്ലാകമ്മറ്റിയുടെ വിവരങ്ങൾ
ജില്ലാഭവന്റെ വിലാസം
പരിഷത്ഭവൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുളിമൂട് കവല, കോട്ടയം --1 ഫോൺ- 04812568643